അഷാബുമായുള്ള വിവാഹം ഒരു തെറ്റായിരുന്നു: നടി ശ്രിന്ദ പറയുന്നു....
കാമുകന് അഷാബിനെ വിവാഹം കഴിക്കാനുളള തീരുമാനം ഒരു വലിയ തെറ്റായിരുന്നു എന്ന് നടി ശ്രിന്ദ. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റായിരുന്നു അത്. കുട്ടിയുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഈ തെറ്റ് തിരിച്ചറിഞ്ഞത് - 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന് മറയത്ത്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം,1983 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രിന്ദ പറയുന്നു.
1983 എന്ന ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ കണ്ട് ഇതാരാ എന്ന് ചോദിച്ച ശ്രിന്ദയുടെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെപ്പറ്റിയും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രിന്ദ പറഞ്ഞു. ശ്രിന്ദ അഷാബ് എന്ന പേര് മാറ്റി ശ്രിന്ദ അര്ഹാന് എന്ന പേരിലാണ് ഇവരിപ്പോള്‍ സിനിമാരംഗത്ത് അറിയപ്പെടുന്നത്.
More From
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications