മോദിയുടെ 'സൊമാലിയയ്ക്ക്' ട്രോളുകള്‍ കൊണ്ട് പൊങ്കാല... പോ മോനെ മോദീീീീ!!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെന്‍ട്രല്‍ സ്‌റ്റേഡിയം പ്രസംഗത്തിലായിരുന്നു ആ വലിയ പിഴവ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ കൂടുതലാണെന്നാണ് മോദി പ്രസംഗിച്ചത്.

ആദിവാസികളിലെ ശിശുമരണനിരക്ക് കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തിരി കൂടുതലാണെങ്കിലും സൊമാലിയയേക്കാള്‍ കൂടുതല്‍ എന്നൊക്കെ അങ്ങ് തള്ളി വിടാമോ? അതും പ്രധാനമന്ത്രിക്കസേരയില്‍ ഇരിയ്ക്കുന്ന ഒരാള്‍? ഇനി തെറ്റ് പറ്റിയതാണെങ്കില്‍ തന്നെ അതങ്ങ് സമ്മതിച്ചാല്‍ തീരുന്നതല്ലേയുള്ളൂ...

പക്ഷേ കൊന്നാലും തെറ്റ് സമ്മതിയ്ക്കില്ല. അപ്പോള്‍ പിന്നെ ട്രോളുകളുമായി രംഗത്തിറങ്ങുന്നവരെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? ട്രോളര്‍മാരിലും ഉണ്ട് ചില കുഴപ്പക്കാര്‍... അവര്‍ പാവം സൊമാലിയക്കാരെ വെറുതേ ദുഷിപ്പിയ്ക്കുന്നുണ്ട്. എന്തായാലും ചിരിയ്ക്കാനുള്ള വക കുറവല്ല... ഒന്ന് കണ്ട് നോക്കൂ...

മീനവിയല്‍

മീനവിയല്‍

ഇപ്പോ സൊമാലിയന്‍ പ്രധാനമന്ത്രി സോളാര്‍ പേടിയില്‍ ആണത്രെ. മോദി വരുത്തിവച്ച ഓരോ പണികളേയ്!!!

ഇത് കേരളമാണ് കേട്ടോ...

ഇത് കേരളമാണ് കേട്ടോ...

വെറുതേ എന്തെങ്കിലും പറഞ്ഞാല്‍ മലയാളികള്‍ മിണ്ടാതിരിയ്ക്കുമോ... അപ്പോ വാളുമെടുത്ത് ഇറങ്ങില്ലേ!!!

ഇന്റര്‍നെറ്റ് പണി തന്നോ

ഇന്റര്‍നെറ്റ് പണി തന്നോ

സംഗതി ഇന്റര്‍നെറ്റില്‍ ഒന്ന് നോക്കിയാല്‍ മതി. എവിടെയാണ് ആദിവാസികളില്‍ ശിശുമരണ നിരക്ക് കൂടുതലെന്ന് വ്യക്തമാകും

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എതാണെന്ന് ചോദിച്ചാല്‍, ഇപ്പോള്‍ സൊമാലിയ എന്നാണത്രെ ചിലരൊക്കെ പറയുന്നത്.

പാവം സൊമാലിയന്‍ കുട്ടി

പാവം സൊമാലിയന്‍ കുട്ടി

പ്രധാമന്ത്രി ഭക്ഷണം കഴിയ്ക്കുന്നത് നോക്കി നില്‍ക്കുന്ന ആ പാവം സൊമാലിയന്‍ കുട്ടി ഏതാണെന്ന് മനസ്സിലായോ?

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

എന്തായലും മോദിയുടെ സൊമാലിയന്‍ താരതമ്യം രക്ഷിച്ചത് ബോബി ചെമ്മണ്ണൂരിനെ ആണെന്നാണ് ചിലര്‍ പറയുന്നത്.

പാസ്‌പോര്‍ട്ടും വേണോ..

പാസ്‌പോര്‍ട്ടും വേണോ..

