കല്പ്പനയുടെ മരണം അറിഞ്ഞ ജഗതി ശ്രീകുമാറിന്റെ പ്രതികരണം, കണ്ണ് നനയിക്കും
ഇന്നസെന്റും-കെപിഎസി ലളിതയും, ജഗതി ശ്രീകുമാറും-കല്പനയും മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ജോഡികള്‍. കല്പ്പനയുടെ മരണം ജഗതി ശ്രീകുമാര്‍ അറിഞ്ഞുവോ? എന്തായിരിയ്ക്കും അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹവും അറിഞ്ഞ് കഴിഞ്ഞു, കുറേ വേഷങ്ങള്‍ തനിയ്ക്കൊപ്പം അഭിനയിച്ച ആ നടി മരിച്ചത്.
ഒന്ന് മിണ്ടാന്‍ പോലും ആകാത്ത ജഗതിയുടെ പ്രതികരണം അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും വേദനയിലാഴ്ത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരുമിച്ച്
ജോഡികളായും കോംമ്പിനേഷന്‍ സീനുകളിലും ഒട്ടേറെ തവണ ജഗതിയും കല്പനയും എത്തിയിട്ടുണ്ട്. ഇത്രയധികം മികച്ച ഹാസ്യജോഡികളെ കണ്ടെത്താന്‍ ഇനി കഴിയുമോ എന്ന കാര്യം സംശയം. എന്നോട് മത്സരിയ്ക്കാന്‍ കല്‍പ്പന മാത്രമേ ഉള്ളൂ എന്ന പറഞ്ഞിട്ടുള്ള താരമാണ് ജഗതി ശ്രീകുമാര്‍

അറിഞ്ഞു
കല്പ്പനയുടെ മരണം ജഗതി അറിഞ്ഞ് കഴിഞ്ഞു

ടിവി വയ്ക്കാന്‍
ടിവി വയ്ക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. മരണ വാര്‍ത്ത കണ്ട് അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ടിവി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു

ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ സ്വന്തം കിടപ്പുമുറിയിലേയ്ക്ക് ജഗതി

മുഖം ഉയര്‍ത്താതെ
കട്ടിലില്‍ മുഖം അമര്‍ത്തി ജഗതി കിടന്നതായി ബന്ധുക്കള്‍.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications