ആയിരക്കണക്കിന് പേര് ഒരുമിച്ച് നഗ്നരായി ഓഫീസില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍!!!
മിന്‍സ്ക്: പശ്ചിമ യൂറോപ്യന്‍ രാജ്യമായ ബലറൂസിലെ ആയിരക്കണക്കിന് പേര് നഗ്നരായി ഓഫീസുകളിലെത്തിയതിനെന്തിനാണെന്ന ചോദ്യമാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞുനില്ക്കുന്നത്. ഈ ചോദ്യം കൊണ്ടെത്തിക്കുന്നതാവട്ടെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുടെ പ്രസ്താവനയിലും. ജോലി ചെയ്യൂ വികസിക്കൂ എന്നര്‍ത്ഥംവരുന്ന പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇതിന് സമാനമായ 'നഗ്നരാകൂ' റഷ്യന്‍ പരിഭാഷയില്‍ ബെലറൂസ് ജനത ഉള്‍ക്കൊണ്ടത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവിഷ്കരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് പീപ്പിള്‍സ് അസംബ്ളിയില്‍ സംസാരിച്ചപ്പോള്‍ പ്രസിഡന്റിന് സംഭവിച്ച നാക്കുപിഴയാണ് ജനങ്ങളെ ഇത്തരത്തിലൊരു അപൂര്‍വ്വ തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചത്. സര്ക്കാരിനനെ മാത്രം ആശ്രയിക്കാതെ തൊഴില്‍ നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്നും ജനങ്ങളോടാവശ്യപ്പെട്ട പ്രസിഡന്ററിന്റെ നാക്കുപിഴ ബെലറൂസില്‍ ഏറെ ചര്‍ച്ചായിക്കഴിഞ്ഞു. 'നഗ്നരായി വിയര്‍ക്കും വരെ ജോലി ചെയ്യൂ'എന്ന പ്രസിഡന്റിന്റെ പ്രസ്താവന തെറ്റിദ്ധരിച്ച ആയിരക്കണക്കിന് ആളുകളാണ് നഗ്നരായി ഓഫീസിലെത്തിയത്.

പ്രസിഡന്റിന്റെ അതേ പടി സ്വീകരിച്ച് പിറ്റേ ദിവസം നഗ്നരായി ഓഫീസില്‍ എത്തിയവര്‍ തങ്ങള്‍ നഗ്നരായി ജോലി ചെയ്യുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല. ഞങ്ങള്‍ പ്രസിഡന്റിന്റെ മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിച്ചു എന്ന തലവാചകത്തോടെയാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ഓഫീസിലെ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് തങ്ങളുടെ നഗ്നത മറച്ച ശേഷമാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. #getkedandwork എന്ന ഹാഷ് ടാഗുകളും സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മിന്സ്കില് നടന്ന ഒരു ഉച്ചകോടിയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications