ബോംബെ വെല്‍വറ്റില്‍ അനുഷ്ക ശര്‍മ കലക്കും
പി കെ നായിക അനുഷ്ക ശര്‍മയുടെ ബോംബെ വെല്‍വറ്റും കലക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ബോളിവുഡിലെ പുതുഹരമായ രണ്‍ബീര്‍ കപൂറാണ് അനുഷ്ക ശര്‍മയ്ക്ക് ബോംബെ വെല്‍വെറ്റില്‍ കൂട്ട്. പടം ഹിറ്റാകുകയോ അല്ലാതാകുകയോ ചെയ്തോട്ടെ. ചിത്രം വേറെ കുറെ വിവാദങ്ങള്‍ക്ക് കൂടി വഴിവെക്കുമെന്നാണ് കേള്‍ക്കുന്നത്.
നായകന് രണ്‍ബീര്‍ കപൂറും അനുഷ്കയും ഒരുമിച്ചുള്ള ലിപ് ലോക്കുകളാണത്രെ ബോംബെ വെല്‍വെറ്റിന്റെ ഹൈലൈറ്റ്. അതുമല്ല ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളും ഇഷ്ടം പോലെയുണ്ടെന്നാണ് കേള്‍വി. ബോളിവുഡില്‍ ചുംബനവീരന്‍ എന്നറിയപ്പെടുന്ന ഇമ്രാന് ഹാഷ്മിയെയും കടത്തിവെട്ടുമത്രെ രണ്‍ബീര്‍ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ.

രണ്‍ബീറിന്റെയും അനുഷ്കയുടെയും പ്രണയരംഗങ്ങള്‍ പക്ഷേ വിരാട് കോലിക്ക് അത്ര സുഖിച്ചിട്ടില്ല എന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. നേരത്തെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് കഷ്ടപ്പെട്ട് സമയമുണ്ടാക്കിയാണ് കോലി അനുഷ്കയുടെ എന്‍ എച്ച് 10 കണ്ടത്. ചിത്രം ഇഷ്ടപ്പെട്ട കോലി അനുഷ്കയെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്ന് ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഇന്ത്യ - ഓസ്ട്രേലിയ സെമിഫൈനല്‍ കാണാനായി സിഡ്നിയില്‍ എത്തിയിരിക്കുകയാണ് അനുഷ്ക ശര്‍മ. ലോകകപ്പിന് താരങ്ങളുടെ കാമുകിമാരെയും ഭാര്യമാരെയും അനുവദിക്കില്ല എന്ന ബി സി സി ഐ വിലക്ക് ക്വാര്‍ട്ടര്‍ ഫൈനലോടെ തീര്‍ന്നിരുന്നു. എന്നാല്‍ എന്‍ എച്ച് 10 ന്റെ പ്രമോഷന് ജോലികളില്‍ കുടുങ്ങിയതാണ് അനുഷ്കയുടെ ഓസീസ് യാത്ര വൈകിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications