'ഇറങ്ങിവാടാ വിജയാ...' അരുവിക്കര ട്രോളുകള്‍ ഫേസ്ബുക്കിലെ തരംഗം; കാണാം
തിരുവനന്തപുരം: അരുവിക്കരയില്‍ സിപിഎമ്മിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞ് പാളീസായി. കോണ്‍ഗ്രസ്സ് പോലും പ്രതീക്ഷിയ്ക്കാത്ത ഭൂരിപക്ഷത്തോടെ ശബരിനാഥന് ജയിച്ചുകയറി. ചരിത്രത്തിലെ തന്നെ മികച്ച വോട്ട് ശതമാനം ഒ രാജഗോപാല്‍ സ്വന്തമാക്കി...
ഇതെല്ലാം എല്ലാവര്ക്കും ഇപ്പോള്‍ അറിയാം. എന്നാല്‍ എങ്ങനെയാണ് ഫേസ്ബുക്കിലെ ട്രോളേഴ്സ് ഇതിനെ കാണുന്നത്? അതിത്തിരി രസകരം തന്നെ.

ഇറങ്ങി വാടാ വിജയാ...
പിണറായി വിജയനേയും സിപിഎമ്മിനേയും പരിഹസിക്കാന്‍ ഇതിനപ്പുറം എന്ത് വേണം?

ശബരിനാഥ് ഞെട്ടിയോ
ശബരിനാഥ് പോലും പ്രതീക്ഷിയ്ക്കാത്ത വിജയമാണ് അരുവിക്കരക്കാര്‍ സമ്മാനിച്ചത്.

ഈ ഗതിവന്നല്ലോ...
സന്ദേശത്തിലെ ഈ സീന്‍ ഓര്‍മയില്ലേ... ഇനിയിപ്പോ ഇതൊക്കെ തന്നെയേ നിവൃത്തിയുള്ളൂ.

ഭാവങ്ങള്‍
ഓരോ പാര്‍ട്ടി ഓഫീസിലും ഇതുപോലുള്ള ഭാവങ്ങള്‍ കാണാം.

തേഡ് പ്രൈസ്
മികച്ച പ്രകടനം കാഴ്ചവച്ചിട്ടും രാജഗോപാലിന് പരിഹാസം തന്നെ.

ആര്‍ക്കാ പ്രാന്തായത്
സത്യം പറഞ്ഞാല്‍ ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും ഫലം വന്നപ്പോള്‍ ഈ വികാരത്തിലെത്തിയിട്ടുണ്ടാകും.

മാണിയ്ക്കിട്ടും പണി
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തെത്തിയത് നോട്ടയാണ്. എന്നാല്‍ സിപിഎമ്മുകാരുടെ വിമര്‍ശനം ഇങ്ങനെയാണ്.

അഴിമതി ജനവിരുദ്ധമല്ല
അഴിമതി നിയമ വിരുദ്ധമാണെന്ന് മാത്രമേ ഉള്ളൂ, ജനവിരുദ്ധമല്ലെന്നാണ് ട്രോളേഴ്സിന്റെ കണ്ടെത്തല്‍.

പിന്നേയും രാജേട്ടന്
സിപിഎം തോറ്റാലെന്താ , രാജഗോപാലും തോറ്റില്ലേ എന്ന് പറയുന്നവരെ എന്ത് പറയും?

വീണ്ടും തോറ്റല്ലേ...
രാജഗോപാല്‍ വീണ്ടും തോറ്റു. അതിനിപ്പോ ഇങ്ങനെയൊക്കെ വേണോ

മുങ്ങിക്കോ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഇനിയിപ്പോ ആ ചെളിവെള്ളത്തില്‍ മുങ്ങുകയേ എതിരാളികള്‍ക്ക് നിവൃത്തിയുള്ളൂ.

ജാതി പറയാം
എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി വോട്ടിന്റെ ജാതി പറയാം അല്ലേ...!!!

വിഎസ് പോയില്ലായിരുന്നെങ്കില്‍
വിഎസ് അച്യുതാനന്ദന് കൂടി വിജയകുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ലായിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി!!!

ജോര്‍ജ്ജ് ആരായി
വോട്ടെണ്ണല്‍ കഴിഞ്ഞതോടെ പിസി ജോര്‍ജ്ജ് ആരായി?

കള്ളന്മാര് പെരുകുന്നു
മീശമാധവനിലെ ആ കിടിലന്‍ തമാശ ഇപ്പോള്‍ ഇവിടേയും ഉപയോഗിക്കാമല്ലേ...!!!

ചിരിക്കട്ടെ ചിരിക്കട്ടെ
അരുവിക്കരയിലെ വോട്ടര്‍മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റ് മണ്ഡലങ്ങളിലുള്ള വോട്ടര്‍മാര്‍ ഇപ്പോള്‍ ചിരിയ്ക്കുകയാണത്രെ.

ഇത്രയും വേണോ
അരുവിക്കരയിലെ ജനങ്ങളെ ഇങ്ങനെ പരിഹസിക്കണോ

അരുവിക്കരക്കാര്‍ക്ക് പിഴച്ചോ
അരുവിക്കരയിലെ വോട്ടര്‍മാര്‍ ഇന്ന് ഫേസ്ബുക്ക് നോക്കയാല്‍ ശരിക്കും അന്തം വിട്ടുപോകും കെട്ടോ.

സിമ്പിള്‍ ആണ്, പവര്‍ഫുള്‍ ആണ്
പ്രേമത്തിലെ ഈ മാഷ് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ സിപിഎമ്മുകാരുടെ അവസ്ഥ.

ദേശാഭിമാനിയ്ക്ക്
എന്തായിരിക്കും അടുത്ത ദിവസം ദേശാഭിമാനിയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത?

വിജയണ്ണന് മടങ്ങീലേ...
വിജയകുമാറിനെ അങ്ങനെ വെറുതേ വിട്ടാല്‍ ശരിയാകുമോ
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications