• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഹാന കൃഷ്ണ..നിങ്ങള്‍ ബിജെപി ആണോ? താരത്തിന്റെ ചുട്ടമറുപടി ഇങ്ങനെ, കയ്യടിച്ച് ആരാധകര്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ഏറെ വൈറലായ താരകുടുംബമാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. സഹോദരിമാര്‍ക്കൊപ്പവും അച്ഛന്‍ കൃഷ്ണകുമാറിനൊപ്പവും വീട്ടില്‍ ഡാന്‍സും പാട്ടുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് താരം. അടുത്തിനിുടെ കൃഷ്ണകുമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതും വലയി വാര്‍ത്തയായിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് പിന്നാലെ അഹാന അടക്കം സഹോദരിമാര്‍ സൈബര്‍ ആക്രമണിത്തിന ഇരയായിരുന്നു.

cmsvideo
  'Are You BJP?': Ahaana Krishna reply goes viral on social media | Oneindia Malayalam

  ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

  1

  സിനിമയില്‍ സജീവമായതുകൊണ്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങളും തേടി വന്നത് അഹാനയെ ആയിരുന്നു. ഒപ്പം ദിയ കൃഷ്ണയും സാമനമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഹാനയോട് ഒരാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ച ഒരു ചോദ്യവും ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

  2

  എപ്പോഴും തന്റെ ജീവിത ശൈലികളെ കുറിച്ചും മാറ്റുമായി അഹാന സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നിരുന്നാലും തന്റെ രാഷ്ട്രീയ ചായ്വ് എങ്ങോട്ടാമെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ചിക്കന്‍ പോക്‌സ് ബാധിച്ച് അതില്‍ നിന്ന് കരകയറിയതിനെ കുറിച്ചും താരം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

  3

  ഒരു വര്‍ഷം മുമ്പ് ചിക്കന്‍ പോക്‌സ ബാധിച്ചതും അതില്‍ നിന്ന് കരകയറിയതിനെ കുറിച്ചുമാണ് താരം പോസ്റ്റില്‍ പറഞ്ഞത്. ഈ പോസ്റ്റിന്റെ താഴെ ഒരാള്‍ അഹാന ബിജെപിയാണോ എന്നൊരാള്‍ ചോദിച്ചിരിക്കുകയാണ്. ഈ ചോദ്യത്തിനാണ് താരം വ്യക്തമായ മറുപടി നല്‍കിയത്. ഞാനൊരു മനുഷ്യനാണെന്നും അതില്‍ നല്ലൊരു ആളാകാനാണ് ആഗ്രഹമെന്നും നിങ്ങളോ? എന്നായിരുന്നു അഹാന ഈ കമന്റിന് മറുപടി നല്‍കിയത്.

  4

  ചോദ്യം ചോദിച്ച ആള്‍ കമന്റ് ഡിലീറ്റ് ചെയ്‌തെങ്കിലും താരം ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറിയില്‍ ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം സംശയമുള്ളവര്‍ക്ക് കൂടിയാണ് ഈ മറുപടിയെന്ന് താരം സ്റ്റോറിയില്‍ പറയുന്നുണ്ട്. കമന്റ് ചെയ്ത ആളുടെ സ്വകാര്യത മാനിക്കാനും അഹാന തയ്യാറായി. അയാളുടെ പേര് മറച്ചുവച്ചാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

  പദവി ഒന്ന് മാത്രം, എങ്ങനെയങ്കിലും ഒപ്പിക്കണം; ഉമ്മന്‍ചാണ്ടിയെ വട്ടം പിടിച്ച് 9 നേതാക്കള്‍ പദവി ഒന്ന് മാത്രം, എങ്ങനെയങ്കിലും ഒപ്പിക്കണം; ഉമ്മന്‍ചാണ്ടിയെ വട്ടം പിടിച്ച് 9 നേതാക്കള്‍

  ഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണംഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണം

  ഇതാണ് തന്റേടം; മമത ബാനര്‍ജിയോട് രാഷ്ട്രം മമത കാട്ടേണ്ട സമയമാണിത്; അഭിനന്ദനവുമായി ഷിബു ബേബി ജോണ്‍ഇതാണ് തന്റേടം; മമത ബാനര്‍ജിയോട് രാഷ്ട്രം മമത കാട്ടേണ്ട സമയമാണിത്; അഭിനന്ദനവുമായി ഷിബു ബേബി ജോണ്‍

  കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

  എ സമ്പത്ത്
  Know all about
  എ സമ്പത്ത്

  English summary
  A Netizen Asked To Ahaana Krishna Are You BJP? Actress Reply Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X