സൊമാലിയയില്‍ ആയതിനാല്‍ ഇനി ദില്ലിയില്‍ പോകണമെങ്കില്‍ പാസ്‌പോര്‍ട്ടും കൂടി വേണ്ടി വരുമോ!!!

പ്രധാന മാരകന്‍

പ്രധാന മാരകന്‍

വിവരക്കേട് പറയുന്ന പ്രധാനമന്ത്രിമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്... പക്ഷേ!!!

രണ്ട് 65 കാര്‍

രണ്ട് 65 കാര്‍

സൊമാലിയയിലെ 65 വയസ്സുകാരന്‍ ആണ് ഇടത്തുവശത്ത്. ഗുജറാത്തിലെ 65 വയസ്സുകാരന്‍.

മോദി കാണുന്നത്

മോദി കാണുന്നത്

നമ്മള്‍ മമ്മൂട്ടിയെ കാണുന്നത് ഇടതുവശത്തെ ചിത്രം പോലെ... എന്നാല്‍ മോദിജി കാണുന്നതോ...!!!

അടിപൊളി

അടിപൊളി

ഇങ്ങനെ ഒരു പണികിട്ടയതില്‍ ഒരു അത്ഭുതവും പറയാനില്ല!!!

ഇന്ത്യയിലെ പുതിയ രാജ്യം

ഇന്ത്യയിലെ പുതിയ രാജ്യം

മുംബൈ, ചെന്നൈ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഇതാ ഒരു പുതിയ രാജ്യം... അതാണ് സൊമാലിയ

കേരള ഉണ്ട്, പരശു ഉണ്ട്...

കേരള ഉണ്ട്, പരശു ഉണ്ട്...

സൊമാലിയയില്യേ്ക്ക് ഇനി ട്രെയിനും തുടങ്ങിയോ...

പരോപകാരികള്‍

പരോപകാരികള്‍

ഇവരാണത്രെ ഇന്ത്യയിലെ പരോപകാരികള്‍... ഉടുക്കാനുള്ളതൊക്കെ സൊമാലിയയിലേയ്ക്ക് അയച്ചുകൊടുത്തു!!!

 അപ്പോ അങ്ങനെയാണോ...

അപ്പോ അങ്ങനെയാണോ...

സത്യത്തില്‍ കേരളം ആണോ ഗുജറാത്ത് ആണോ മികച്ചത്... സംഗതി ആകെ കുഴയും!

സൊമാലിയ ആക്കണോ

സൊമാലിയ ആക്കണോ

സത്യത്തില്‍ സൊമാലിയക്കാര്‍ എന്ത് തെറ്റ് ചെയ്തിട്ടാ നമ്മള്‍ അവരെ ഇങ്ങനെ ട്രോളുന്നത്.

ബജ്‌റംഗി ഭായിജാന്‍...

ബജ്‌റംഗി ഭായിജാന്‍...

ബജ്‌റംഗി ഭായിജാന്‍ സൊമാലിയന്‍ വേര്‍ഷന്‍ ആയാലോ

വേണ്ടാത്തോണ്ടാ..

വേണ്ടാത്തോണ്ടാ..

എന്തായാലും മോദിജി ഇനി നടത്തുന്ന പ്രസംഗങ്ങളൊക്കെ അല്‍പം ശ്രദ്ധിയ്ക്കും എന്ന് ഉറപ്പാണ്.

പാര്‍ട്ടിയെ കുറിച്ച് പറഞ്ഞതാ...

പാര്‍ട്ടിയെ കുറിച്ച് പറഞ്ഞതാ...

കേരളത്തിലെ ആദിവാസികളെ കുറിച്ചല്ല, ബിജെപിക്കാരെ കുറിച്ച് പറഞ്ഞതാകാനെ തരമുള്ളൂ

വന്ന് പോയപ്പോള്‍

വന്ന് പോയപ്പോള്‍

മോദി വന്ന് പോയതിന് ശേഷം കേരളം ഇങ്ങനെ ആയത്രെ

അരികിട്ടില്ല

അരികിട്ടില്ല

ഇനി നാട്ടിലിറങ്ങി അരി വാങ്ങിക്കാന്‍ പോയാല്‍ സംഘികളൊക്കെ അപമാനിയ്ക്കപ്പെടുമോ എന്നാണ് പേടി!!!

