ഡിസ്കവറിയില്‍ 'നേക്കഡ് ആന്റ് എഫ്രൈഡ്'!
വിദേശചാനലുകളിലെല്ലാം റിയാലറ്റി ഷോകളില്‍ പുതുമകള്‍ കൊണ്ടുവരാനുള്ള നെട്ടോട്ടമാണ്. സ്റ്റേജുകള്‍ വിട്ട് റിയാലിറ്റിഷോകള്‍ പുറത്തേയ്ക്ക് പുറത്തേയ്ക്ക് പോവുകയാണ്.
ഡിസ്കവറി ചാനലിലെ പുതിയ റിയാലിറ്റി ഷോ ഏറെ പുതുമകള്‍ നിറഞ്ഞതാണ്. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കൊടുംകാട്ടില്‍ ജീവിയ്ക്കുകയെന്നതാണ് പുതിയ റിയാലിറ്റിഷോയിലെ ദൗത്യം. ആറ് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് ഇതിലെ മത്സരാര്‍ത്ഥികള്‍. നേക്കഡ് ആന്റ് എഫ്രൈഡ് എന്നാണ് റിയാലിറ്റി ഷോയുടെ പേര്. മത്സരാര്‍ത്ഥികള്‍ പന്ത്രണ്ട് പേരും നഗരജീവിതത്തില്‍ നിന്നും വിട്ട് 21 ദിവസമാണ് കാട്ടില്‍ കഴിയേണ്ടത്.
ഓരോ ആഴ്ചയും അപരിചിതരായ ഒരു പുരുഷനും ഒരു സ്ത്രീയും കാട്ടില്‍ ഒരുമിച്ച് ജീവിയ്ക്കണം. ദുര്‍ഘടമായ ജീവിതാവസ്ഥകളെ ഓരോ ജോഡികളും എങ്ങനെ ജീവിയ്ക്കുന്നു എന്നതാണ് പരിപാടി. ഇവരുടെ ജീവിതം മുഴുവനായും ക്യാമറയില്‍ പകര്‍ത്തും. നഗ്നരായ, പരസ്പരം പരിചയമില്ലാത്ത രണ്ടുപേര്‍ എങ്ങനെ ഒരു കാട്ടില്‍ ഒരുമിച്ച് നില്ക്കുമെന്നുതുടങ്ങിയ കാര്യങ്ങളെല്ലാം നേക്കഡ് ആന്റ് എഫ്രൈഡില് കാണാം.
മാലിദ്വീപ്, പനാമ, ലൂസിയാനോ, കോസ്റ്റാറിക്ക, ടാന്‍സാനിയ എന്നീ കാടുകളില്വച്ചാണ് പരിപാടി ചിത്രീകരിക്കുന്നത്. രാത്രി 10.30നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

അതിജീവനത്തിന്റെ റിയാലിറ്റി
മലയാളി ഹൗസ് പോലെ കൊച്ചുവര്‍ത്തമാനം പറയുകയല്ല. ശരിയ്ക്കും ഇത് റിയാലിറ്റിയാണ്

ആറു സ്ത്രീകളും പുരുഷന്മാരും
ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കൊടുങ്കാട്ടില്‍ ജീവിയ്ക്കുകയാണ്

മരണം വരെ സംഭവിച്ചേക്കാം
നഗരത്തെ വിട്ട് 21 ദിവസമാണ് കാട്ടില്‍ കഴിയേണ്ടത്.

നഗ്നരായാല്‍
പരിചയമില്ലാത്ത ആണും പെണ്ണും നഗ്നരായി ഒരുമിച്ചു നടന്നാല്‍ എന്തു സംഭവിക്കും?

രാത്രി 10.30ന്
മാലി ദ്വീപ്, പനാമ, ലൂയിസാനോ, കോസ്റ്റാറിക്ക, ടാന്‍സാനിയ എന്നിവിടങ്ങളിലെ കൊടും കാടുകളിലാണ് ചിത്രീകരണം. കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ക്യാമറകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications