കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയുെട ആ രണ്ട് സ്ട്രാറ്റജിയും തെറ്റി, ഇങ്ങനെ കളിച്ചിരുന്നേൽ 100 ദിവസം നിൽക്കുമായിരുന്നു; അശ്വതിയുടെ റിവ്യൂ

Google Oneindia Malayalam News

ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായ സൂര്യ മേനോന്‍ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂര്യുടെ പുറത്തേക്ക് പോകലുമായി ബന്ധപ്പെട്ട് നടി അശ്വതി പങ്കുവച്ച ബിഗ് ബോസ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 റിതുവിനെ ആലിംഗനം ചെയ്തതില്‍ പുറത്തു എങ്ങനെ പോകും; കിടിലു പേടിയിലാണ്; വൈറലായി അശ്വതിയുടെ റിവ്യൂ റിതുവിനെ ആലിംഗനം ചെയ്തതില്‍ പുറത്തു എങ്ങനെ പോകും; കിടിലു പേടിയിലാണ്; വൈറലായി അശ്വതിയുടെ റിവ്യൂ

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

പ്രണയം, എനിക്കൊന്നും അറിയില്ല ഞാനൊരു പാവമാണേ എന്നീ രണ്ടു സ്ട്രടെജീസ് പിടിക്കാതെ താന്‍ എന്താണോ അങ്ങനെ തന്നെ നിന്നു കളിച്ചിരുന്നെങ്കില്‍, 100 ദിവസം അവിടെ കാണേണ്ടി ഇരുന്ന ആളായിരുന്നു സൂര്യ എന്ന് അശ്വതി പറയുന്നു. അശ്വതി പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പ് ഇങ്ങനെ..

ബിബി ഹൗസിലെ സ്വയം പ്രഖ്യാപിത കലിപ്പൻ..ഗ്രൂപ്പും ഒറ്റപ്പെടുത്തുക എന്നത് സ്ട്രേറ്റജിയും .. വൈറൽ കുറിപ്പ്ബിബി ഹൗസിലെ സ്വയം പ്രഖ്യാപിത കലിപ്പൻ..ഗ്രൂപ്പും ഒറ്റപ്പെടുത്തുക എന്നത് സ്ട്രേറ്റജിയും .. വൈറൽ കുറിപ്പ്

ആ മഹാ എവിക്ഷന്‍

ആ മഹാ എവിക്ഷന്‍

ഇന്നത്തെ ദിവസം എന്ത് തന്നെ ബി ബി ഹൗസില്‍ നടന്നാലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ആ മഹാ എവിക്ഷന് വേണ്ടി ആയിരുന്നു അല്ലെ??
എന്തായാലും അതിലേക്കു കടക്കുന്നതിനു മുന്‍പ് എന്തൊക്കെ സംഭവിച്ചു എന്നു ഒന്ന് ഓടിച്ചിട്ട് കാണാം ല്ലെ . നോബിചേട്ടന്റെ അടിപൊളി രസത്തിലാണ് ഇന്ന് തുടക്കം.

പ്രണയ വിശേഷങ്ങള്‍

പ്രണയ വിശേഷങ്ങള്‍

കഴിഞ്ഞാഴ്ച ലാലേട്ടന് രസം ഉണ്ടാക്കി കൊടുക്കണം എന്നു പറഞ്ഞാണല്ലോ പോയത്,രസമുണ്ടാക്കി ലാലേട്ടന് കൊടുത്തയച്ചു. പിന്നെ ടോപ്പിക്ക് പ്രണയത്തിലേക്കു..അനൂപന്റെ പ്രണയ കഥയിലാണ് തുടക്കം. റംസാനെ ലാലേട്ടനെ ആണോ പ്രണയം പഠിപ്പിക്കാന്‍ പോയത് .അങ്ങനെ എല്ലാവരുടെയും പ്രണയ വിശേഷങ്ങള്‍.

 കാസനോവ ആകാന്‍ പോവാണോ

കാസനോവ ആകാന്‍ പോവാണോ

Valentines Day ഇന്നത്തേക്ക് മാറ്റിയാ?? . സായി കുട്ടി നീ എന്താ കാസനോവ ആകാന്‍ പോവാണോ പ്രണയിച്ചു പ്രണയിച്ചു നടക്കാന്‍?. ഋതു ഇന്ന് വളരെ സുന്ദരി ആയിരുന്നു . Yes defenitely love is really a dynmaite and bomplastic feeling like മംഗല്യം തന്തുനാനെ നാ പിന്നെ the life goes lyk ദുമ്തനാനെനാ ... പിന്നെന്ത് ഞാന്‍ പറയാന്‍.

തത്തി തത്തി കളിക്കണേ

തത്തി തത്തി കളിക്കണേ

ഡിമ്പല്‍ തന്നെയല്ലേ കഴിഞ്ഞ ദിവസം വൃത്തിയില്ല കിച്ചന്‍ ഒന്നും എന്നു പറഞ്ഞത്? ലാലേട്ടന്‍ ചോയ്ച്ചപ്പോ എന്തിനാ തത്തി തത്തി കളിക്കണേ. ഇല്ലെങ്കില്‍ ഇല്ലാ എന്നങ്ങു പറയണം.. അനൂപിന്റെ ക്യാപ്റ്റന്‍സി കിടിലുവിനും, റംസനും ഋതുവിനും ഒന്നും അത്രയ്ക്ക് ബോധിച്ചില്ല. അതങ്ങനെ ആണല്ലോ ല്ലെ.

നോബിചേട്ടന്‍ കളിച്ചു

നോബിചേട്ടന്‍ കളിച്ചു

കിടിലുവിന്റെ ഇഷ്ട്ടം അല്ലെ ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ കൂടെ നിക്കുന്നവര്‍ക്കും ഉണ്ടാവുക സ്വാഭാവികം .ലാലേട്ടാ അതങ്ങോട്ട് ഇഷ്ട്ടമായി. നോബിചേട്ടന്‍ മത്സരിക്കാതെ ആണ് ക്യാപ്റ്റന്‍ ആയതു. അതുകൊണ്ട് ആ ക്യാപ്റ്റന്‍ഷിപ് വേറെര്‍ക്കേലും കൊടുക്കുന്നോ എന്നു ചോദിച്ചു.. അതില്‍ ഒരു കുഞ്ഞ് കളി നോബിചേട്ടന്‍ കളിച്ചു ഗൊച്കള്ളന്‍ സ്‌ട്രൈറ്റ് ഋതുവിന് ക്യാപ്റ്റന്‍ഷിപ് കൊടുത്താല്‍ ഗ്രൂപ്പിലെ ആളായത് കൊണ്ടാണ് എന്നു അവിടെ എന്തായാലും പറച്ചില്‍ വരും എന്നത് തലയിലൂടെ കറക്ട് സമയത്ത് ഓടി..

 ദാനധര്‍മ്മം കൂടുതല്‍

ദാനധര്‍മ്മം കൂടുതല്‍

അതോണ്ട് ലാലേട്ടനെ ഏല്‍പ്പിച്ചു.. ഋതുവും ഡിമ്പലും തമ്മില്‍ ഒരു ഗെയിം ഇട്ടുകൊടുത്തു ക്യാപ്റ്റന്‍ ആകട്ടെ എന്നു.. ഗുഡ് മൂവ് നോബിചേട്ടാ .ഡിമ്പലിനു പിന്നെ ദാനധര്‍മ്മം കൂടുതല്‍ ആയോണ്ട്, ഋതുവിന് ക്യാപ്റ്റന്‍ഷിപ് അങ്ങു കൊടുത്തു . സ്റ്റോര്‍ മുറിയില്‍ പെട്ടികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു..എല്ലാവരും ഞെട്ടി .

ഇന്നലത്തെ പ്രോമോ കണ്ടു

ഇന്നലത്തെ പ്രോമോ കണ്ടു

നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ പ്രേക്ഷകരോടും, കൂടെയുള്ളവരോടും എന്താണ് പറയാന്നുള്ളത് എന്നു വെച്ചാല്‍ പറയാന്‍ പറഞ്ഞു. സമയം അത്രയും കളയണ്ടേ. ലാലേട്ടാ.. 'എനിക്കറിയില്ല ആരാ പോണേ.. എനിക്കറിയില്ല ആരാ പോണേ' എന്നു പറഞ്ഞാല്‍ ലോകരായ ലോകരു മൊത്തം ഇന്നലത്തെ പ്രോമോ കണ്ടു ആരാണ് പോകുന്നതെന്ന്.

ആകാംഷ ഉണ്ടാകുമായിരുന്നു

ആകാംഷ ഉണ്ടാകുമായിരുന്നു

ആ പ്രോമോ ഇട്ടില്ലായിരുന്നേല്‍ ഞങ്ങള്‍ക്കും ആ ആകാംഷ ഉണ്ടാകുമായിരുന്നു...പാവങ്ങള്‍ പെട്ടി ഓരോന്നായി തുറക്കുമ്പോള്‍ കൈ വിറക്കുന്നുണ്ടാരുന്നപോലെ തോന്നി എനിക്ക് .അങ്ങനെ പ്രേക്ഷകരുടെ ആഗ്രഹംപോലെ ഇന്ന് ബിഗ്ബോസ് ഹൗസില്‍ നിന്നു സൂര്യ എന്ന കണ്ടെസ്റ്റന്റ് വിട പറഞ്ഞിരിക്കുന്നു .

അനിഷ്ടം ഉളവാക്കി

അനിഷ്ടം ഉളവാക്കി

പ്രണയം, എനിക്കൊന്നും അറിയില്ല ഞാനൊരു പാവമാണേ എന്നീ രണ്ടു സ്ട്രടെജീസ് പിടിക്കാതെ താന്‍ എന്താണോ അങ്ങനെ തന്നെ നിന്നു കളിച്ചിരുന്നെങ്കില്‍, 100 ദിവസം അവിടെ കാണേണ്ടി ഇരുന്ന ആളായിരുന്നു.ഇടയ്ക്ക് ഒന്ന് ട്രാക്കിലോട്ട് കയറി വന്നത് പിന്നെയും പ്രണയത്തിലോട്ട് വഴിമാറി.അതൊക്കെ തന്നെ സൂര്യയെ ജനങ്ങളുടെ മനസ്സില്‍ ഒരു അനിഷ്ടം ഉളവാക്കി.

 സങ്കടം തന്നെയാണ്

സങ്കടം തന്നെയാണ്

അതൊരു യഥാര്‍ത്ഥ പ്രണയം ആണെന്ന് അല്‍പ്പം പോലും പ്രേക്ഷകര്‍ക്കു തോന്നിച്ചതുമില്ല. ഗെയിംനെ കുറിച്ച് ഗ്രാഹ്യം ഉള്ള ഒരു കുട്ടി തന്നെ ആയിരുന്നു സൂര്യ. ഏതൊരു കണ്ടെസ്റ്റന്റ് ബി ബി ഹൗസില്‍ നിന്നു വിട പറയുമ്പോഴും സങ്കടം തന്നെയാണ്,പ്രത്യേകിച്ച് ഇപ്പോള്‍ 92 ദിവസങ്ങളായി.നമ്മടെ വീട്ടില്‍ നിന്നു ഒരാള്‍ പോകുന്നപോലെ ആണ് ഇനിയാരു ആ വീട്ടില്‍ നിന്നു പോയാലും.

Recommended Video

cmsvideo
Bigg boss malayalam season 3 is going to end?
സൈബര്‍ അറ്റാക്ക്

സൈബര്‍ അറ്റാക്ക്

സൂര്യ ഔട്ട് ആകണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ പോലും അവിടെ നിന്നു ഇറങ്ങിയത് കണ്ടപ്പോള്‍ എനിക്ക് വിഷമം വന്നു..സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു. ഒരു അപേക്ഷ എല്ലാരോടും, ഗെയിം കഴിഞ്ഞു ഓരോരുത്തരും പുറത്തിറങ്ങി കഴിഞ്ഞാല്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക, ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഈ വര്‍ഷം ബി ബി യില്‍ സൈബര്‍ അറ്റാക്ക് നേടിയ വ്യക്തി സൂര്യ തന്നെ ആകും. ദയവു ചെയ്തു അതിനി ഉണ്ടാകരുത്..

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Bigg Boss Malayalam Season 3: Aswathy says Soorya Menon's strategies were wrong, Review Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X