ഇങ്ങനെ പോയാല്‍ അടുത്ത ടാസ്‌ക് 'നാരങ്ങ പാല് ചൂണ്ടക്ക രണ്ട്' ആയിരിക്കുമല്ലോ; ബിഗ് ബോസ് വിലയിരുത്തലുമായി അശ്വതി

ബിഗ് ബോസ് സീസണ്‍ 3 വീണ്ടും പ്രേക്ഷകരെ ഞെട്ടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത എത്തിച്ചേര്‍ന്നത് എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരുന്നു.

നാട്ടിലേക്ക് പോകണോമോയെന്ന് ബിഗ് ബോസ് ചോദിച്ചെങ്കിലും തന്റെ മക്കളോട് സംസാരിക്കണമെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്‍രെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. അശ്വതിയുടെ ബിഗ് ബോസ് വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

അടുത്താഴ്ചത്തെ ടാസ്‌ക്

അടുത്താഴ്ചത്തെ ടാസ്‌ക്

നില്ല് നില്ലെന്റെ നീലക്കുയിലെ...എന്ന പാട്ടോടെ തുടങ്ങിയിരിക്കുന്നു രാവിലെ കവിതാ രചനയിലായിരുന്നു സൂര്യ.സജ്ന എന്തായാലും കവിത പിടിചുഇങ്ങനാണേല്‍ ഇ സീസണില്‍ കൊറേ കവിതകള്‍ ഇറക്കും സൂര്യ എന്താ ബിഗ്ഗ്ബോസ്സെയ്.. എന്ത് ടാസ്‌ക് ആണിത്.. ബോള്‍ പിടിക്കല്‍
dissappointed .. ഇങ്ങനെ പോയാല്‍ അടുത്താഴ്ചത്തെ ടാസ്‌ക് 'നാരങ്ങ പാല് ചൂണ്ടക്ക രണ്ടു' ആരിക്കുമല്ലോ.

 സൂര്യ മാത്രമേ

സൂര്യ മാത്രമേ

ഡെയിലി ടാസ്‌ക് എന്റെര്‍റ്റൈനിങ് ആരുന്നു...ടാസ്‌കില്‍ എന്തേലും പറയുന്നത് സൂര്യ മാത്രമേ പേര്‍സണലി എടുക്കുന്നുള്ളു എന്നു എനിക്ക് തോന്നി.. ഭാഗ്യചേച്ചിയും പൊളി ഫിറോസും മൊത്തത്തില്‍ എല്ലാരും വളരെ ഹെല്‍ത്തി ആയി തമാശകള്‍ ഏറ്റെടുത്തു എനെര്‍ജിറ്റിക്കും ആയിരുന്നു എന്നൊക്കെ കരുതി ഞാന്‍ ഇരുന്നതാരുന്നു പക്ഷെ പൊളി ഫിറോസ്‌നു അല്‍പ്പം കൊണ്ടു.

ഭാഗ്യചേച്ചിയുടെ ഭര്‍ത്താവിന്റെ വിയോഗം

ഭാഗ്യചേച്ചിയുടെ ഭര്‍ത്താവിന്റെ വിയോഗം

കിടിലുവിന്റെ 'സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം' എന്ന ഡയലോഗ് തന്നോട് പറഞ്ഞത് . പൊളി ഫിറോസിനെ പോലൊരു സ്‌ട്രോങ്ങ് കോണ്ടെസ്റ്റാന്റിന് അങ്ങനെ അത് ഏല്‍ക്കേണ്ടതല്ല. പിന്നെ എന്താണാവോ, രാവിലെ ഭാഗ്യചേച്ചിയുടെ ഭര്‍ത്താവിന്റെ വിയോഗം ഞാന്‍ അറിഞ്ഞപ്പോള്‍ ചിന്തിച്ചു ചേച്ചിയെ ഇതറിയിക്കുമോ എന്നു.

ആത്മാവിനു നിത്യശാന്തി

ആത്മാവിനു നിത്യശാന്തി

എന്തായാലും ബിഗ്ബോസ് അതറിയിച്ചു കുറേ കരഞ്ഞു.. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ഒപ്പം ഭാഗ്യചേച്ചിടെ മനസ്സിന് ശക്തി സര്‍വേശ്വരന്‍ നല്‍കി മുന്നോട്ടു ധൈര്യപൂര്‍വം നടത്തട്ടെ ??

 മോര്‍ണിംഗ് ടാസ്‌ക്

മോര്‍ണിംഗ് ടാസ്‌ക്

ബി ബി പ്ലസ് : എല്ലാവരുടെയും ബിഗ്ഗ്ബോസ് വീട്ടിലെ ഇമേജിനറി ഫ്രണ്ടിനെ കുറിച്ച് സംസാരിക്കാനായിരുന്നു മോര്‍ണിംഗ് ടാസ്‌ക്.. മൈമൂന, പൂളേട്ടന്‍,ബോസേട്ടന്‍, ഉണ്ണിക്കുട്ടന്‍, ഹോ എന്തൊക്കെ പേരാണ് സൂര്യ സ്‌ട്രൈറ്റ് ലാലേട്ടനെ ആണ് എടുത്തത് പൊളി ഫിറോസ് നല്ല ആളോടാണ് വന്നു സ്വപ്നവും കിടിലു രാവിലെ മോര്‍ണിംഗ് ടാസ്‌കില്‍ പരാമര്‍ശിച്ച ഒരു കൊതുക് തുരത്തേണ്ടതിന്റെ ഇന്നര്‍ മീനിങ്ങും പറഞ്ഞത് .

 പൊളി ഫിറോസ്

പൊളി ഫിറോസ്

നമ്മടെ നോബി ചേട്ടനോടെയ് പ്രതികരണം എന്താകുമെന്ന് ഊഹിക്കാലോ പൊളി ഫിറോസ് ഭാഗ്യചേച്ചിയോട് ഒന്നു കോര്‍ക്കുവാന്‍ നോക്കി പക്ഷെ പിടികൊടുത്തില്ല .ഭാഗ്യചേച്ചിടെ ഒറ്റക്കുള്ള സംസാരം ചിരിച്ചുപോയി ബി ബി പ്ലസ് എന്തായാലും ഭാഗ്യയേച്ചിടേം കിടിലുവിന്റേം കുത്തക ആണ്.

 രാത്രി മീറ്റിംഗില്‍

രാത്രി മീറ്റിംഗില്‍

വിരോധം ഒരുപാട് ഉണ്ടെങ്കിലും രാത്രി മീറ്റിംഗില്‍ പൊളി ഫിറോസിന്റേം സജ്നയുടേം മക്കളെ കാണിക്കാന്‍ ഭാഗ്യെച്ചിയാണ് ബിഗ്ബോസിനോട് അപേക്ഷിച്ചത് ??പക്ഷെ പൊളി ഫിറോസ്‌നു അതത്ര ഇഷ്ട്ടായില്ല. സജ്നക്ക് മക്കളെ കുറിച്ച് സംസാരിക്കരുതെന്നു താക്കീതും കിട്ടി നോമിനേഷന്‍ ടോക്ക്‌സ് പാടില്ലാന്നാണ്.. But ഇവര്‍ക്കിതൊന്നും ബാധകമല്ല ട്ടോ എന്തായാലും സന്തോഷവും സങ്കടവും സമ്മിശ്റമായൊരു എപ്പിസോഡ് ആയിരുന്നു.. എന്ത് സംഭവിച്ചാലും

അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+