അല്ലുവും പ്രഭുദേവയും ഒരുമിച്ചു
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിച്ച നടനാണ് അല്ലു അര്ജ്ജുന്. അല്ലു അര്ജ്ജുന് പ്രഭുദേവയുടെ കടുത്ത ആരാധകനാണ്. എന്നാല്‍ വെള്ളിത്തിരയില്‍ ഇവര്‍ ഇത് വരെ ഒന്നിച്ചഭിനയിച്ചിട്ടില്ല. കോള്‍ഗേറ്റ് മാക്സ് ഫ്രഷിന്റെ പരസ്യചിത്ര നിര്‍മ്മാണത്തിനായി ഇരുവരം മുബൈയില്‍ ഒത്തുകൂടി. പ്രഭുദേവയാണ് പരസ്യ ചിത്രത്തിന്റെ സംവിധായകന്. ബണ്ണി തന്റെ പ്രിയ താരം പ്രഭുദേവയ്ക്ക് കേക്ക് മുറിച്ച് നല്‍കിയാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
ഷൂട്ടിംഗിനായി അല്ലുവിനെ ചില നൃത്തച്ചുവടുകളും പ്രഭുദേവ പഠിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ നന്നായി ഇംഗ്ളീഷ് പറയുന്ന ഒട്ടേറെ നായകന്മാര് ഉണ്ടെങ്കിലും നന്നായി നൃത്തം ചെയ്യുന്നവര്‍ കുറവാണെന്നൊരു ധാരണയുണ്ട്. എന്നാല്‍ അല്ലുവിന്റെ കാര്യത്തില്‍ ആ ധാരണ തെറ്റാണ്. സൗത്ത് ഇന്ത്യയില്‍ നന്നായി നൃത്തം ചെയ്യുന്ന നായകന്മാരില് ഒരാളാണ് അല്ലു അര്ജ്ജുന്.

അല്ലു അര്ജ്ജുന്
ആന്ധ്രപ്രദേശില്‍ മാത്രമല്ല ഇന്ത്യയിലും വിദേശത്തുമൊക്കെ ആരാധകരുള്ള യുവ നടനാണ് അല്ലു അര്ജ്ജുന്. ലക്ഷക്കണക്കിന് യുവാക്കളുടെ ആരാധനാ പാത്രമാണ് അല്ലു.

ഷൂട്ടിംഗ്
കോള്‍ഗേറ്റ് മാക്സ്ഫ്രഷിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള പരസ്യത്തിലാണ് അല്ലു അര്ജ്ജുന് അഭിനയിക്കുന്നത്.

പ്രഭുവും അല്ലുവും
പ്രഭുദേവയ്ക്ക് കേക്ക് മുറിച്ച് നല്‍കിയാണ് അല്ലു ഷൂട്ടിംഗിലേക്ക് കടന്നത്.

ചിത്രീകരണത്തിനിടെ അല്ലു
പരസ്യത്തിനായി ഏതാനും നൃത്തച്ചുവടുകള്‍ പ്രഭുദേവ അല്ലുവിനെ പഠിപ്പിച്ചു. ചിത്രീകരണം പൂര്‍ത്തിയായി.

പ്രഭുദേവയ്ക്ക് കേക്ക് നല്കുന്നു
അല്ലു അര്ജ്ജുന് പ്രഭുദേവയ്ക്ക് കേക്ക് നല്കുന്നു. കോള്‍ഗേറ്റിന്റെ പുതിയ പരസ്യം ഉടന്‍ തന്നെ ടിവി യില്‍ കാണാം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications