കല്യാണരാമന്‍!!! കിങ് ലയര്‍ പോലെയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പോലെയും...ദിലീപിന് അടിമുടി ട്രോൾ
ദിലീപിന്റെ ആദ്യ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ ആണല്ലോ ഇപ്പോള്‍ പുറത്ത് വരുന്നത്. അതിലെ സത്യം എന്താണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.
ദിലീപിനെ ട്രോളാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാനില്ലെന്ന് ഉറപ്പിച്ച മട്ടിലാണ് ട്രോളന്‍മാര്‍. വാര്‍ത്തയുടെ കാര്യത്തിലാകട്ടെ, മാതൃഭൂമിയും ഏഷ്യാനെറ്റ് ന്യൂസും ഒന്നും അത് കൊടുത്തിട്ടും ഇല്ല.
അതിനിടയ്ക്ക് ദിലീപിനെ പിന്തുണച്ചും ചില ട്രോളന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗോപാലകൃഷ്ണന്‍
ദിലീപിന്റെ ശരിക്കും ഉളള പേര് ഗോപാലകൃഷ്ണന്‍ എന്നാണല്ലോ... കൃഷ്ണന്റെ കാര്യമാണ് ട്രോളേഴ്‌സ് പറഞ്ഞുവരുന്നത്!

ഫാന്‍സും കുടുങ്ങി
ഇത്രനാളും ദിലീപിനെ പിന്തുണച്ച് വന്നിരുന്ന ഫാന്‍സ് പോലും ഇപ്പോള്‍ കുടുങ്ങിയത്രെ! സത്യമെന്താണെന്ന് ആര്‍ക്കറിയാം....

സത്യത്തില്‍ എത്രപേരുണ്ട്
ഇനിയിപ്പോള്‍ പോലീസിന്റെ അഅന്വേഷണം ഇങ്ങനെയൊക്കെ ആകും എന്നാണ് ചിലരുടെ പരിഹാസം. എത്ര ഭാര്യമാരുണ്ടെന്ന്

അത് സത്യമാണോ
ദിലീപിന്റെ രണ്ടാമത്തെ ഭാര്യയാണ് മഞ്ജു വാര്യര്‍ എന്ന് പറഞ്ഞാല്‍ അത് സത്യമാകുമോ? ആകുമെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്.

ഏത് പടം ചെയ്താലും
ദിലീപ് നുണ പറഞ്ഞപ്പോള്‍ കിങ് ലയറിനെ ഉയര്‍ത്തിക്കാട്ടി. ജയിലിലായപ്പോള്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും. ഇപ്പോഴിതാ കല്യാണരാമനും.

ഇനിയും ഉണ്ടാകുമോ
അവര്‍ രണ്ട് പേരും സംശയിക്കുന്നത് ഇനി ആരെങ്കിലും ഉണ്ടോ എന്നാണത്രെ.... എന്ത് പറയാന്‍ അല്ലേ...

തനിക്ക് മാത്രം
തനിക്ക് മാത്രം എവിടന്നാ ഇത്രയും ഭാര്യമാര്‍ എന്നാണത്രെ മല്ലൂസ് ചോദിക്കുന്നത്. വേറെയാര്‍ക്കും ഇല്ലല്ലോ എന്ന്...

ഇതിപ്പോ ആരോടാ
ആദ്യത്തെ ഭാര്യയെ ഡിവോഴ്‌സ് ചെയ്‌തോ എന്നറിയില്ല. രണ്ടാമത്തെ ഭാര്യയുടെ കാര്യം അറിയാം... ഇനിയിപ്പോള്‍...

കണ്ട് പഠിക്കട്ടെ
കല്യാണാലോചനകള്‍ ഒന്നും ശരിയാവാത്തവരോട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞ് തുടങ്ങി എന്നാണ് കേള്‍ക്കുന്നത്!!!

കുടുംബ കാര്യം
ദിലീപ് മഞ്ജു വാര്യര്‍ക്ക് മുമ്പ് വേറെ ഒരാളെ കല്യാണം കഴിച്ചാല്‍ നാട്ടുകാര്‍ക്കെന്താ പ്രശ്‌നം. അത് അദ്ദേഹത്തിന്റെ കുടുംബ കാര്യമല്ലേ...

കണ്‍ഫ്യൂഷനായല്ലോ
ഇതിപ്പോള്‍ വായനക്കാര്‍ക്കെല്ലാം ആകെ കണ്‍ഫ്യൂഷന്‍ ആയിക്കാണുമല്ലോ... എന്തൊരു കഷ്ടമാണല്ലേ!

അപ്പോള്‍ സരോജ് കുമാര്‍
ശ്രീനിവാസന്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിയത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കളിയ്ക്കാന്‍ ആയിരുന്നില്ലത്രെ....

ഇത് തന്നെ ആണോ പണി
ഇദ്ദേഹത്തിന് ഇത് തന്നെ ആണോ പണി എന്നൊക്കെയാണ് വേറെ ചിലരുടെ സംശയം. ഇതിലിപ്പോള്‍ ആര്‍ക്കും പരാതിയില്ലെങ്കില്‍ പിന്നെന്താ പ്രശ്‌നം.

ഒരു ബന്ധവും ഇല്ല
ദിലീപിനെതിരെ ഞെട്ടിക്കുന്ന തെളിവുകളുണ്ടെന്നൊക്കെയാണ് പറയുന്നത്. ഇപ്പോഴിതാ പറയാന്‍ പോകുന്നത് ആ കേസുമായി ബന്ധമില്ലാത്ത ഒരു കല്യാണക്കഥ!!!

മിസ്റ്റര്‍ ബട്‌ലര്‍ പോലെയോ
ദിലീപിന്റെ മിസ്റ്റര്‍ ബട്‌ലറിലെ ഈ സീനും ഇപ്പോഴത്തെ വിവാദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ.....


Click it and Unblock the Notifications
