വിരാട് കോലിയും അനുഷ്ക ശര്‍മയും പിരിഞ്ഞു... ഇതായിരുന്നോ കാരണം?
കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലാണ് വിരാട് കോലി. കരുത്തരായ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ നേരിട്ട് കോലി തിരിച്ചുവരുന്നത് മോഹിപ്പിക്കുന്ന നേട്ടങ്ങളുമായാണ്. എന്നാല്‍ പുതിയ വര്‍ഷം കോലിയുടെ സ്വകാര്യ ജീവിതത്തില്‍ അത്ര നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. ബോളിവുഡ് നടി അനുഷ്ക ശര്‍മയും ക്രിക്കറ്റലി ലെ ഗ്ലാമര്‍ താരമായ വിരാട് കോലിയും പിരിഞ്ഞു എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ അനുഷ്ക ശര്‍മയുടെ തീരുമാനം. നടി, നിര്‍മാതാവ് എന്ന നിലകളില്‍ സിനിമയില്‍ കൂടുതല്‍ ഇടപെടണം. 2017 വരെയെങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇതിനോട് വിരാട് കോലി പ്രതികരിച്ചത് എങ്ങനെയാണ് എന്ന് നോക്കൂ..

വിരാടിന് ഇഷ്ടമായില്ല
അനുഷ്ക ശര്‍മയുടെ ഈ പ്രോപ്പോസല്‍ വിരാട് കോലിക്ക് തീരെ ഇഷ്ടമായില്ല എന്നാണ് അറിയുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു.

സംസാരമില്ല
ഇതുകൊണ്ടും കഴിഞ്ഞില്ല, ഇരുവരും തമ്മില്‍ ഇപ്പോള്‍ സംസാരിക്കാറില്ല എന്നും റൂമറുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കോലി അനുഷ്കയെ ഫോളോ ചെയ്യുന്നതും നിര്‍ത്തിയിരുന്നു.

അനുഷ്ക കംഫര്‍ട്ടബിളല്ല
സെലിബ്രിറ്റികളായ തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയാകും എന്ന കാര്യം അനുഷ്കയ്ക്ക് അറിയാം. പക്ഷേ താന്‍ ഇത്തരം വാര്‍ത്തകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലല്ല എന്ന് അനുഷ്ക നേരത്തെ പറഞ്ഞിരുന്നു.

വാര്‍ത്ത നിഷേധിച്ചു
വിരാട് കോലിയുമായി അടുത്തുതന്നെ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ബോളിവുഡ് നടി അനുഷ്ക ശര്‍മ നിഷേധിച്ചിരുന്നു. ഇരുവരുടെയും വിവാഹകത്ത് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് അനുഷ്ക ഈ വിശദീകരണവുമായി രംഗത്ത് വന്നത്

ഇപ്പോള്‍ ശ്രദ്ധ ഇതിലല്ല
വിവാഹത്തിനുള്ള തയ്യാറെടുപ്പിലല്ല ഇപ്പോള്‍ താന്‍. സിനിമകളുമായി ബന്ധപ്പെട്ട ജോലിത്തിരക്കിലാണെന്നും താന്‍ അവിടെ സന്തോഷത്തിലാണെന്നും അനുഷ്ക പറഞ്ഞു. വിവാഹം ഉണ്ടാകുമെങ്കില്‍ തീര്‍ച്ചയായും അത് പരസ്യമാക്കുമെന്നും അനുഷ്ക പറഞ്ഞിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍
അനുഷ്കയും കോലിയും വിദേശങ്ങളില്‍ ഉള്‍പ്പെടെ ചുറ്റിയടിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ശേഷമാണ് താരജോഡികള്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications