ഡിഡി ചാനലില്‍ പന്നിക്കറി, മുസ്ലീങ്ങള്‍ക്ക് മുറുമുറുപ്പ്

ഏപ്രില്‍ ഒമ്പതിന് ചാനല്‍ സംപ്രേഷണം ചെയ്ത 'ടേസ്റ്റ് കി ബാത്ത് ഹേ' എന്ന പരിപാടിയില്‍ പന്നിയിറച്ചി കൊണ്ടുള്ള ഒരു വിഭവമുണ്ടാക്കുന്നതാണ് കാണിച്ചിരുന്നത്.
എന്നാല്‍ നാട്ടിലെ ചില മുസ്ലീം വിശ്വാസികള്‍ക്ക് ചാനലിന്റെ പന്നിക്കറി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡിഡി ഉറുദു ചാനല്‍ കാണുന്നതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. പന്നി മുസ്ലീങ്ങളെ സംബന്ധിച്ച് ഹറാമായ കാര്യമാണ്-ചില മുസ്ലീം പണ്ഡിതര്‍ പറയുന്നു.
ഉറുദു ചാനല്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഭൂരിഭാഗം വരുന്ന പ്രേക്ഷകരുടെ മതവികാരം വ്രണപ്പെടുത്തിയത് ശരിയല്ല-ജാമിയ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ അക്തറുല്‍ വാസി അഭിപ്രായപ്പെട്ടു.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നുവരുന്ന ഭക്ഷണരീതികളാണ് ഈ പരിപാടിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തിലൊരു വിഭവം എങ്ങനെ കയറി വന്നുവെന്നത് പരിശോധിക്കാം-ഉറുദു വിഭാഗം പ്രോഗ്രാമിങ് എക്സിക്യുട്ടീവ് എം സെന്‍ഗുപ്ത അറിയിച്ചു.
പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഏതൊരു ചാനലും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ പന്നി ഇറച്ചി കൊണ്ടുള്ള വിഭവം കാണിക്കാതിരിക്കുന്നതാണ് ശരി. മത പരിഗണന വെച്ചല്ല ഏതൊരു ചാനലും ഇത്തരമൊരു തീരുമാനമെടുക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലെന്ന പരിഗണനമാത്രമാണ് ഇവിടെ സ്വീകരിക്കുന്നത്. പന്നിക്കറി സംപ്രേഷണം ചെയ്തത് ഇഷ്ടമായില്ലെങ്കില്‍ അതിനെതിരേ ആ ചാനലിനെ പ്രതിഷേധമറിയ്ക്കാം. പക്ഷേ, ഈ സംപ്രേഷണത്തോടെ മതവികാരം വ്രണപ്പെട്ടിരിക്കുന്നുവെന്നാണ് മൗലികവാദികളുടെ വാദം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications