കാറിൽ കാമുകനൊപ്പം കെട്ടിപ്പുണരുന്ന പ്രേമം നായികയുടെ ചിത്രങ്ങൾ വൈറലാകുന്നു!! ആരാണ് കൂടെയുള്ള ആ കാമുകൻ
കാറിൽ കാമുകനൊപ്പം കെട്ടിപ്പുണരുന്ന ശ്രുതി ഹാസൻ
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ കടുത്ത പ്രണയ ബന്ധമാണുള്ളത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ ബോളുിവുഡ് സുന്ദരികളിൽ ആകൃഷ്ടരായിട്ടുണ്ട്. വിവ് റിച്ചാർഡ്സിന്റെ കാമുകി നീന ഗുപ്ത മുതൽ ഇപ്പോൾ യുവരാജിന്റെ ഭാര്യ ഹസൽ കീച്ചും ഹര്‍ഭജന്റെ ഭാര്യ ഗീത ബസ്രയും വരെ നീളുന്നു ഈ പട്ടിക. ഇതിനിടയിൽ വെറും ഗോസിപ്പുകളിൽ മാത്രം കേട്ട ചില ബന്ധങ്ങളുമുണ്ട്.
ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗ്യതാരമായിരുന്ന സമയത്താണ് തമിഴ് നടിയും ഉലകനായകൻ കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസനെയും ചുറ്റിപ്പറ്റി ഗോസിപ്പുകൾ നിരന്നത്. എന്നാൽ ഇതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് റെയ്നയുടെ വിവാഹത്തോടെ തെളിഞ്ഞു, ഇപ്പോഴിതാ

സുരേഷ് റെയ്നയല്ല
ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗ്യതാരമായിരുന്നു സുരേഷ് റെയ്‌ന. ചെന്നൈ ടീം വിലക്ക് നേരിട്ടതോടെ റെയ്ന ഗുജറാത്തിലേക്ക് പോയി. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെയും കളിച്ചവരുടെയും കൂട്ടത്തിലാണ് റെയ്‌ന. റെയ്‌നയെയും ശ്രുതി ഹാസനെയും ചുറ്റിപ്പറ്റി ഒരുപാട് കഥകൾ ഗോസിപ്പ് കോളങ്ങളില്‍ പരന്നിരുന്നു.

കമല്‍ ഹാസന്റെ മകള്‍
ഉലകനായകന്‍ സാക്ഷാല്‍ കമല്‍ ഹാസന്റെ മകളും സൂപ്പര്‍ താരവുമായ ശ്രുതിയുടെ സാന്നിധ്യമുണ്ടെങ്കില്‍ റെയ്‌ന കത്തിക്കയറുമെന്നാണ് ഐ പി എല്ലിലെ അടക്കം പറച്ചിലുകള്‍. ബിക്കിനി വേഷത്തില്‍ മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ട ശ്രുതി സൂപ്പര്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയുമായി പ്രണയത്തിലാണെന്നും ഇരുവരും ഒപ്പം പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് സാധാരണയാണ് എന്നുമായിരുന്നു അന്നത്തെ ചെന്നൈ വാര്‍ത്തകള്‍.

ശ്രുതി കളി കാണാനും വരും
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളികള്‍ക്ക് കയ്യടിക്കാന്‍ മിക്കവാറും ശ്രുതി എത്താറുണ്ടായിരുന്നു. സുരേഷ് റെയ്‌ന തന്റെ ഭാഗ്യചിഹ്നമായാണ് ശ്രുതി ഹാസനെ കണ്ടിരുന്നതത്രെ. ഇരുവരും ഒന്നിച്ച് ചുറ്റിക്കറങ്ങാന്‍ പോകുന്നത് പതിവാണെന്നും വര്‍ത്തമാനമുണ്ടായി. എന്നാൽ ഇതെല്ലാം തെറ്റായിരുന്നു എന്ന് സുരേഷ് റെയ്ന - പ്രിയങ്കയെ വിവാഹം കഴിച്ചതോടെ തെളിഞ്ഞു. റെയ്ന - പ്രിയങ്ക ദമ്പതികൾക്ക് 1 വയസ്സുള്ള മകളുമുണ്ട്.

ശ്രുതി ഹസൻ ഈസ് ബാക്ക്
സുരേഷ് റെയ്നയുടെ വിവാഹം കഴിഞ്ഞതൊന്നും ശ്രുതി ഹസനെ അലട്ടിയിട്ട് പോലും ഇല്ല എന്ന് വേണം കരുതാൻ. ശ്രുതി അഭിനയത്തിൽ സജീവമായി പിന്നീട്. ഈ തൊട്ടടുത്ത ദിവസം മുംബൈയിൽ വെച്ച് കാമുകനൊപ്പം ശ്രുതി ഇരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയിയൽ വൈറലായി മാറിയത്.

ശ്രതി ഹാസന്റെ കാമുകൻ
ശ്രുതി ഹാസന്‍ സുഹൃത്തിന്റെ കൂടെ മുംബൈയിലെത്തിയതാണ് പാപ്പരാസികൾക്ക് വിരുന്നായത്. ശ്രുതിയും സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങളാണ് പ്രചരിച്ചത്.

വിവാദങ്ങളിൽ ശ്രുതി
കുറച്ച് നാളുകളായി ശ്രുതി ഹാസൻ വാര്‍ത്തകളില്‍ ഇടം നേടുന്നത് വിവാദങ്ങളുടെ പേരിലാണ്. കാമുകനൊപ്പം ശ്രുതി കൈ ചേര്‍ത്ത് പിടിച്ച് പോവുന്നതും, കാറിനുള്ളില്‍ നിന്നും കെട്ടി പുണരുന്ന ദൃശ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മൈക്കിള്‍ ശ്രുതിയുടെ സുഹൃത്ത് മാത്രമല്ല കാമുകനാണെന്നും വാർത്തകൾ പ്രചരിക്കുന്നു.

പ്രേമത്തിലെ നായിക
മലയാളത്തിൽ വൻ ഹിറ്റായി മാറിയ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ നായിക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ശ്രുതി ഹാസൻ. തമിഴില്‍ നിര്‍മ്മിക്കുന്ന സംഘമിത്ര എന്ന ബ്രഹ്മാന്‍ഡ ചിത്രത്തില്‍ ശ്രുതി ഹാസനായിരുന്നു ആദ്യം നായികയായിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും പെട്ടെന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications