നാളെ ജില്ലമ്പടപട..ജില്ലമ്പടപടയുമായി സൂര്യ, ഡിംപല്‍, ഋതു, അപ്പോള്‍ ഇത് കളിയല്ല..കളി തന്നെ; അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് സ്ഥിരമായി കാണുന്ന പ്രേക്ഷകര്‍ ആരും തന്നെ നടി അശ്വതിയുടെ റിവ്യു വായിക്കാതെ മടങ്ങില്ല. ഒരോ എപ്പിസോഡിലെയും ചറിയ കാര്യങ്ങള്‍ വരെ അശ്വതി തന്റെ ബിഗ് ബോസ് റിവ്യൂവില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ എല്ലാം വൈറലാകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിത് കഴിഞ്ഞ ദിവസത്തെ വിഷു എപ്പിസോഡിനെ കുറിച്ച് വിശദമായ വിലയിരുത്തല്‍ പങ്കുവച്ചിരിക്കുകയാണ് നടി അശ്വതി. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഇന്നത്തെ ബിഗ്ബോസ് ഹൗസ്

ഇന്നത്തെ ബിഗ്ബോസ് ഹൗസ്

വിഷു ആഘോഷങ്ങള്‍ കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്ബോസ് ഹൗസ്.. വീട്ടുകാരുടെ ആശംസകള്‍, പായസം വെക്കല്‍, ഡാന്‍സ്, സ്‌കിറ്റ്, സ്റ്റാര്‍ സിങ്ങര്‍ ജഡ്ജസിന്റെ ആശംസകള്‍, വിഷു കൈനീട്ടം, സമ്മാനങ്ങള്‍, ഉറിയടി മത്സരം,പടക്കം പൊട്ടിക്കല്‍ എല്ലാം വളരെ നന്നായിരുന്നു..

 പാട്ടിനുള്ള ഡാന്‍സും വളരെ ഇഷ്ട്ടമായി

പാട്ടിനുള്ള ഡാന്‍സും വളരെ ഇഷ്ട്ടമായി

എനിക്ക് 'വിളിക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സ്‌കിറ്റും, മെടപ്പൊന്നണിയും എന്ന പാട്ടിനുള്ള ഡാന്‍സും വളരെ ഇഷ്ട്ടമായി.. അടിപൊളി ആയിട്ട് പെര്‍ഫോം ചെയ്തു എല്ലാരും .എല്ലാര്‍ക്കും ഒരിക്കല്‍ കൂടി വിഷു ആശംസകള്‍.

പുതിയ കളികള്‍

പുതിയ കളികള്‍

നാളെ കാണാം, പുതിയ പുതിയ കളികള്‍ എന്തൊക്കെ??എന്നൊക്കെ പറഞ്ഞു നിര്‍ത്താമെന്നു കരുതിയപ്പോള്‍ ഉണ്ട് ദേ സ്‌പോണ്‍സര്‍ ടാസ്‌ക്കുമായി ബിഗ്ബോസ്. എല്ലാവരുടെയും നല്ല കോസ്റ്റ്യൂംസ് ആയിരുന്നു . എന്നാലും ഏറ്റവും നല്ല വസ്ത്രധാരണം നടത്തിയവര്‍ ആയിട്ട് ഡിമ്പാലിനെയും നോബിചേട്ടനെയും തിരഞ്ഞെടുത്തു.. അവര്‍ക്കു 20,000 രൂപ സമ്മാനം കിട്ടി.

ഡിസ്‌കഷന് സമയം കിട്ടിയത്

ഡിസ്‌കഷന് സമയം കിട്ടിയത്

എല്ലാവരും വിഷു ആഘോഷങ്ങളില്‍ നിന്നു മാറി, ഇപ്പോളാണ് ഡിസ്‌കഷന് സമയം കിട്ടിയത്.. ഓഹ് കിടിലു പറഞ്ഞത്രയും ഭീകരം ഒന്നുമില്ല സജ്ന ഫിറോസ് എവിക്ഷന്‍ ...ആകെ ബിഗ്ബോസ് പ്രേക്ഷകരുടെ ടെന്‍ഷന്‍ വീണ്ടും കിടിലു അവിടെ ഓണവില്ലു വിരിക്കുമോ എന്നേയുള്ളു .

നാളെ ജില്ലമ്പടപട

നാളെ ജില്ലമ്പടപട

ഡിമ്പലിനും മണിക്കുട്ടനും ഇതുതന്നെ ആയിരുന്നു വിഷയം.. നാളെ ജില്ലമ്പടപട... ജില്ലമ്പടപടയുമായി സൂര്യ, ഡിമ്പല്‍, ഋതു! അപ്പോള്‍ 'ഇത് കളിയല്ല... കളി തന്നെ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+