പോലീസ് സ്‌റ്റേഷനില്‍ എത്തി അടിവസ്ത്രം വരെ ഊരികളഞ്ഞ് പോലീസുക്കാരെ വിറപ്പിക്കുന്ന യുവതി, വീഡിയോ
അഹമ്മദാബാദ്: പോലീസുക്കാരെ വിറപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെറുത തര്‍ക്കിച്ച് വിറപ്പിക്കുന്നതല്ല ഉടുതുണ്ണി ഉരിഞ്ഞാണ് ഇവര്‍ പോലീസുക്കാരെ ഞെട്ടിച്ചത്.
വസ്ത്രം പൂര്‍ണമായും അഴിച്ചു മാറ്റി പോലീസുക്കാരോട് തര്‍ക്കുന്ന യുവതിയാണ് വീഡിയോയില്‍ കാണുന്നത്. യുവതിയുടെ വസ്ത്രങ്ങളും ബാഗും തറയില്‍ കിടക്കുന്നതും കാണാം. യുവതി നഗ്നയായത് കൊണ്ട് പിടിച്ചു മാറ്റാന്‍ കഴിയാതെ ഭയത്തില്‍ നില്‍ക്കുകയാണ് പോലീസുക്കാര്‍.

യുവതി എന്തിനാണ് സ്‌റ്റേഷനില്‍ എത്തി ബഹളമുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. കുറച്ച് സമയത്തിന് ശേഷം വസ്ത്രം എടുത്ത് ധരിക്കുന്നതായും കാണാം. വീഡിയോ കാണൂ...


Click it and Unblock the Notifications
