ബോളിവുഡ് സെക്‌സി റാണി സണ്ണി ലിയോണ്‍ എയ്ഡ്‌സ് പ്രതിരോധ സന്ദേശവുമായി ഫേസ്ബുക്കില്‍; വീഡിയോ കാണൂ...
തന്റെ ആരാധകര്‍ക്ക് എയ്ഡ്‌സ് ദിനത്തില്‍ പ്രതിരോധ സന്ദേശവുമായി സണ്ണി ലിയോണ്‍. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് സണ്ണി സന്ദേശം അറിയിച്ചത്. ചുവന്ന റിബണ്‍ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും എയ്ഡ്‌സിനെ തടയണമെന്നും വീഡിയോയില്‍ പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ മസ്തീസാദെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം ഇപ്പോള്‍. സണ്ണി ഡബിള്‍ റോളില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മിലപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷത്തില്‍ പുറത്തിറങ്ങും.
സണ്ണി ലിയോണിന്റെ വീഡിയോ കാണൂ...
Be Safe, Not Sorry #WorldAIDSday @manforceindiaBe Safe, Not Sorry #WorldAIDSday Manforce Condoms#SunnyLeone
Posted by Sunny Leone on Monday, November 30, 2015












Click it and Unblock the Notifications