'മിടുക്കി' പാരയായി; റിമ കല്ലിങ്കലിന് വിലക്ക്

മിടുക്കിയുടെ അവതാരകയായ റിമയോട് വിശദീകരണം ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ നേരത്തേ തന്നെ വിശദീകരണം ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ താരം ഇതിന് മറുപടി നല്‍കാതെ പരിപാടിയുമായി മുന്നോട്ടുപോയി. തുടര്‍ന്നാണ് ചേംബര്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിലക്കിനെത്തുടര്‍ന്ന് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ഷൂട്ടിങ് പ്രശ്‌നത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രായമേറെയുള്ള ഒരാളുടെ ഗര്‍ഭിണിയായ ഭാര്യയുടെ റോളിലാണ് റിമ അഭിനയിക്കുന്നത്.
വിലക്കിനെക്കുറിച്ച് റിമ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ ഷൂട്ടിങ്ങിനിടെ സെറ്റില്‍ നിന്നും ആരോടും പറയാതെ സ്ഥലംവിട്ടുവെന്നതിന്റെ പേരില്‍ റിമയ്‌ക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications