• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്, ആ റംസാന്‍ ആകെ വിളറി വെളുത്തു; വൈറലായി അശ്വതിയുടെ റിവ്യൂ

പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം അഡോണി ഹൗസില്‍ നിന്ന് പുറത്തേക്ക് പോയി. അഡോണിയുടെ പുറത്തുപോക്ക് പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ബല്ലാത്ത കളി ആയിപോയി ന്റെ ബോസേട്ടാ: ആ കൊച്ചിന്റെ പാതി ജീവന്‍ പോയി; വൈറലായി അശ്വതിയുടെ റിവ്യൂബല്ലാത്ത കളി ആയിപോയി ന്റെ ബോസേട്ടാ: ആ കൊച്ചിന്റെ പാതി ജീവന്‍ പോയി; വൈറലായി അശ്വതിയുടെ റിവ്യൂ

മോഹൻലാൽ ഡിംപലിനെ വിളിച്ചു, ബിഗ് ബോസ് ഫൈനലിലേക്ക് ഡിംപൽ ഭാൽ നേരിട്ട് എത്തുമോ? അറിയാംമോഹൻലാൽ ഡിംപലിനെ വിളിച്ചു, ബിഗ് ബോസ് ഫൈനലിലേക്ക് ഡിംപൽ ഭാൽ നേരിട്ട് എത്തുമോ? അറിയാം

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ അഡോണിയുടെ പുറത്തുപോക്കിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. അശ്വതി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

 നാല് വർഷമായി റിതുവുമായി പ്രണയത്തിൽ: ചിത്രം പുറത്തുവിട്ട് ജിയാ ഇറാനിയുടെ വെളിപ്പെടുത്തൽ നാല് വർഷമായി റിതുവുമായി പ്രണയത്തിൽ: ചിത്രം പുറത്തുവിട്ട് ജിയാ ഇറാനിയുടെ വെളിപ്പെടുത്തൽ

 കേരളം വീണ്ടും ചുവന്നു

കേരളം വീണ്ടും ചുവന്നു

കേരളം വീണ്ടും ചുവന്നു തുടുത്തിരിക്കുന്നു . ഇത് ജനവിധി. 'പിണറായി വിജയന്‍ എന്ന ഞാന്‍ നിയമം വഴി സ്ഥാപിതമായ '... ഒരിക്കല്‍ കൂടി നമുക്ക് കേള്‍ക്കാം. ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, വിജയിച്ച എല്ലാ സ്ഥാനാര്‍ത്തികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

 ലേലം വിളിയില്‍

ലേലം വിളിയില്‍

അപ്പൊ നമുക്കിനി ബിഗ്ബോസ് വീട്ടിലേക്കു കയറാം. ആദ്യമേ ലേലം വിളിയില്‍ ആണ് തുടങ്ങിയത്. ഹൗസിനുള്ളിലെ ചില പ്രിയപ്പെട്ട വസ്തുക്കള്‍ ലേലം വിളിച്ചെടുക്കുക. വേറെന്തു പറഞ്ഞു നേരം കളയുമെന്ന് ആലോചിച്ചപ്പോ ലാലേട്ടന് തോന്നിയതാണ് തോന്നണു നേരം കളയാന്‍ വീട് പൊളിച്ചു വിക്കാമെന്നു.

രമ്യയുടെ ക്യാപ്റ്റന്‍സി

രമ്യയുടെ ക്യാപ്റ്റന്‍സി

പക്ഷെ അനൂപിന്റെയും രമ്യയുടെയും ആ വാശിപിടിച്ച ലേലംവിളി തുടര്‍ന്ന് കാണാനുള്ള സ്പിരിറ്റ് അങ്ങ് കൂട്ടി.മണിക്കുട്ടന്‍ ഡിമ്പലിനു വേണ്ടി ഡിമ്പലിനു ഇഷ്ട്ടമുള്ള ഒരു കുതിര പിടിച്ചെടുത്തു . രമ്യയുടെ ക്യാപ്റ്റന്‍സി എല്ലാവര്‍ക്കും ഇഷ്ട്ടമായി. അതെ തെറ്റ് പറയാന്‍ ഇല്ലാത്ത ഒരു ക്യാപ്റ്റന്‍സി തന്നെ ആയിരുന്നു രമ്യ.കൂടെ നിന്നു എല്ലാവരെയും സങ്കടം വന്ന മോമെന്റ്‌സില്‍ ധൈര്യം നല്‍കി.

നോമിനേഷനില്‍ പിടിച്ചിടും

നോമിനേഷനില്‍ പിടിച്ചിടും

അങ്ങനെ മൊത്തത്തില്‍ നല്ലതായിരുന്നു. റംസാന്‍ പറഞ്ഞത് എന്താണ് . അപ്പൊ എല്ലാവരും ശ്രദ്ധിക്കുക ഒറക്കപിച്ചില്‍ ഓവന്‍ ശരിക്കു പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നോമിനേഷനില്‍ പിടിച്ചിടും . എന്താലേ ഒരു കാരണം . റംസാന് നല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്. ക്യാപ്റ്റന്‍സി ടാസ്‌കിനു ശേഷം റംസാന് ക്യാമറ നോക്കി ഒറ്റയ്ക്കു പറഞ്ഞ കാര്യം എല്ലാരുടെയും മുന്നില്‍ വെച്ചു ചോദിച്ചു.

രണ്ടു പേഴ്‌സണാലിറ്റി

രണ്ടു പേഴ്‌സണാലിറ്റി

ആകെ വിളറി വെളുത്തു റംസാന്‍. കിടിലു പറഞ്ഞൊരു കാര്യം ലാലേട്ടന്‍ പറഞ്ഞപോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു ' വന്നപ്പോള്‍ ഒരാള്‍ ആയി വന്നു .. ഇപ്പോള്‍ രണ്ടു പേഴ്‌സണാലിറ്റി ആയി മാറി.. അതായതു ഒന്ന് നമ്മളെന്ന ഒരു മനുഷ്യനും,മറ്റേതു നമ്മളെന്ന ഒരു ഗെയിമറും.. അതാണ് ഈ ഗെയിംന്റെ ഒരു രസം.

എന്തിനെന്റെ ലാലേട്ടാ

എന്തിനെന്റെ ലാലേട്ടാ

അതിലൂടെ നമ്മളില്‍ തന്നെ ഒരു ഡ്യുയല്‍ പേഴ്‌സണാലിറ്റി ഉണ്ട് എന്നൊരു തിരിച്ചറിവ് ആണ് ഉണ്ടാകുന്നതു . വളരെ നല്ല രീതിയില്‍ കാര്യങ്ങളൊക്കെ ലാലേട്ടന്‍ അതിനെ കുറിച്ച് സംസാരിച്ചു അവസാനം ആ നോബിചേട്ടനോട് അതിന്റെ അഭിപ്രായം ചോയ്ക്കാന്‍ പോയത് എന്തിനെന്റെ ലാലേട്ടാ .

പാവത്തിന് മനസിലായിട്ടില്ല

പാവത്തിന് മനസിലായിട്ടില്ല

ആ മനുഷ്യന്‍ പാവം ഒരിടത്തു ഇരിക്കട്ടെ. എന്തിനെ കുറിച്ചാണ് സംസാരിച്ചത് എന്നുപോലും പാവത്തിന് മനസിലായിട്ടില്ല . അനൂപിന്റെ മുട്ട കുക്കിംഗ് വളരെ നല്ലതായിരുന്നു . ചിരിച്ചു ഒരു പരുവമായി അതിനുള്ള സമ്മാനമായി ഒരു കുഞ്ഞ് ഷെഫ് തൊപ്പി ലാലേട്ടന്‍ നല്‍കി.

 ഇപ്രാവശ്യത്തെ എവിക്ഷന്‍

ഇപ്രാവശ്യത്തെ എവിക്ഷന്‍

എവിക്ഷന്‍ : ഒരു വേര്‍ഡ് വാള്‍ ഗെയിം ആയിരുന്നു ഇപ്രാവശ്യത്തെ എവിക്ഷന്‍. ഓരോരുത്തരുടെ പേരുകള്‍ കണ്ടുപിടിച്ചു വട്ടം വരയ്ക്കണം. അതില്‍ ഉണ്ടാകാതിരുന്ന ഒരു പേര് 'അഡോണി' യുടേത് ആയിരുന്നു.അഡോണി ആയിരുന്നു പോകുന്നതെന്ന് നേരത്തെ അറിഞ്ഞതൊട്ട് കരുതി ഥ അഡോണി? ഗെയിം തന്ത്രങ്ങള്‍ നല്ലപോലെ അറിയുന്ന ഒരു ഗെയിംര്‍.

 അങ്ങനൊരു ഗെയിംര്‍നേ തുണച്ചില്ല

അങ്ങനൊരു ഗെയിംര്‍നേ തുണച്ചില്ല

പലര്‍ക്കും തന്ത്രങ്ങള്‍ പങ്കു വെച്ചിരുന്ന ഒരു വ്യക്തി. പ്രേക്ഷകര്‍ അപ്പോള്‍ എന്തുകൊണ്ട് അങ്ങനൊരു ഗെയിംര്‍നേ തുണച്ചില്ല? ഒരു ഗെയിംമും കളിക്കാതെ ആരുടെയൊക്കെയോ തണല്‍ പറ്റി നില്‍ക്കുന്നവര്‍ എലിമിനേഷനില്‍ വന്നിട്ടും പ്രേക്ഷകര്‍ അവരെ പിന്തുണചോ? ഇനി പറഞ്ഞിട്ടും കാര്യമില്ല. തന്റെ ക്യാപ്റ്റന്‍സി അനൂപിന് നല്‍കി. .mutual ഫണ്ട് കോയനുകള്‍ രണ്ടെണ്ണം ഉള്ളത് ഒന്ന് റംസാനും, ഒന്ന് നോബിചേട്ടനും നല്‍കി.

ഹൗസില്‍ നിന്നു പടിയിറങ്ങി

ഹൗസില്‍ നിന്നു പടിയിറങ്ങി

അങ്ങനെ അഡോണി ബിഗ്ബോസ് ഹൗസില്‍ നിന്നു പടിയിറങ്ങി .റംസാന്‍ ആകെ തകര്‍ന്നു പോയി. ഒരുതരത്തില്‍ റംസന്റെ ഒരു പില്ലര്‍ തന്നെ ആയിരുന്നു അഡോണി എന്നു നിസ്സംശയം പറയാം. അനൂപിന് ക്യാപ്റ്റന്‍സി കിട്ടിയപ്പോള്‍ ഒരു സന്തോഷം തോന്നി കാരണം വന്ന സമയം തൊട്ടു ഈ ഒരു പദവി വിട്ടുകൊടുത്തും പോരാടിയും നിന്നൊരു വ്യക്തി ആണെന്ന് നമ്മള്‍ കണ്ടതാണ്.

cmsvideo
  Fukru talking about the cyber attacks he is facing | Oneindia Malayalam
  അവസാനത്തെ ക്യാപ്റ്റന്‍

  അവസാനത്തെ ക്യാപ്റ്റന്‍

  ഇപ്പോള്‍ ബിഗ്ബോസ് ഹൌസില്‍ ഏറ്റവും അവസാനത്തെ ക്യാപ്റ്റന്‍ അങ്ങനൊരു പദവി കിട്ടാന്‍ വേണ്ടി ആയിരുന്നു ഇത്ര നാളും തട്ടി തട്ടി പോയത് . അനൂപിന് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കട്ടെ. നാളെ നോമിനേഷന്‍ പ്രക്രിയ.. കാണാം ആരൊക്കെ വരുമെന്ന്..

  സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

  English summary
  Bigg Boss Malayalam Season 3: Aswathy About Ramzan Muhammed and Mohanlal Talk, Review Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X