റെക്കോര്‍ഡ്

റെക്കോര്‍ഡ്

ലോകത്ത് ഏറ്റവും അധികം ട്രോളുകള്‍ ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് ഇനി ഇദ്ദേഹത്തിനാകുമോ?

സൊമാലിയ

സൊമാലിയ

സൊമാലിയ്ക്കാര് ലോഗോ മാറ്റിയത്രെ!!!

സൊമാലിയ അലിയാസ് കേരളം

സൊമാലിയ അലിയാസ് കേരളം

ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സൊമാലിയയുടെ പ്രധാനമന്ത്രിയാണോ അതോ കേരളത്തിന്‌റെ മുഖ്യമന്ത്രിയോ?

കഥകഴിഞ്ഞു

കഥകഴിഞ്ഞു

ഒരു കഥ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് കേരളത്തെ സൊമാലിയയോട് ഉപമിച്ചു. കഥ കഴിഞ്ഞു!!!!

വഴിമുട്ടിയ സൊമാലിയ

വഴിമുട്ടിയ സൊമാലിയ

വഴിമുട്ടിയ കേരളം അല്ല, വഴിമുട്ടിയ സൊമാലിയ.... വഴികാട്ടാനോ... എസ്‌ജെപി- സൊമാലിയ ജനതാ പാര്‍ട്ടി!!!

സൂക്ഷിയ്ക്കണം

സൂക്ഷിയ്ക്കണം

മെലിഞ്ഞവരും വൃദ്ധന്‍മാരും ഒക്കെ പുറത്തിറങ്ങുമ്പോള്‍ ഒന്ന് സൂക്ഷിയ്ക്കുന്നത് നല്ലതാണെന്നാണ് മുന്നറിയിപ്പ്.

കടല്‍ക്കൊള്ളക്കാര്‍ക്കൊപ്പം

കടല്‍ക്കൊള്ളക്കാര്‍ക്കൊപ്പം

അപ്പോള്‍ ഇവരായിരുന്നല്ലേ സോമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍!!!

പുതിയ സംഘി ഭൂപടം

പുതിയ സംഘി ഭൂപടം

ഇതാണത്രെ പുതിയ സംഘി ഭൂപടം... അതില്‍ സൊമാലിയ എവിടെയാണെന്ന് കണ്ടല്ലോ അല്ലേ...

പണിപാളും

പണിപാളും

കേരളത്തെ തൊട്ടാല്‍ ഇതായിരിയ്ക്കും സ്ഥിതി.

അതിപ്പോ വല്ലാത്ത പണിയല്ലേ

അതിപ്പോ വല്ലാത്ത പണിയല്ലേ

മോദി കേരളത്തില്‍ വന്ന് പറഞ്ഞതിനെ ഇങ്ങനെയൊക്കെ ഉപമിയ്ക്കാമോ ട്രോളാ...

മലയാളീ ഡാ...

മലയാളീ ഡാ...

മലയാളികളാണ്... പൊങ്കാലയിടാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തൂല്ല

 സോമന്‍ ലിയ

സോമന്‍ ലിയ

സാമാലിയ അല്ലത്രെ...സോമന്‍ ലിയാ!!!

പാവം മാവേലി

പാവം മാവേലി

ഇത്രയും കാലം വഴിതെറ്റിയോ എന്നാണത്രെ മാവേലിയുടെ സംശയം

സൊമാലിയന്‍ പരശുരാന്‍

സൊമാലിയന്‍ പരശുരാന്‍

അപ്പോ ഇങ്ങനെ ആയിരിക്കും അല്ലേ സൊമാലിയയിലെ പരശുരാമന്‍.

ചോദിച്ചാല്‍ അറിയാം

ചോദിച്ചാല്‍ അറിയാം

ഇത് നോര്‍ത്ത് ഇന്ത്യയല്ലത്രെ... കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്!!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+