'ആ ഷോയില്‍ കുറേ ഫ്രോഡുകള്‍ ഉണ്ടായിരുന്നു'; കുലസ്ത്രീയും കുലപുരുഷനും; കുത്തലുമായി നിമിഷ
അതിന് പിന്നാലെയാണ് ചോദ്യത്തിനുള്ള വിശദമായ മറുപടി നിമിഷ നൽകുന്നത്.

ബിഗ്ബോസ് മലയാളം സീസണ് 5 ആണ് ഇനി ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. ഷോയുടെ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷേ ഇപ്പോഴും ചര്‍ച്ച ബിഗ്ബോസ് മലയാളം സീസണ് 4നെക്കുറിച്ച് തന്നെയാണ്. സീസണ് 4 ലെ മത്സരാര്‍ത്ഥികളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ട്. കാരണം വളരെ പ്രത്യേകതയുള്ളവരായിരുന്നു അവര്‍. ജാസ്മിന്, റോബിന്, നിമിഷ തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്.
തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിമിഷ ബിഗ് ബോസിനകത്തും പുറത്തും വളരെ സജീവമായി തന്നെ ഇടപെട്ട ആളായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ നിമിഷ ആരോടായാലും പറയും. ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ആരാധകരോട് നിമിഷ സംസാരിക്കാറുണ്ട്. കുറച്ച് ദിവസം മുമ്പത്തെ പോലെ സജീവമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിമിഷ രംഗത്തിറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് നിരവധിപേര്‍ മറുപടി നല്‍കുന്നുണ്ട്. അതില്‍ ഒരു ചോദ്യത്തിന് നിമിഷ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍
ആവുന്നത്.

ആ വ്യക്തിയെ വിശ്വസിച്ചത് തെറ്റാണെന്ന് തോന്നുന്നുണ്ടോ
നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടും ആ വ്യക്തിയെ വിശ്വസിച്ചത് നിങ്ങള്‍ ചെയ്ത തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം..ഇതിന് വിശദമായി തന്നെയാണ് നിമിഷ ഉത്തരം നല്‍കുന്നത്.. സിഗരറ്റ് കൈ കൊണ്ട് തൊടത്ത കുലപുരുഷുവിനേയും ചുരിദാറിട്ട് മാത്രം പൂളില്ച്ചാടുന്ന കുലസ്ത്രീയേയും റെഫർ ചെയ്യുന്നില്ല എന്ന് പറഞ്ഞുെകാണ്ടാണ് ചോദ്യത്തിന് മറുപടി നല്‍കുന്നത്. അതിന് പിന്നാലെയാണ് ചോദ്യത്തിനുള്ള വിശദമായ മറുപടി നിമിഷ നൽകുന്നത്.

അത്തരം ഡ്രാമകളെക്കുറിച്ച് മുന്നേ തന്നെ പറഞ്ഞതാണ്..
ഇത് അപ്രസ്ക്തമായ ഒരു സ്റ്റേറ്റ്മെന്റാണ്..ഞാന്‍ അത്തരം ഡ്രാമകളെക്കുറിച്ച് മുന്നേ തന്നെ പറഞ്ഞതാണ്. ഞാന്‍ ട്രസ്റ്റ് ചെയ്തു എന്ന് പറയുന്നതിലൂടെ നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്..ഞാന്‍ അയാളുമായി നല്ല ബന്ധത്തിലായിരുന്നു, കാരണം അയാള്‍ എന്നോട് വ്യക്തപരമായ തെറ്റായൊന്നും ചെയ്തിരുന്നില്ല..ഈ ചൂടായിക്കളിക്കുന്ന ഷോയെക്കിറിച്ചൊക്കെ ഞാന്‍ അവനോട് പറഞ്ഞതാണ്. ആ ഷോയില്‍ കുറേയധികം ഫ്രോഡുകള്‍ ഉണ്ടായിരുന്നു, അത് എനിക്ക് മനസ്സിലായതാണ്.
Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോഗിക്കും മുമ്പ് അറിയണം ഇക്കാര്യം..

ഇനിയും ഫ്രോഡുകൾ പുറത്തുവരാനുണ്ട്..
പക്ഷേ എന്റെ കുറേ സുഹൃത്തുക്കള്‍ അവരോടൊപ്പമുള്ള ഫോട്ടോസ് ഇടുന്നു..റീല്‍സ് ഇടുന്നു... എനിക്കതില്‍ പ്രശ്നമില്ല..കാരണം അവര്‍ക്ക് വ്യക്തിപരമായി അവര്‍ക്ക് അവരുമയി പ്രശ്നങ്ങള്‍ ഉണ്ടാവില്ല..എനിക്ക് അയാളുമായി പ്രശ്നമില്ല..ഇപ്പോഴും എനിക്ക് അയാളെ ഇഷ്ടമാണ്. കുറേ ഫ്രോഡുകള്‍ ഉണ്ടെന്ന് ഞാന്‍ മുമ്പ് തന്നെ പ്രവചിച്ചതാണ്..അവർ പുറത്തുവരുന്നതുവരെ കാത്തിരിക്കുക . നിമിഷ പറയുന്നു. നിരവധി പേർ ഇത്തവണ താകത്തിനോട് ചോദ്യം ചോദിക്കുന്നുണ്ട്.

നിമിഷ പറഞ്ഞ ആ രണ്ട് വ്യക്തികൾ ആരാണ്
നിമിഷ ഉദ്ദേശിച്ച രണ്ട് പേർ ആരാണെന്ന് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ലക്ഷ്മി പ്രിയയും ബ്ലെയുമാണോ എന്നാണ് ചിലർ ചോദിക്കുന്നത്.നിമിഷയും ലക്ഷ്മിപ്രിയയും തമ്മിൽ ബിഗ്ബോസിൽ വെച്ച് പല തവണ പ്രശ്നം ഉണ്ടായിട്ടുണ്ട്. നിമിഷ ലക്ഷ്മിയെ നീ പോടി എന്ന് വിളിച്ചതായിരുന്ന പ്രധാനപ്പെട്ട ഒരു വഴക്കിന് കാരണം ആയത്..നിന്റെ 'നിന്റെ വീട്ടിലുള്ള അമ്മയെ പോയി വിളിക്കാനായിരുന്നു' ലക്ഷ്മി പ്രിയ നിമിഷ മറുപടി നൽകിയത്.

ലക്ഷ്മി പ്രിയ ബ്ലെസ്ലിക്കെതിരെ പറഞ്ഞത്..
അതേസമയം ബ്ലെസിക്കെതിരെ ലക്ഷ്മിപ്രയ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് നിമി പറഞ്ഞിരുന്നു, ബ്ലെസ്ലി പൂച്ച സന്യാസി ആയിരുന്നുവെന്നും, പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം. പോരാത്തതിന് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിൽ ഉണ്ടെന്നും ലക്ഷ്മിപ്രിയ വീഡിയോയിൽ പറഞ്ഞിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications