സണ്ണി ലിയോണും മല്ലിക ഷെരാവത്തും ഒന്നിക്കുന്നു
മുംബൈ: സംഗതി സത്യമാണ്. ബോളിവുഡിലെ തീപ്പൊരി നടിമാരായ മല്ലിക ഷെരാവത്തും സണ്ണി ലിയോണും ഒരുമിക്കുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടിയല്ല എന്ന് മാത്രം. പുതുതായി വരുന്ന ടി വി റിയാലിറ്റി ഷോ - ദി ബാച്ചിലറേറ്റ് ഇന്ത്യയാണ് ഗ്ലാമര്‍ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നത്.
ദി ബാച്ച്ലര് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ഇത്. ഇതിനായി മല്ലിക ഷൂട്ടിംഗ് നേരത്തെത്തന്നെ തുടങ്ങിക്കഴിഞ്ഞു. അതിഥിതാരമായി ഇന്തോ - കനേഡിയന്‍ പോണ് താരം കം ബോളിവുഡ് ഐറ്റം ഗേളായ സണ്ണി ലിയോണ്‍ കൂടി എത്തുന്നതോടെ ഷോ ചൂടുപിടിക്കുമെന്നാണ് അണിയറയിലെ പ്രതീക്ഷ.
പ്രശസ്ത ടി വി താരം രോഹിത് റോയിയാണ് പരിപാടിയുടെ അവതാരകനായെത്തുന്നത്. ലൈഫ് ചാനലിലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

മല്ലിക ഷെരാവത്
ദി ബാച്ചിലറേറ്റ് - മേരേ ഖയലോന് കി മല്ലിക എന്നാണ് റിയാലിറ്റി ഷോയുടെ പേര്.

ദി ബാച്ച്ലര്
അമേരിക്കന്‍ റിയാലിറ്റി ഷോയായ ദി ബാച്ച്ലറിന്റെ ഇന്ത്യന്‍ പതിപ്പാണ് മല്ലിക ഷോ.

ഷൂട്ടിംഗ് തുടങ്ങി
റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.

ബിക്കിനി
ബോളിവുഡില്‍ ആദ്യമായി ബി്ക്കിനിയിട്ടത് താനാണെന്ന മല്ലികയുടെ അവകാശവാദത്തിനെതിരെ സഹതാരങ്ങള്‍ രംഗത്തുവന്നിരുന്നു

മല്ലികയും സണ്ണി ലിയോണും
റിയാലിറ്റി ഷോയില്‍ ബോളിവുഡിലെ ഗ്ലാമര്‍ പേരുകളായ സണ്ണി ലിയോണും മല്ലിക ഷെരാവത്തും ഒന്നിക്കുമെന്നാണ് വാര്‍ത്ത

ചൂടാക്കാന്‍ സണ്ണി ലിയോണ്‍
റിയാലിറ്റി ഷോ ചൂടാക്കാനും സണ്ണി ലിയോണ്‍ അവിഭാജ്യ ഘടകം ആകുകയാണോ?

കൂടുമാറ്റം
പോണ് രംഗത്തുനിന്നും വന്ന സണ്ണി ലിയോണ്‍ അത്ഭുതകരമായ മാറ്റമാണ് ബോളിവുഡില്‍ കാഴ്ചവെക്കുന്നത്.

ഐറ്റംഗേള്‍
ജിസത്തിലൂടെ ഐറ്റം ഗേളായെത്തിയ സണ്ണി ലിയോണിന് ഇന്ത്യയില്‍ നിന്നും വീണ്ടും ക്ഷണങ്ങളുണ്ട്.

സണ്ണി ലിയോണ്‍ കാക്കും
സണ്ണി ലിയോണ്‍ എത്തുന്നതോടെ റിയാലിറ്റി ഷോയും ചൂടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

ലൈഫ് ഓക്കെ
ലൈഫ് ഓക്കെ ചാനലാണ് റിയാലിറ്റി ഷോ കാണിക്കുക
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications