12 കാരിയെ വിവാഹം ചെയ്ത് 65 കാരനോട് നാട്ടുകാര്‍ പ്രതികരിച്ചത് എങ്ങനെയെന്ന് കാണണ്ടേ... വീഡിയോ...

65 വയസ്സുള്ള വൃദ്ധന്‍ 12 കാരിയെ വിവാഹം കഴിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ പ്രതികരണം. ഈ പ്രതികരണം വാക്കുകളില്‍ മാത്രം ഒതുങ്ങി തീരാതിരുന്നാല്‍ ഒരോ ദിവസവും ബാല്യ വിവാഹത്തിന് ഇരകളാകുന്ന 33000 കുട്ടികളാണ് രക്ഷപ്പെടുന്നത്.

വീട്ടുക്കാരുടെ സമ്മത്തതോടെയാണ് കൂടുതല്‍ വിവാഹവും നടക്കുന്നത്. 65 കാരനായ വൃദ്ധന്‍ 12 വയസ്സുളള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് നാട്ടുക്കാര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. കണ്ട് നില്‍ക്കുന്നവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ട് നോക്കാം...

ബാല്യ വിവാഹം എതിർക്കുന്നവർ

ബാല്യ വിവാഹം എതിർക്കുന്നവർ

ബാല്യ വിവാഹം എതിർക്കുന്നവർ എത്രപേരുണ്ട് എന്നറിയാൻ സോഷ്യൽ മീഡിയ എക്സ്പിരിമെന്റാണ് ടൈംസ് സ്വകയറിൽ നടന്നത്.

കണ്ട് നിന്നവർ ഞെട്ടി

കണ്ട് നിന്നവർ ഞെട്ടി

ഫോട്ടോഗ്രാഫ് എടുക്കുന്നു എന്ന വ്യാജേന എത്തിയ വധുവരൻന്മാരെ കണ്ട് എല്ലാവരും ഞെട്ടി.

 15 താഴെയുളള കുട്ടികള്‍

15 താഴെയുളള കുട്ടികള്‍


15 വയസ്സിനു താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ വിവാഹം ചെയ്യപ്പെടുന്നത്.ഓരോ ദിവസവും 33000 കുട്ടികളാണ് ശൈശവ വിവാഹത്തിന് ഇരകളാകുന്നത് എന്ന് കണക്കുകള്‍ പറയുന്നു.ഈ സന്ദേശത്തെ അറിയിക്കാനായിരുന്നു ഇത്തരമൊരു നാടകം.

ചോദ്യങ്ങൾ, കയ്യേറ്റ ശ്രമം

ചോദ്യങ്ങൾ, കയ്യേറ്റ ശ്രമം


കണ്ട് നിന്നവർക്ക് ആയിരം ചോദ്യങ്ങളാണ് ഇവരോട് ചോദിക്കാനുണ്ടായിരുന്നത്. അമ്മയെവിടെ എന്നായിരുന്നു അധികം പേരും ചോദിച്ചത്. കണ്ട് നിന്നവർ കയ്യേറ്റത്തിനും ശ്രമിച്ചു.

ബാല്യ വിവാഹം കാണുന്ന നാട്ടുക്കാരുടെ പ്രിതികരണം

65 കാരന്‍ 12 കാരിയെ വിവാഹം കഴിക്കുന്നത് കാണുമ്പോള്‍ നാട്ടുക്കാര്‍ പ്രതികരിക്കുന്നത് ഒന്ന് കണ്ടു നോക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+