ഡാനിഷ് ചാറ്റ് ഷോയില്‍ നൂല്‍ബന്ധമില്ലാതെ താരങ്ങള്‍
കോപ്പന്‍ഹേഗന്‍: ഡാനിഷ് ചാനലായ ഡിആര്‍ 2 പരിപാടിയ്ക്ക് ആളെ കൂട്ടാന്‍ ചെയ്ത പണി അല്‍പ്പം കടന്നു പോയി. നഗ്നതയും സെക്സും അത്ര വലിയ കാര്യമല്ലെന്നു കരുതുന്ന പാശ്ചാത്യരെ പോലും വിറളിപിടിപ്പിക്കാന്‍ ഈ ഷോയ്ക്കായിയെന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്നു മൂക്കത്ത് വിരല്‍ വെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എക്സ് ഫാക്ടര്‍ എന്ന ഈ ചാറ്റ് ഷോയിലെ അതിഥികളുടെ മുന്നിലേക്ക് ഒരു യുവതി കടന്നുവരികയാണ്. തുടര്‍ന്ന് വസ്ത്രങ്ങള്‍ ഓരോന്ന് അഴിച്ചുമാറ്റും. പരിപൂര്‍ണ നഗ്നയായി നില്ക്കും. അതിഥികള്‍ യുവതിയുടെ ഓരോ ശരീരഭാഗത്തിലേക്കും കണ്ണോടിയ്ക്കും. അതിനെ കുറിച്ചുള്ള കമന്റാണ് രണ്ടു പേരും നടത്തുന്നത്.

തോമസ് ബ്ലാച്ച്മാന് അവതരിപ്പിക്കുന്ന ഈ പരിപാടി സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് മുറവിളി കൂട്ടികൊണ്ട് നിരവധി വനിതാ സംഘടനകള്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ജാസ് മ്യുസിഷ്യനായ അവതാരകന് യാതൊരു കുലുക്കവുമില്ല.
സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ചാണ് വര്‍ണ്ണിക്കുന്നത്. സംഭാഷണം ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ല. പരിപൂര്‍ണ നഗ്നയായ ഒരു സ്ത്രീ ശരീരം എപ്പോഴും പുരുഷന്റെ വാക്കുകള്‍ക്കു വേണ്ടി കാതോര്‍ക്കുന്നുണ്ട്.
എന്തായാലും ബ്ലാച്ച്മാന്റെ പരിപാടി സ്വന്തം നാട്ടുകാര്‍ക്കു പോലും പിടിച്ചിട്ടില്ല. പ്രക്ഷോഭം ഭയന്ന് ഇപ്പോള്‍ ന്യൂയോര്‍ക്കിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഇയാള്‍. അവര്‍ ഒരിക്കലും കാണാത്ത ഒരു ഷോയാണ് ഒരുക്കിയത്. എന്നിട്ടും അവര്‍ നന്ദികേട് കാണിയ്ക്കുന്നു-ഇതായിരുന്നു ഇക്കാര്യത്തില്‍ ബ്ലാച്ച്മാന്റെ പ്രതികരണം. എന്തായാലും ലോകത്തെ ഇന്നേവരെയുള്ള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും സെക്സിയായ പ്രോഗ്രാം എന്ന ക്രെഡിറ്റ് ഈ പരിപാടി സ്വന്തമാക്കി.
<center><iframe width="560" height="315" src="http://www.youtube.com/embed/ljNEzmlr9yU" frameborder="0" allowfullscreen></iframe></center>
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications