മഞ്ജു എന്തിന് കള്ളം പറഞ്ഞു, കാസ്ട്രോയെ ചാരി മഞ്ജു എഴുതിയത് തന്നെ കുറിച്ച് തന്നെ!!
ദിലീപ് - കാവ്യ മാധവന് വിവാഹത്തിന് ശേഷം മഞ്ജു വാര്യരുടെ പ്രതികരണം അന്വേഷിച്ച് പോയ സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് ഏറ്റവുമൊടുവില്‍ കിട്ടിയത് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ്.
സഖാക്കള്‍ക്ക് വിടി ബല്‍റാമിന്റെ ക്ലാസിക്ക് മറുപടി.. ഇതിലും മികച്ച ഷോട്ട് സ്വപ്നങ്ങളില്‍ മാത്രം!
ക്യൂബന്‍ വിപ്ലവ നായകന് ഫിദല്‍ കാസ്ട്രോയെ കുറിച്ച് മഞ്ജു വാര്യര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഫിദല്‍ കാസ്ട്രോയെ കുറിച്ചാണ് മഞ്ജു എഴുതിയത് എങ്കിലും അതിലെ വാക്കുകള്‍ ദിലീപിനുള്ള മറുപടിയാണെന്ന് വ്യക്തമാണ്. ആ വരികളിലെ ഒരു കള്ളമാണ് അതിന് ആധാരം.

മഞ്ജു എഴുതിയത്
ഫിദല്‍ കാസ്ട്രോയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ ഒരു വരി ഇങ്ങനെയായിരുന്നു; 'മൈ ലൈഫ് എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോല്ക്കാന് തയ്യാറാകാതിരുന്ന ആ ജീവിതം നല്കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകാം വരും കാലം അദ്ദേഹത്തെ ഓര്‍മിയ്ക്കുന്നത്'

2006 ല്‍ എഴുതിയ പുസ്തകം
2006 ലാണ് ഫിദല്‍ കാസ്ട്ര മൈ ലൈഫ് എന്ന പുസ്തകം എഴുതിയത്. അന്ന് മഞ്ജുവിന് പ്രായം 28 ആയിരിക്കാം. വിവാഹം കഴിഞ്ഞ് മഞ്ജു കുഞ്ഞിന് ജന്മം നല്കിയിരിയ്ക്കുന്നു. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് കാസ്ട്രോയുടെ മൈ ലൈഫിന്റെ പതിപ്പ് ഇറങ്ങുന്നത്. അപ്പോഴേക്കും അത് മകള്‍ മീനാക്ഷിയുടെ ചെറുപ്പകാലമായി.

പിന്നീട് തിരുത്തി
എന്നാല്‍ തെറ്റ് മനസ്സിലാക്കിയ മഞ്ജു ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് തിരുത്തുകയുണ്ടായി. 'ചെറുപ്പകാലം' എന്നെഴുതിയതിലെ 'ചെറുപ്പം' തിരുത്തിയപ്പോള്‍ പോസ്റ്റിലെ വരികള്‍, 'മൈ ലൈഫ് എന്ന പുസ്തകം വായിച്ച കാലം തൊട്ടേ' എന്നായി.
ഒരിക്കല്‍ കൂടെ വായിക്കൂ
ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫിദല്‍ കാസ്ട്രോയെ ചാരി മഞ്ജു വാര്യര്‍ തന്നെ കുറിച്ച് തന്നെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റായിട്ടാണ് ഇതിനെ ആരാധകര്‍ കാണുന്നത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications