Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഞ്ചാലി ഹോട്ടാണ്, ധൃതരാഷ്ടര്‍ പൈലറ്റ്, ഭീമന്‍?

സീരിയലുകള്‍ക്ക് കുറവല്ലാത്ത ഒരു വിഭാഗം പ്രേക്ഷകര്‍ കേരളത്തിലുണ്ട്. സീരിയലുകളില്‍ തന്നെ ഇതിഹാസ പരമ്പരകള്‍ക്ക് ആരധാകര്‍ ഏറെയാണ്. പുരാണ കഥപറയുന്ന ഒട്ടേറെ സീരിയലുകളാണുള്ളത്. ഇതിലെ കഥാപത്രങ്ങളെപ്പറ്റിയും അവരുടെ വിശേഷങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ടാകും.

സ്റ്റാര്‍ പ്ളസില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇതിഹാസ പരമ്പര മഹാഭാരതം മൊഴിമാറ്റി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൈലാസനാഥന്‍, ഹാത്വിം തുടങ്ങിയ സീരിയലുകള്‍ പോലെ തന്നെ മഹാഭാരതത്തിനും ഒട്ടേറെ പ്രേക്ഷകരുണ്ട്. മഹാഭാരതത്തിലെ അഭിനേതാക്കള്‍ ആരൊക്കെയാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ എങ്ങനെയാണെന്നും അറിയേണ്ടേ.....ഇതാ കണ്ട് നോക്കൂ....

ദ്രൗപതി- പൂജാ ശര്‍മ്മ

ദ്രൗപതി- പൂജാ ശര്‍മ്മ

മോഡലായ പൂജ ശര്‍മ്മയാണ് മഹാഭരത്തില്‍ ദ്രൗപതിയെ അവതരിപ്പിയ്ക്കുന്നത്. ദില്ലിയില്‍ ജനിച്ച ഇവര്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനായി മുബൈയില്‍ എത്തി

അര്‍ജുനന്‍- ഷഹീര്‍ ഷെയ്ഖ്

അര്‍ജുനന്‍- ഷഹീര്‍ ഷെയ്ഖ്

ജമ്മു കാശ്മീരിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഷഹീര്‍ ഷെയ്ഖ് ജനിച്ചത്. ടെലിവിഷയന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധേയനായത്. മോഡലിംഗ് രംഗത്തും ഫോട്ടോഗ്രഫിയിലും സജീവമാണ്. 2009 മുതലാണ് അഭിനയരംഗത്ത് എത്തുന്നത്. ഡിസ്‌നി ചാനല്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്ത ക്യാ മസ്ത് ഹേ ലൈഫ് എന്ന സീരിയലില്‍ നായകനായ വീര്‍ മെഹറയെ അവതരിപ്പിച്ചായിരുന്നു തുടക്കം.

ദുര്യോധനന്‍-അര്‍പ്പിത് രങ്ക

ദുര്യോധനന്‍-അര്‍പ്പിത് രങ്ക

മോഡലായ അര്‍പ്പിത് രങ്കയാണ് മഹാഭാരതത്തില്‍ ദുര്യോധനനെ അവതരിപ്പിയ്ക്കുന്നത്

ഭീഷ്മര്‍- ആരവ് ചൗധരി

ഭീഷ്മര്‍- ആരവ് ചൗധരി

28കാരനായ ആരവ് ഛൗധരി മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഭീഷ്മരുടെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ആരവാണ്. ധൂം ഉള്‍പ്പടെ ചില ഹിന്ദി ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കര്‍ണ്ണന്‍-അഹം ശര്‍മ്മ

കര്‍ണ്ണന്‍-അഹം ശര്‍മ്മ

മഹാഭാരതത്തിലെ ശക്തമായ കഥാപത്രമായ കര്‍ണന് മിനിസ്‌ക്രീനില്‍ ജീവന്‍ നല്‍കിയ അഹം ശര്‍മ്മയാണ്. മൂന്നോളം ഹിന്ദി സിനിമകളില്‍ അഹം അഭിനയിച്ചിട്ടുണ്ട്്. മാഹാഭാരതം ഉള്‍പ്പടെ ഒട്ടേറെ സീരിയലുകളില്‍ അഭിനയിക്കുന്നു. ബീഹാറിലാണ് ജനനം

