ജോര്‍ജ്ജ് സീരിയലിലേയ്ക്ക്; വേണ്ടന്ന് താരങ്ങള്‍

കാര്യം മറ്റൊന്നുമല്ല പിസി ജോര്‍ജ്ജിന്റെ സീരിയല്‍ അരങ്ങേറ്റത്തിനെതിരെ ടിവി താരസംഘടനയായ ആത്മരംഗത്തെത്തിയിരിക്കുകയാണ്. സുജിത് സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലാണ് ജോര്‍ജ്ജ് അഭിനയിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജ് അഭിനയിക്കുന്ന സീരിയലുമായി സഹകരിക്കില്ലെന്നാണ് മറ്റ് സീരിയല്‍ താരങ്ങള്‍ പറയുന്നത്.
മുന്‍ മന്ത്രിയും നടനുമായ ഗണേഷ് കുമാറിനെതിരെയും ചലച്ചിത്ര-സീരിയല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകള്‍ തന്നെയാണ് അദ്ദേഹത്തിന് പാരയായി മാറിയിരിക്കുന്നത്. ജോര്‍ജ്ജ് ഉണ്ടെങ്കില്‍ തങ്ങള്‍ സീരിയലിലേയ്ക്കില്ലെന്ന നിലപാടിലാണ് മറ്റ് താരങ്ങള്‍.
താരങ്ങളുടെ നിലപാടറിഞ്ഞ ജോര്‍ജ്ജ് പതിവ് ശൈലി വിട്ടില്ല, അവരെയും നല്ല കടുത്ത രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. താരങ്ങള്‍ തന്നെ ബഹിഷ്കരിച്ചാല്‍ തന്റെ കഞ്ഞികുടി മുട്ടുമല്ലോയെന്നാണ് ജോര്‍ജ്ജിന്റെ പരിഹാസം. താന്‍ രാഷ്ട്രീയക്കാരനാണെന്നും ആരുടെയും ചെലവിലല്ല കഴിയുന്നതെന്നും കൂടി ബഹുമാന്യ ചീഫ് വിപ്പ് തുറന്നടിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി താരങ്ങള്‍ക്ക് മറുടപടി നല്‍കാനിരിക്കുകയാണ് ഇദ്ദേഹം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications