മലയാളി ഹൗസിലേക്ക് വീണ്ടും സന്തോഷ് പണ്ഡിറ്റ് വരുമോ?
കൊച്ചി: മലയാളി ഹൗസില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ് പുറത്താക്കപ്പെട്ടു. ഇത് രണ്ടാമത്തെ തവണയാണ് സന്തോഷ് പുറത്താക്കപ്പെടുന്നത്. എന്നാല്‍ എലിമിനേറ്റ് ആയത് സന്തോഷ് പണ്ഡിറ്റ് ആയത് കൊണ്ട് മാത്രം മററ് മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരു സംശയം സന്തോഷ് വീണ്ടും തിരിച്ച് വരുമോ? എന്തായാലും ഇത് വരെയും സന്തോഷ് തിരിച്ച് വരുന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ തന്റെ ചീത്തപ്പേര് മാറ്റി വരികയായിരുന്നു പണ്ഡിറ്റ്. റിയാലിറ്റി ഷോയില്‍ പണ്ഡിറ്റിന്റെ ഏറ്റവും നല്ല സുഹൃത്ത് സിന്ധു ജോയി ആയിരുന്നു. കഴിഞ്ഞ ആഴ്ച ചില അപ്രതീക്ഷിതമായ എലിമിനേഷനുകളാണ് നടന്നത്.
റോസിലിന് ജോളിയുടെ പിതാവിനെ ഫോണ്‍ ചെയ്തതിനും റിയാലിറ്റി ഷോ നിയമങ്ങള്‍ പാലിക്കാത്തതിനും സ്നേഹാ നമ്പ്യാരെ റിയാലിറ്റി ഷോയില്‍ നിന്നും അയോഗ്യയാക്കിയിരുന്നു. 16 മത്സരാര്‍ത്ഥികളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇനി വളരെക്കുറച്ച് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ജി എസ് പ്രദീപ്, രാഹുല്‍ ഈശ്വര്‍, തിങ്കള്‍ , സിന്ധുജോയി, നീന കുറുപ്പ് എന്നിവര്‍ ഇത് വരേയും മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല.
ഓരോ എപ്പിസോഡിലും മത്സരാര്‍ത്ഥികള്‍ക്കിടയിലുള്ള വഴക്ക് കൂട്ടാനും റേറ്റിംഗ് കൂട്ടാനും സംഘാടകര്‍ ശ്രമിയ്ക്കുന്നുണ്ട്. മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സാരാര്‍ത്ഥിയും ഗായികയുമായ ചിത്ര അയ്യര്‍ മത്സരാര്‍ത്ഥിയായ സാഷയ്ക്കെതിരെ ഫേസ് ബുക്കില്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും സങ്കടങ്ങളും രണ്ട് എപ്പി സോഡുകളിലധികം ചാനല്‍ സംപ്രേക്ഷണം ചെയ്തു. എന്തായാലും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ സ്നേഹയുടേയും സന്തോഷിന്റെയും തിരിച്ച് വരവിന് സാധ്യതകള്‍ ഉണ്ടെന്നാണ് സംസാരം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ













Click it and Unblock the Notifications