അമ്പിളിയെ കുറിച്ച് ആദിത്യന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ആദ്യം വിവാഹം കഴിക്കാനിരുന്നത് മറ്റൊരാളെ
സീരിയല്‍ താരങ്ങളായ ആദിത്യന് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. ആദിത്യനുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി അമ്പിളി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആ സ്ത്രീ ഗര്‍ഭിണിയാണെന്നുമാണ് അമ്പിളി ആരോപിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അമ്പിളിയെ കുറിച്ച് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്. കമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

അമ്പിളി പറഞ്ഞത്
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയതിന് ശേഷമാണ് ആദിത്യനുമായുള്ള വിവാദം കഴിഞ്ഞതെന്ന് അമ്പിളി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള സന്തോഷം അധിക നാള് ഉണ്ടായില്ലെന്നും ഗര്‍ഭിണിയായതിന് ശേഷം എല്ലാ സന്തോഷവും പോയെന്നും അമ്പിളി വ്യക്തമാക്കുന്നു.

മറ്റോരു ബന്ധം
16 മാസമായി ആദിത്യന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണെന്നും 13 വയസ്സുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രസവത്തിന് ശേഷമാണ് ആ ബന്ധത്തെ കുറിച്ച് താന്‍ അറിയുന്നതെന്നും അമ്പിളി അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാം വിശ്വസിച്ചു
പ്രസവം കഴിഞ്ഞ സമയത്തൊക്കെ ആദിത്യന് എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. അദ്ദേഹം എപ്പോഴും തൃശൂരായിരുന്നു. ബിസിനസ് ആണെന്നാണ് പറഞ്ഞത്. എല്ലാം ഞാന്‍ വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അവരുടെ ബന്ധത്തെ കുറിച്ച് അറിയുന്നതെന്ന് അമ്പിളി പറയുന്നു.

അവര്‍ക്ക് വിവാഹമോചനം വേണം
അവര്‍ക്ക് വിവാഹമോചനം വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിന് താന്‍ സമ്മതിക്കണമെന്നാണ് അവരുടെ ആവശ്യം. രണ്ട് പേരുമായും താന്‍ സംസാരിച്ചെങ്കിലും അവര്‍ പറയുന്നത് തനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അമ്പിളി പറയുന്നു. ഇതുമായി അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് പ്രതികരിച്ചെന്നും അമ്പിളി വ്യക്തമാക്കിയിരുന്നത്.

ആദിത്യന്റെ വെളിപ്പെടുത്തല്‍
എന്നാല്‍ ഇപ്പോള്‍ അമ്പിളിക്കെതിരെ വെളിപ്പെടുത്തലുുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്. അമ്പിളി ആദ്യം വിവാഹം കഴിത്താനിരുന്നത് തന്നെയോ ആ ക്യാമറമാനെയോ അല്ലെന്ന് ആദിത്യന് പറയുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് സീരിയല്‍ ക്യാമറമാനായിരുന്ന ലോയല്‍ ആയിരുന്നു.

അവതാരകന്റെ ചോദ്യം ഇങ്ങനെ
അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിനാണ് ആദിത്യന് ഇങ്ങനെ മറുപടി നല്‍കിയത്.

അമ്പിളി ഇഷ്ടത്തിലായിരുന്നു
ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ സംവിധായകനെയാണ് അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത്. അയാളുമായി അമ്പിളി പ്രണയത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാമെന്നും ആദിത്യന് പറയുന്നു.

ജീജ സുരേന്ദ്രന് പറഞ്ഞത്
അന്ന് ജീജാ സുരേന്ദ്രന് ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്പിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കുമെന്നും ആദിത്യന് പറയുന്നു.

തെളിവുകള്‍
ഇക്കാര്യത്തിന് ഒരുപാട് തെളിവുകളുണ്ടെന്നും ആദിത്യന് വ്യക്തമാക്കുന്നു. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന് ദേഷ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേഷ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേഷ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയുമെന്നും ആദിത്യന് അഭിമുഖത്തില്‍ വ്യക്തമാക്കി.
Recommended Video
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം










Click it and Unblock the Notifications