ദല്ലാള്‍ വേണ്ട കല്യാണം ഇനി ചാനല്‍ വഴി

കേട്ട് അതിശയെപ്പെടേണ്ട. ഇനിമുതല്‍ ദല്ലാള്‍ പണിയും ചാനലിനെ ഏല്‍പ്പിിക്കാം. ഇന്ത്യയാലാധ്യമായിട്ടാണ് 24 മണിക്കൂര്‍ മാട്രിമോണിയല്‍ ചാനല്‍ ആരംഭിക്കുന്നത്.ശകുന്‍ എന്ന പേരില്‍ 2013 ഏപ്രില്‍ 26നാണ് ചാനല്‍ സംപ്രേഷണം ആരംഭിയ്ക്കുന്നത്.
ഇന്ത്യയിലുടനീളം സംപ്രേക്ഷണം ആരംഭിക്കുന്ന ചാനല്‍ ഡി ടി എച്ച ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ലഭ്യമാകും. അനുരഞ്ജന്‍ ഝാ യാണ് മാട്രിമോണിയല്‍ ചാനല്‍ എന്ന ആശയത്തിന് പിന്നില്‍ .
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരമൊരു ആശയം തനിക്ക് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാട്രിമോണിയലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ , ജ്യോതിഷം , ഷോപ്പിംഗ്, ഹണിമൂണ്‍ യാത്രാ പഌനിംഗ് എന്നിവ ഉള്‍പ്പെടുത്തിയുളള പരിപാടികളായിരിക്കും ചാനലില്‍ ഉണ്ടാവുക. 'ഗോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, ' ജനം ജനം കാ സാത്' ' ,കുന്ദലി ബോല്‍' എന്നിവയാണ് ചാനല്‍ ഉടന്‍ സംപ്രേക്ഷണംചെയ്യുന്ന പരിപാടികള്‍. ലഭ്യമാകും


Click it and Unblock the Notifications