ധൃതരാഷ്ട്രര്‍-അനൂപ് സിംഗ് താക്കൂര്‍

ധൃതരാഷ്ട്രര്‍-അനൂപ് സിംഗ് താക്കൂര്‍

പൈലറ്റായ അനൂപ് സിംഗ് അഭിനയ. മോഹം കൊണ്ടാണ് സീരിയല്‍ രംഗത്ത് എത്തിയത്. മൂംബൈയിലാണ് ഇദ്ദേഹത്തിന്റെ താമസം.

യുധീഷ്ഠരന്‍- രോഹിത് ഭരദ്വാജ്

യുധീഷ്ഠരന്‍- രോഹിത് ഭരദ്വാജ്

രോഹിത് ഭരദ്വാജ് ആണ് യുധീഷ്ഠരനെ അവതരിപ്പിയ്ക്കുന്നത്

ഭീമന്‍-സൗരവ് ഗുജ്ജാര്‍

ഭീമന്‍-സൗരവ് ഗുജ്ജാര്‍

ബോക്‌സിംഗ് താരമായ സൗരവ് ഗുജ്ജാര്‍ ആണ് ഭീമനെ അവതതരിപ്പിയ്ക്കുന്നത്27 കാരനായ സൗരവ് ഗ്വാളിയോറിലാണ് ജനിച്ചത്.

നകുലന്‍- വിന്‍ റാണ

നകുലന്‍- വിന്‍ റാണ

മോഡലായ വിന്‍ റാണ(25)യാണ് പാണ്ഡവരില്‍ നകുലനെ അവതരിപ്പിയ്ക്കുന്നത്. ദില്ലിക്കാരനായ വിന്‍ റാണ അഭിനയത്തിനും മോഡലിംഗിനും പുറമെ സ്വന്തമായി ബിസിനസ് ചെയ്യുന്നുണ്ട്

സഹദേവന്‍-ലാവണ്യ

സഹദേവന്‍-ലാവണ്യ


ലാവണ്യ ഭരദ്വാജ് ണ് സഹദേവനെ അവതരിപ്പിയ്ക്കുന്നത്.

ശകുനി-പ്രണീത് ഭട്ട്

ശകുനി-പ്രണീത് ഭട്ട്

മഹാഭാരതം സീരിയയിലെ ഏറ്റവും മികച്ച കാഥാപത്രമായ ശകുനിയെ അവതരിപ്പിയ്ക്കുന്നത് 27കാരനായ പ്രണീത് ഭട്ടാണ്. സംഭാഷണ ശൈലി കൊണ്ടാണ് അദ്ദേഹം ഏറെ ശ്രദ്ധിയ്ക്കപ്പെടുന്നത്. എഞ്ചിനീയറിംഗ് ബിരുദദാരിയായ പ്രണീത് സിനമാ മോഹം കൊണ്ടാണ് അഭിനയത്തില്‍ എത്തിയത്.

കൃഷ്ണന്‍-സൗരഭ് രാജ് ജെയിന്‍

കൃഷ്ണന്‍-സൗരഭ് രാജ് ജെയിന്‍

ടോലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനാണ് സൗരഭ് വരാജ് ജെയിന്‍. മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. 2004 മുതല്‍ അഭിനയ രംഗത്ത് സജീവം. റിഥിമ ത്രിസാല്‍ ആണ് ഭാര്യ

കുന്തി-ഷഫാഖ് നാസ്

കുന്തി-ഷഫാഖ് നാസ്

പാണ്ഡവരുടെ അമ്മയായ കുന്തിയെ മിസ്‌ക്രീനില്‍ അവതരിപ്പിയ്ക്കുന്ന ഈ നായികയ്ക്ക് പ്രായം 21. മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഷഫാഖിന്റെ ജനനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+