പെറ്റ പരസ്യങ്ങളില്‍ സെക്സി താരങ്ങള്‍
ലോകമൊട്ടുക്കുമായി മൃഗങ്ങളോട് കാണിയ്ക്കുന്ന ക്രൂരതയ്ക്കെതിരെയും അവരുടെ അവകാശസംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘയനാണ് പെറ്റ. ലോകത്തെമ്പാടുമായി ഇവര്‍ വലിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
മിക്ക രാജ്യങ്ങളിലും ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. അതത് രാജ്യങ്ങളിലെ പ്രശസ്തരായ മോഡലുകളെയും നടി, നടന്മാരെയുമുള്പ്പെടുത്തിയാണ് പെറ്റ പലപ്പോഴും ബോധവല്‍ക്കരണത്തിനായുള്ള പരസ്യങ്ങള്‍ തയ്യാറാക്കാറുള്ളത്.
ഇതില്‍ പല പരസ്യങ്ങളും നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. പെറ്റയ്ക്കുവേണ്ടി സെക്സിയായ ചില താരങ്ങളും പരസ്യങ്ങളും

ഒലിവിയ മൂണ്‍
അയേണ്‍ മാന്‍ 2ലൂടെ പ്രശസ്തയായ ഒലിവീയ മൂണ്‍ പെറ്റയ്ക്കുവേണ്ടി നഗ്നയായി പോസ് ചെയ്ത പരസ്യമാണിത്. ബോയ്കോട്ട് ദി സര്‍ക്കസ് എന്ന സന്ദേശവുമായി എത്തിയ പരസ്യം ആനകളുടെ സംരക്ഷത്തിനായുള്ള സന്ദേശം നല്‍കുന്നതായിരുന്നു.

സോഫി മോങ്ക്
ആസ്ത്രേലിയന്‍ ഗായികയും മോഡലുമായ സോഫീ മോങ്കും പെറ്റയ്ക്കുവേണ്ടി തുണിയിരിഞ്ഞ താരമാണ്. സസ്യഭുക്കുകളായിമാറുകയെന്ന സന്ദേശം നല്കുന്ന പര്യത്തിലാണ് സോഫി മോങ്ക് നഗ്നയായി എത്തിയത്.

ജിയ ഖാന്
അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് താരം ജിയ ഖാന് പെറ്റ-ഇന്ത്യയ്ക്കുവേണ്ടിയുള്ള പരസ്യത്തില്‍ പങ്കാളിയായിട്ടുണ്ട്. പക്ഷികളുടെ സ്വാതന്ത്ര്യത്തിനായുള്ള സന്ദേശം നല്കുന്ന പരസ്യത്തിലായിരുന്നു അതീവ സുന്ദരിയായി ജിയ പോസ് ചെയ്തത്.

ശില്പ ഷെട്ടി
ബോളിവുഡ് താരമായ ശില്പ ഷെട്ടിയും പെറ്റയ്ക്കുവേണ്ടി പരസ്യം ചെയ്തിട്ടുണ്ട്. സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ തയ്യാറാക്കിയ പരസ്യത്തില്‍ കടുവയുടേതിന് സമാനമായ ഡിസൈനുള്ള ബോഡി സ്യൂട്ട് അണിഞ്ഞാണ് ശില്പ പ്രത്യക്ഷപ്പെട്ടത്.

ഇമോഗണ് ബെയ്ലി
ആസ്ത്രേലിയന്‍ മോഡലും നടിയുമായ ഇമോഗണും പെറ്റയ്ക്കുവേണ്ടി വസ്ത്രമുരിഞ്ഞിട്ടുണ്ട്. ഹാന്റ്സ് ഓഫ് ദി ബണ്സ് നോ ഫര് എന്ന കാപ്ഷനുമായി എത്തിയ പരസ്യം ലോകത്തെമ്പാടുമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

പമേല ആന്ഡേഴ്സണ്
ഹോളിവുഡ് താരമായ പമേല പലവട്ടം പെറ്റയ്ക്കുവേണ്ടി പോസ് ചെയ്ത താരമാണ്. സസ്യഭുക്കുകളാവുകയെന്ന സന്ദേശം നല്കുന്ന പരസ്യത്തിലും ഓള് അനിമല്‍സ് ഹാവ് ദി സെയിം പാര്‍ട്സ് എന്ന തരത്തില്‍ മൃഗഹത്യയ്ക്കെതിരെ സന്ദേശം നല്കുന്ന പരസ്യത്തിലും പമേല സെക്സിയായി പോസ് ചെയ്തിട്ടുണ്ട്.

ബോണി ജില് ലാഫ്റ്റിന്
ബേവാച്ച് താരമായ ബോണിയും പെറ്റയ്ക്കുവേണ്ടി സെക്സി പരസ്യത്തിന് തയ്യാറായ താരമാണ്.

മലൈക അറോറ ഖാന്
ബോളിവുഡിലെ ഐറ്റം നമ്പര്‍ താരവും മോഡലുമായ മലൈകയും പെറ്റയ്ക്കുവേണ്ടി പരസ്യചിത്രത്തില്‍ പോസ് ചെയ്തിട്ടുണ്ട്. സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സന്ദേശം നല്കുന്ന പരസ്യത്തിലാണ് മലൈക പോസ് ചെയ്തത്.

ജോണ കൃപ
പ്ലേബോയ് താരമായ ജോണ കൃപ പലവട്ടം പെറ്റയ്ക്കുവേണ്ടി പോസ് ചെയ്തിട്ടുണ്ട്. മാലാഖയുടെ വേഷത്തില്‍ കുരിശുകൊണ്ട് നഗ്നത മറയ്ക്കുന്ന തരത്തില്‍ ജോണ പോസ് ചെയ്ത പെറ്റ പരസ്യം കത്തോലിക്കാസഭയുടെ വിമര്‍ശനത്തിന് ഇടവച്ചിരുന്നു.

അലീസിയ സില്‍വര്‍സ്റ്റോണ്‍
അമേരിക്കന്‍ താരമായ അലീസിയയും പെറ്റ ക്യാംപയിനുവേണ്ടി തുണിയിരിഞ്ഞ താരമാണ്. ഗോ വെജിറ്റേറിയന്‍ സന്ദേശം നല്കുന്ന പരസ്യത്തിന് വേണ്ടിയായിരുന്നു പൂര്‍ണനഗ്നയായി അലീസിയ പോസ് ചെയ്തത്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications