സുരേഷ്ഗോപി ഇനി കോടീശ്വരനല്ല

നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന പരിപാടിയില്‍ അവതാരകനാകുമ്പോള് ചാനലുമായുള്ള കരാര്‍ പ്രകാരം സുരേഷ്ഗോപിക്ക് മലയാളം സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് രണ്ടവര്ഷമായി സുരേഷ്ഗോപി സിനിമയില്‍ അഭിനയിച്ചിട്ട്. ചാലനിലെ ഓരോ ഷോയ്ക്കും അഞ്ചുലക്ഷം രൂപയായിരുന്നു പ്രതിഫലം. എന്നാല്‍ കിട്ടുന്ന പ്രതിഫലത്തില്‍ പകുതിയും സുരേഷ്ഗോപി തനിക്കു മുന്പിലെത്തുന്ന പാവപ്പെട്ടവര്‍ക്കു സമ്മാനിക്കുമായിരുന്നു. അതുകൊണ്ടു തന്നെ ഈ പരിപാടിക്ക് വന്‍ ജനപ്രതീയിയായിരുന്നു.
ഇനി സിനിമയില്‍ നല്ല വേഷം മാത്രമേ ചെയ്യൂ എന്നാണ് സുരേഷ്ഗോപിയുടെ നിലപാട്. ഷാജി കൈലാസ്, ബി. ഉണ്ണികൃഷ്ണന് എന്നിവരുടെ ചിത്രങ്ങളിലായിരിക്കും ജോഷിയുടെ സിനിമ കഴിഞ്ഞാല്‍ അഭിനയിക്കുക. ഇതുകൂടാതെ തമിഴിലും സുരേഷ്ഗോപി അഭിനയിക്കുന്നുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനാകുന്ന ഐ എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. 100 കോടി രൂപ ചെലവില്‍ ഒരുക്കുന്ന ചിത്രം തിയറ്ററിലെത്തുന്നതോടെ സുരേഷ്ഗോപിക്ക് തമിഴിലും തിരക്കാകുമെന്ന് ഉറപ്പാണ്.
മലയാളത്തില്‍ സുരേഷ്ഗോപി അവസാനമായി ചെയ്ത ചിത്രങ്ങളെല്ലാം വന്‍പരാജയമായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജനകന്, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications