മണിക്കൂറില്‍ 12 മിനിറ്റ് പരസ്യം മതി

ഏതെങ്കിലും മണിക്കൂറില്‍ പരസ്യത്തിന്റെ സമയം കുറയുന്നപക്ഷം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ സമയം കൂട്ടാന്‍ അനുവാദമില്ല. പരസ്യങ്ങളുടെ ഇടവേള 15 മിനിറ്റില്‍ കുറയാന്‍ പാടില്ലെന്നും ട്രായി നിര്‍ദേശിച്ചു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പരസ്യങ്ങള്‍ 30 മിനിറ്റ് ഇടവിട്ടു മാത്രമേ കാണിക്കാവൂ. പുതിയ സിനിമകള്‍ പ്രദര്ശിപ്പിയ്ക്കുമ്പോഴുണ്ടാവുന്ന പരസ്യപ്രളയത്തിന് ഇതോടെ വിരാമമാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
സ്പോര്‍ട്സ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തില്‍ ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. കളിയുടെ ഇടവേളകളില്‍ പരസ്യം കാണിക്കാം. മുഴുസ്ക്രീനില്‍ മാത്രമേ പരസ്യം കാണിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ക്രിക്കറ്റ് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് ഈ നിര്‍ദ്ദേശം തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയുടെ ശബ്ദത്തേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പരസ്യം സംപ്രേഷണം ചെയ്യരുതെന്നും ട്രായി നിര്‍ദേശത്തില്‍ പറയുന്നു.
ട്രായിയുടെ നിയന്ത്രണം വാര്‍ത്താ ചാനലുകളുടെ വരുമാനത്തെ ബാധിയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിര്‍ദ്ദേശങ്ങളനുസരിച്ച് വാര്‍ത്താ ചാനലുകള്‍ നടത്തിക്കൊണ്ടു പോകുന്നത് ലാഭകരമാവില്ലെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications