ആണിന് വേണ്ടി ട്രൈ ചെയ്തതാണോ എന്ന് പലരും ചോദിക്കും; സിംപതി കാരണം വശംകെട്ടിട്ടുണ്ട്; കൃഷ്ണകുമാര്‍ പറയുന്നു

മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും കൃഷ്ണകുമാറിന്റെ കുടുംബം സജീവമാണ്. 1994ല്‍ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമ ലോകത്തേക്ക് എത്തുന്നത് പിന്നീട് സീരിയലുകളിലും സജീവമായിരുന്നു.

കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രധാന ചോദ്യങ്ങളെ കുറിച്ച് അദ്ദേഹം മനസുതുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തല്‍.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

1

കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അച്ഛനെ പോലെ തന്നെ മക്കളും സിനിമയുടെ പാത് പിന്തുടരുകയാണ്. മൂത്ത മകള്‍ അഹാന ഇപ്പോള്‍ അഞ്ചോളം ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മൂന്നാമത്തെ മകള്‍ ഇഷാനി മമ്മൂട്ടി ചിത്രമായ വണ്ണില്‍ അഭിനയിച്ചു. ഇളയ മകള്‍ ഹന്‍സിക ലൂക്ക എന്ന ചിത്രത്തിലും മുഖം കാണിച്ചു.

2

2

സിനിമയില്‍ ഇതുവരെ അഭിനയിച്ചില്ലെങ്കില്‍ രണ്ടാമത്തെ മകള്‍, ദിയ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുണ്ട്. വീട്ടിലെ ചെറിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരങ്ങള്‍ തങ്ങളുടെ യൂട്യൂബ് ചാനലില്‍ വീഡിയോയായി ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് സ്‌ക്രൈബേഴ്‌സാണ് ഇവര്‍ക്കുള്ളത്.

3

ഒരു സിനിമ നടന്‍ എന്നതിലുപരി, നാല് പെണ്‍മക്കളുടെ അച്ഛന്‍ എന്ന നിലയിലും കൃഷ്ണകുമാര്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ചിലര്‍ ഇക്കാര്യം പറഞ്ഞ് ട്രോളാറുമുണ്ട്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് താരം വെളിപ്പെടുത്തുകയാണ്.

4

പക്ഷേ, നമ്മള്‍ ചൈനയില്‍ ഒന്നുമല്ലല്ലോ, ജീവിക്കുന്നത്. അഭിനയിച്ച് തുടങ്ങിയിട്ട് 32 വര്‍ഷമായി. സ്ത്രീ എന്ന സീരിയല്‍ ചെയ്ത കാലത്ത് എന്നെ കാണുന്നത് തന്നെ ചിലര്‍ക്ക് വെറുപ്പായിരുന്നു. ഈ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ പ്രായത്തിലുള്ള സ്ത്രീകള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറഞ്ഞിരുന്നു.

5

പക്ഷേ, നമ്മള്‍ ചൈനയില്‍ ഒന്നുമല്ലല്ലോ, ജീവിക്കുന്നത്. അഭിനയിച്ച് തുടങ്ങിയിട്ട് 32 വര്‍ഷമായി. സ്ത്രീ എന്ന സീരിയല്‍ ചെയ്ത കാലത്ത് എന്നെ കാണുന്നത് തന്നെ ചിലര്‍ക്ക് വെറുപ്പായിരുന്നു. ഈ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ പ്രായത്തിലുള്ള സ്ത്രീകള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറഞ്ഞിരുന്നു.

6

നാല് പെണ്‍മക്കളുടെ അച്ഛനെന്ന വിശ്വാസവും സ്‌നേഹമാണ് തനിക്ക് തിരിച്ച് കിട്ടുന്നതെന്ന് തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതേസമ.ം, ദിവസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണകുമാറിന്റെ 52ാം പിറന്നാള്‍ കടന്നുപോയത്. കുടുംബത്തോടൊപ്പം ലളിതമായിട്ടാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.

ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    'Are You BJP?': Ahaana Krishna reply goes viral on social media | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+