'റോബിൻ പുറത്താകാൻ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ദില്‍ഷയാണ്, മോശം ഗെയിം പ്ലാന്‍' -വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസസണ്‍ 4 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് ദില്‍ഷ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതേസമയം എതിരാളികളുടെ കാര്യത്തിലും കുറവൊന്നുമില്ല. അത്തരത്തില്‍ ദില്‍ഷയെ പൂർണ്ണമായും എതിർത്തുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തർക്കും ഓരോ സ്ട്രാറ്റജി കാണും.
പക്ഷെ ഇത്രയും മോശമായ ഒരു സ്ട്രാറ്റജി ദിൽഷക്കു മാത്രമേ ഉള്ളൂവെന്നാണ് ഈ കുറിപ്പില്‍ അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെ റോബിൻ പുറത്താകാൻ ആര് കൂടുതൽ ആഗ്രഹിച്ചു എന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് ദില്‍ഷയാണെന്നും കുറിപ്പില്‍ പറയുന്നു. വൈറലായി കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദിൽഷ 2 തരം ഗെയിം പ്ലാന്‍ ആണ് ഇപ്പോൾ നടത്തുന്നത്.. വെറും ടോക്സിക് പേർസണ്‍ എന്നു മാത്രമേ ദിൽഷയെ പറയുന്നുള്ളൂ. ഒന്നാമതായി റോബിന് വേണ്ടി പ്രതികാരം ചെയ്യുന്ന സ്ത്രീയുടെ പ്രതീകം. അതിനാണ് എല്ലാ ക്യാമറ യുടെ മുന്നിലും ചെന്ന് പല തവണ എന്റെ പ്രതികാരം ആണ് ജാൻസി റാണിയുടെ പ്രതികാരം എന്നു പറഞ്ഞു കൊണ്ടു് നടക്കുന്നത്..
ഞാൻ ജാൻസി റാണി എന്നു റോബിൻ പോയതിനു ശേഷം പല തവണ അവൾ പറഞ്ഞു.. റോബിൻ പുറത്താകാൻ ആര് കൂടുതൽ ആഗ്രഹിച്ചു എന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ, ദിൽഷ. അതിനു അവൾ കൂട്ട് പിടിച്ചത് ബ്ലെസ്ലിയെ..
ദിൽഷയുടെ രണ്ടാമത്തെ ഗെയിം പ്ലാന്‍ സ്റ്റാർട്ട് ചെയ്യുന്നത് കഴിഞ്ഞ വീക്ക് എന്‍ഡില്‍ ബ്ലെസ്ലിക്കു പിന്തുണ ഉണ്ടെന്നു മനസിലാക്കിയപ്പോൾ ആണ്.. അതിനു വേണ്ടി നമ്മുക്ക് ഇനി ഒരുമിച്ചു കളിക്കം. എനിക്കു പ്രതികാരം ചെയ്യണം. നീ എന്റെ കൂടെ കാണില്ലേ എന്നൊക്കെ ചോദിച്ചു ബ്ലെസ്ലിയെ വീമ്ടും ചേർത്ത് നിർത്താൻ നോക്കി..ബ്ലെസ്ലി ഇനി നമ്മുക്ക് ഗ്രൂപ്പ് വേണ്ടാ വ്യക്തിപരമായി ആയി കളിക്കാം എന്നു പവറഞ്ഞപ്പോൾ ലാലേട്ടനോട് ബ്ലെസ്ലി തമാശയായി അല്ലെങ്കിൽ സീരയസായി ആയി പറഞ്ഞ സ്റ്റേറ്റ്മെന്റ് എടുത്തു എന്നെ ബ്രദർ ആയി കാണണം ഇതൊക്കെ പലരും കാണുന്നതല്ലേ നാഷണല്‍ ടിവി എന്നിട്ടു.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

ബ്ലെസ്ലി പഴയതു പോലെ തന്നെ നീ അങ്ങനെ കണ്ടോളൂ ഇന്നു പറഞ്ഞു പോകാൻ ശ്രമിച്ചപ്പോൾ ദിൽഷയുടെ ഉള്ളിലെ നാഗവല്ലി ഉണർന്നു. നീ എന്നെ വിട്ടു പോവുകയാണോ അവസാനം വരെ എന്നോട് കാണില്ലേ എന്നൊക്കെ ചോദിച്ചു ഡ്രാമ കളിച്ചു. കാന്‍ഡില്‍ ലൈറ്റ് ഡിന്നർ വന്നപ്പോൾ ഇത്രയും നാളും ട്രയാങ്കള്‍ കാണാത്ത റോബിൻ കാണുമെന്നും റോബിന്റെ വോട്ട് എനിക്ക് വേണം എന്നു ബോധ്യമുള്ള ദിൽഷ വീണ്ടും പല തവണ ബ്രദർ എന്നു പറഞ്ഞു പ്രൊവോക്കിങ് നടത്തി.

ഓവർ ആയപ്പോൾ ആരും പറയുന്നത് ബ്ലെസ്ലി പറഞ്ഞു എന്റെ വീട്ടുകാരെ ദിൽഷയുടെ വീട്ടുകാരെ നിങ്ങൾ കല്യാണം ആലോചിച്ചോളൂ എന്നു.. അവളിലെ നാഗവല്ലിക്കു വേണ്ടത് കിട്ടിയപ്പോൾ തുടങ്ങി വുമണ്‍ കാർഡ് ഇറക്കാൻ... നിനക്ക് ഇതിന്റെ സീരിയസ്നസ് അറിയോ, നാഷണല്‍ ടിവി അല്ലെ, ബ്രദർ അല്ലെ എത്ര പ്രാവശ്യം പറഞ്ഞതാണ് എന്നൊക്കെ..
ഈ വുമണ്‍ കാർഡ് ഇറക്കുക വഴി അവളുടെ ആവശ്യം റോബിന്റെ വോട്ട് & ബ്ലെസ്ലിക്കു നെഗറ്റീവ്.. അവൾ ഉദ്ദേശിച്ചത് പോലെ നോ മീന്‍സ് നോ ആണല്ലോ നിറഞ്ഞു നിൽക്കുന്നത് ഇപ്പോൾ..

ദിൽഷയുടെ ഉള്ളിലെ നാഗവല്ലി പലപ്പോഴായി ഉണർന്നിട്ടുണ്ട് ബിഗ് ബോസ് വീട്ടിൽ.. റോബിന്റെ പുറത്താക്കൽ പോലും അവളുടെ ഉളിലെ ഈ നാഗവല്ലി ആണ്..വൈല്‍ഡ് കാർഡ് എന്‍ട്രി വഴി വനവർ കരണം ബ്ലെസ്ലി & റോബിന് പിന്തുണ ഉണ്ടെന്നു മനസിലാക്കിയ ദിൽഷ അവരുടെ വോട്ട് ഉദ്ദേശം വച്ചു പലപ്പോഴും സൈലന്റ് കളി കളിച്ചു. റോബിന്‍ അവിടെ ഉണ്ടാക്കുന്ന പ്രശനങ്ങൾ ദിൽഷ ചെന്നാണ് റോബിന്‍ വാ അടക്കൂ അങ്ങനെ പപറയരുത് എന്നൊക്കെ പറഞ്ഞു പ്രശനം വഷളാക്കുന്നത്.. റോബിന്‍ പ്രശനം നിർത്തിയാൽ അവൾ ഉടനെ അതിന്റെ ബാക്കി എന്നോണം ഉടക്കി റോബിന്‍ നെ വീണ്ടും വലിച്ചിടും പലപ്പോഴും..

റൂം സ്പ്രേ അടിച്ചപ്പോൾ പോലും കൂട്ട് നിന്നിട്ടു റോബിന്‍ തല്ലി എന്നു ആദ്യം പറഞ്ഞവൾ എഗ്രീ ചെയ്തവൾ അപ്പുറത്ത് ചെന്ന് പറയുന്നു റൂം ഫ്രഷ്നർ അടിച്ചത് തെറ്റ് റോബിന്‍ തല്ലിയില്ല എന്നു..
അപ്പോഴും നാഷണല്‍ ടിവ ആണെന്ന് പാവം ദിൽഷ അറിഞ്ഞില്ലേ.. വീക്ക് എന്‍ഡില്‍ ലാലേട്ടവനോടൊപ്പം അകത്തു കയറാതെ ഇരിക്കാൻ മാക്സിമം ബ്ലെസ്ലിയെ കൂട്ട് പിടിച്ചു റിയാസിനെ മാക്സിമം ചൊറിഞ്ഞു റോബിന്റെ വരവ് അടച്ചു.. എന്നിട്ടും ദുഃഖ പുത്രി സീരിയൽ നടിയെ പോലെയും ജൻസി റാണിയുടെ പ്രതികാരവും എന്നു പറഞ്ഞു നടക്കുന്നു.
അടുത്ത് ബ്ലെസ്ലിയെ കൂടെ ത്ടിയാൽ അവൾ ഹാപ്പി.
അതിനാണ് ഈ വുമണ്‍ കാർഡ് ഇറക്കി കളിക്കുന്നെ ഇപ്പോൾ.. കഴിഞ്ഞ നോമിനേഷനിൽ അവൾ റോബിനോട് തന്നെ പറഞ്ഞു വിനയ് നെയും റോണ്‍സനേയും നോമിനേഷനിക് കൊണ്ട്ട്ടില്ല എങ്കിൽ എന്റെ കാര്യം ഓക്കെ ആയേനെ എന്നു.. അന്നു വോട്ടിന്റെ കാര്യത്തിൽ ഇല്ലാതിരുന്ന കോണ്‍ഫിഡന്‍സ് ഇപ്പോൾ ദിൽഷ ക്കു എവിടുന്നു വന്നു. ഞാൻ അവസാനം വരെ ഉണ്ടാകും ഞാനും നീയും ഡോക്ടറും ഉം ആണ് പില്ലർ എന്നു പറയുന്നു.. എല്‍പിയോട് പറയുന്നു ചേച്ചിക്ക് ആയിരിക്കും ഏറ്റവും കൂടുതൽ വോട്ട്.. എൻറെ ഉറപ്പു ഇന്നു പറയുന്നു..കഴിഞ്ഞ ആഴ്ച ഇല്ലാതിരുന്ന ഈ കോണ്‍ഫിഡന്‍സ് ദിൽഷ ക്കു ഇപ്പോൾ എവിടുന്നു വന്നു.

ഇഷ്ടം ഉള്ളവർ എതിർത്താൽ മനസ് പിടയുന്ന സ്വഭാവമാണ് ജാസ്മിൻ എന്നു മനസിലാക്കി ജാസ്മിന്‍ ഇറിറ്റേറ്റ് ചെയ്തു പുറത്താക്കി.. ദിൽഷയുടെ ഒക്കെ റോബിന് വേണ്ടിയുള്ള ഈ കുറ്റപ്പെടുത്തൽ ആണ് അയാൾ വന്നാൽ ഉള്ള അപമാനം താങ്ങാൻ പറ്റാതെ ജാസിമിൻ ക്വിറ്റ് ചെയ്തത്..കിട്ടിയ ചാന്‍സില്‍ റോബിൻ എന്ന വന്മരം വളരാതെ ഇരിക്കാൻ റിയാസ് നെ പ്രവോക്ക് ചെയ്തു... അത് വഴി ആ വന്മരം പൂർണമായി ദുൽഷയിലെ നാഗവല്ലി വെട്ടി..അടുത്ത വന്മരമായ ബ്ലെസ്ലിയെ യെ വെട്ടൻ ചിരിച്ചു കൊണ്ടു് സ്നേഹത്തോടെ വുമണ്‍ കാർഡും ഇറക്കുന്നു..












Click it and Unblock the Notifications