ശ്രീനിവാസന് കാന്‍സറിനെ പറ്റി പറയാം, പക്ഷേ വേദന തിന്ന് ജീവിയ്ക്കുന്ന മംമ്ത പ്രചോദനമാകുന്നത് ഇങ്ങനെ
നടി മംമ്ത മോഹന്‍ദാസ് ചികിത്സയ്ക്കായി അമേരിയ്ക്കയിലേയ്ക്ക്. ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് മംമ്ത ലോസ് ആഞ്ചലിസിലേയ്ക്ക് പോയത്. കാന്‍സര്‍ ബാധിതയായ മംമ്ത സിനിമകളില്‍ നിന്ന് ഇടവേളയെടുത്താണ് ചികിത്സ നടത്തുന്നത്. രോഗബാധിതയായിട്ടും സിനിമയില്‍ ഉള്‍പ്പടെ സജീവമാവുവകയും രോഗം തളര്‍ത്താത്ത മനസുമായി ജീവിയ്ക്കുകയും ചെയ്യുന്ന മംമ്ത ഒട്ടേറെ രോഗികള്‍ക്കാണ് പുത്തന്‍ പ്രതീക്ഷയേകുന്നത്.

അഭിനയം
രോഗം മംമ്തയ്ക്ക് മുന്നില്‍ തോറ്റിട്ടേയുള്ളൂ. കാന്‍സറെന്ന് കേള്‍ക്കുമ്പോഴേ പകുതി ജീവന് നഷ്ടപ്പെടുന്ന വര് ഈ കലാകരിയെ കണ്ട് പഠിയ്ക്കണം

ചികിത്സ
ചികിത്സ മുടക്കാതെയാണ് താരത്തിന്റെ അഭിനയം. വര്‍ഷം എന്ന ചിത്രം തീര്‍ന്ന ശേഷവും മംമ്ത അമേരിയ്ക്കയിലേയ്ക്ക് പോയിരുന്നു. തുടര്‍ ചികിത്സകള്‍ക്കായി

വീണ്ടുമെത്തി
ദിലീപിനൊപ്പം ടു കണ്ട്രീസ് എന്ന ചിത്രത്തിലാണ് മംമ്ത അഭിനയിച്ചത്

സല്യൂട്ട്..മംമ്ത
കടുത്ത വേദനയ്ക്കിടെയാണ് വര്‍ഷത്തില്‍ അഭിനയിച്ചതെന്ന് മംമ്ത ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. രോഗത്തോടുള്ള ചെറുത്ത് നില്‍പ്പും അഭിനയത്തോടുള്ള മംമ്തയുടെ ആത്മാര്‍ത്ഥതയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

കുടുംബം
കുടുംബം നല്കുന്ന പിന്തുണ തന്നെയാണ് മംമ്തയുടെ കരുത്ത്
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications