പുതിയ സിനിമയില്‍ നഗ്നയായി അഭിനയിക്കാന്‍ ആഞ്ജലീന ഭയപ്പെട്ടതെന്തിന്?
ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി പുതിയ സിനിമയില്‍ നഗ്നയായി അഭിനയിക്കാന്‍ ഭയപ്പെട്ടുവെന്ന വാര്‍ത്ത വൈറലായി. 'ബൈ ദി സീ' എന്ന ചിത്രത്തിലെ ആഞ്ജലീനയുടെ നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഹോട്ട് താരം ആഞ്ജലീന എന്തുകൊണ്ടാണ് നഗ്നരംഗങ്ങള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടത്?
ചിത്രത്തിലെ ബാത്ത് ടബില്‍ നഗ്നയായി കിടക്കുന്ന രംഗം അഭിനയിക്കാന്‍ താന്‍ മാനസികമായി ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നാണ് ആഞ്ജലീന വ്യക്തമാക്കിയത്. ആഞ്ജലീന തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബൈ ദി സീ. ഭര്‍ത്താവ് ബ്രാഡ്പിറ്റാണ് ചിത്രത്തിലെ നായകന്.

നഗ്ന രംഗങ്ങള്‍ വേണ്ട
ചൂടന്‍ രംഗങ്ങളില്‍ ഇന്നോ ഇന്നലെയോ അല്ല ആഞ്ജലീന അഭിനയിക്കുന്നത്. എന്നാല്‍, പുതിയ ചിത്രം ബൈ ദി സീയില്‍ നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റണമെന്നാണ് താരം ആവശ്യപ്പെട്ടത്.

നഗ്നയായി അഭിനയിക്കാന്‍ ഭയപ്പെട്ടു
ചിത്രത്തിലെ ബാത്ത് ടബില്‍ നഗ്നയായി കിടക്കുന്ന രംഗം അഭിനയിക്കാന്‍ താന്‍ ഭയപ്പെട്ടുവെന്നാണ് ആഞ്ജലീന വ്യക്തമാക്കിയത്. പിന്നീട് ആ രംഗം വെട്ടിമാറ്റാനാണ് തോന്നിയത്.

എന്താണ് ആഞ്ജലീനയുടെ പ്രശ്നം
സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമായ താരമാണ് ആഞ്ജലീന. തന്റെ നഗ്നത ആളുകള്‍ സൂക്ഷ്മമായി പരിശോധിക്കും. നഗ്നതാ രംഗങ്ങള്‍ മാറിട ക്യാന്‍സറും അതിന്റെ ശസ്ത്രക്രിയയുമെല്ലാം ആരാധകരില്‍ ഉണര്‍ത്തുമെന്നതാണ് താരത്തെ ആകുലപ്പെടുത്തുന്നത്.

ആഞ്ജലീനയുടെ സംവിധാനത്തില്‍
ആഞ്ജലീന തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ബൈ ദി സീന്‍. ഭര്‍ത്താവായ ബ്രാഡ്പിറ്റാണ് ചിത്രത്തിലെ നായകന്. ഒട്ടേറെ രംഗങ്ങളില്‍ താരം ശരീര പ്രദര്‍ശനം നടത്തുന്നുണ്ട്. ഒരു ദാമ്പത്യത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications