കബാലിയുടെ പ്രൊമോഷനായി എയര്‍ടെല്ലും ചേരുന്നു, എയര്‍ടെല്‍ സിം എടുക്കൂ, തകര്‍പ്പന്‍ ഓഫറുകള്‍ നേടൂ...
ചെന്നൈ: പ്രൊമോഷന്റെ പുതിയ സാധ്യതകളുമായി മൊബൈല്‍ സിം കാര്‍ഡ് വരെ എത്തി കബാലി. ജൂലൈ 22 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തെ ഞെട്ടിച്ചു കൊണ്ടുള്ള പ്രൊമോഷന്‍ വര്‍ക്കുകള്‍ ചെയ്ത കബാലി ഇപ്പോള്‍ എയര്‍ടെല്‍ സര്‍വ്വീസുമായി ചേര്‍ന്നാണ് പുതിയ പ്രൊമോഷന്‍ വര്‍ക്ക് ആരംഭിക്കുന്നത്.
എയര്‍ടെല്‍ വരികാര്‍ക്കും പുതിയ ഉപഭോക്താകള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് കബാലി ചിത്രത്തിന്റെ പ്രൊമോഷനായി നല്‍കുന്നത്. രജനികാന്തിന്റെ ആരാധകര്‍ ഇന്നു മുതല്‍ എയര്‍ടെല്‍ വരിക്കാരായിരിക്കും...

എയര്‍ടെല്‍ ഓഫറുകള്‍
കബാലി റിചാര്‍ജ് പാക്ക്, 2G അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, കബാലി ഹലോ ട്യൂണ്‍, കബാലി ബ്രാന്‍ഡഡ് സിം പാക്ക് എന്നിവയാണ് ഓഫറുകള്‍.

രജനികാന്തിന് നേരിട്ട് ആശംസകള്‍ നേരാം
എയര്‍ടെല്‍ വരികാര്‍ക്ക് രജനികാന്തിന് നേരിട്ട് ആശംസകള്‍ മെസേജ് അയക്കാവുന്നതാണ്. കേരള, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

കബാലി വാന്‍ ഓടിക്കൊണ്ടിരിക്കുന്നു
3D ഹോളോഗ്രാഫിക് എയര്‍ടെല്‍ കബാലി വാനുകള്‍ ചിത്രത്തിന്റെ ടീസറുകള്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്നു.

റിചാര്‍ജ് ഓഫര്‍, സിം കാര്‍ഡ്
കബാലി റിചാര്‍ജ് പാക്- 2G അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഒപ്പം രണ്ട് കബാലി ചിത്രത്തിലെ രണ്ട് ചിത്രങ്ങളും. കബാലി ബ്രാന്‍ഡിങ് സിം കാര്‍ഡ്.












Click it and Unblock the Notifications