ആരാധികമാര്‍ കരയരുത്, 'ബാഹുബലി' പ്രഭാസിന് വിവാഹം!

പോയവര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക് ബസ്റ്ററായിരുന്നു രാജമൗലിയുടെ ബാഹുബലി. തെലുങ്കിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലും ഇറങ്ങിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തോടെ മലയാളികള്‍ക്ക് പരിചിതനായ നായകനാണ് പ്രഭാസ്. മുമ്പും പല സിനിമകളിലും നായകനായിട്ടുണ്ടെങ്കിലും തങ്ങളറിയുന്ന പ്രഭാസ് ഇതല്ലെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി പ്രഭാസിന് ആരാധകര്‍ ഏറെയുണ്ട് കേരളത്തില്‍. നീളക്കാരന്‍ നായകന്‍ പ്രഭാസിന്റെ ആരാധികമാര്‍ക്ക് ചങ്കിടിക്കുന്ന വാര്‍ത്തയാണ് ടോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്. മറ്റൊന്നുമല്ല, പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു എന്നത് തന്നെ. ഇത്രയും കാലം വീട്ടുകാര്‍ക്ക് പിടികൊടുക്കാതെ നടക്കുകയായിരുന്നു പ്രഭാസ്.

വിവാഹം ഈ വര്‍ഷം

വിവാഹം ഈ വര്‍ഷം

2016 ല്‍ പ്രഭാസിന് വിവാഹമുണ്ടാകുമെന്നാണ് ടോളിവുഡില്‍ നിന്നുള്ള വിവരം. എന്ന് വെച്ചാല്‍ ബാഹുബലി രണ്ട് ഇറങ്ങുന്നതിന് മുമ്പേ.

പെണ്ണന്വേഷണം തുടങ്ങി

പെണ്ണന്വേഷണം തുടങ്ങി

അമ്മാവനാണ് പ്രഭാസിന് വേണ്ടി കൊണ്ടുപിടിച്ച പെണ്ണന്വേഷണം നടത്തുന്നതത്രെ. വിവാഹത്തിന് പ്രഭാസും തയ്യാറാണ്.

 പറഞ്ഞത് അമ്മാവന്‍ തന്നെ

പറഞ്ഞത് അമ്മാവന്‍ തന്നെ

പ്രഭാസിന്റെ അമ്മാവനും നടനമായ കൃഷ്ണം രാജു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അമ്മാവന് വാക്ക് കൊടുത്തു

അമ്മാവന് വാക്ക് കൊടുത്തു

2016 ല്‍ വിവാഹിതനാകാം എന്ന് അമ്മാവന് പ്രഭാസ് വാക്ക് കൊടുത്തിട്ടുണ്ടത്രെ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+