Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാരും ട്രോളുന്നൂ... ഈ ഞാനും ട്രോളുന്നു.. സ്വന്തം ഇരട്ടക്കുട്ടികളെ ട്രോളി അജു വര്‍ഗീസും!

മലയാളത്തിലെ യുവ നടന്മാരില്‍ പ്രമുഖനായ അജു വര്‍ഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായ വാര്‍ത്ത വലിയ ആഹ്ലാദത്തോടെയാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. കാരണമുണ്ട്, തുടര്‍ച്ചയായ രണ്ടാം തവണയാണ് അജു വര്‍ഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നത്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യത്തേതും ഇരട്ടക്കുട്ടികളായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അജു വര്‍ഗീസ്. അതുകൊണ്ട് തന്നെയാകണം, സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ കൂടെ കൂടി അജു വര്‍ഗീസും ഇരട്ടക്കുട്ടികളെ കിട്ടിയ സന്തോഷം ട്രോള്‍ ചെയ്ത് ആഘോഷിച്ചത്. അജു വര്‍ഗീസിന് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിച്ച കാര്യം സോഷ്യല്‍ മീഡിയ ആഘോഷിച്ചത് ഇങ്ങനെ..

നീ ഓംലറ്റ് അടിച്ചാ മതി

നീ ഓംലറ്റ് അടിച്ചാ മതി

ഒരു ഓംലറ്റ് എടുത്തോ ഡിബള്‍ ഓംലെറ്റ് അല്ലേ സര്‍.. നീ ഓംലെറ്റ് അടിച്ചാല്‍ മതി എന്നെ അടിക്കണ്ട. - അജു വര്‍ഗീസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ട്രോള്‍.

അത് മറ്റൊരു ഇരട്ട

അത് മറ്റൊരു ഇരട്ട

ചേട്ടാ എന്റെ ഭാര്യ പ്രസവിച്ചു. ഇരട്ടക്കുട്ടികളാ. അപ്പോ കഴിഞ്ഞ തവണ ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞതോ..

ട്രെന്‍ഡിങ് ആയിപ്പോയി

ട്രെന്‍ഡിങ് ആയിപ്പോയി

ഇരട്ടക്കുട്ടികള്‍ ജനിച്ച വാര്‍ത്ത പുറത്തായതും അജു വര്‍ഗീസ് ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് ആയിപ്പോയില്ലേ

ഇരട്ടസംഖ്യകള്‍

ഇരട്ടസംഖ്യകള്‍

അജു നിങ്ങളിപ്പോള്‍ നാലാം ക്ലാസിലാണ്. ഞാന്‍ ഇരട്ടസംഖ്യകള്‍ കാണാതെ പഠിക്കുന്നു..

ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം

ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം

അജു വര്‍ഗീസിന് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാ. രോഹിത് ശര്‍മ. എന്താ കാരണം..

മലയാളികളുടെ ഫെഡറര്‍

മലയാളികളുടെ ഫെഡറര്‍

മലയാളികളുടെ റോജര്‍ ഫെഡററാണത്രെ അജു വര്‍ഗീസ് ഇത് തന്നെ കാരണം.

അജുവേട്ടന്റെ ഒരു ഫോട്ടോ

അജുവേട്ടന്റെ ഒരു ഫോട്ടോ

കുഞ്ഞിരാമായണത്തില്‍ കുട്ടേട്ടന്റെ ഫോട്ടോ പേഴ്‌സില്‍ വെക്കാന്‍ ചോദിക്കുന്ന ശിഷ്യന്‍

തോറ്റല്ലോ

തോറ്റല്ലോ

ഇതിപ്പോ തന്നെക്കൊണ്ട് ഞാന്‍ തോറ്റല്ലോടോ... ഐ ഓള്‍സോ ഫെയില്‍ഡ് ഓഫ് യൂ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+