ഐശ്വര്യയുടെ കൈപിടിച്ച് അനൂപ് കൃഷ്ണൻ; വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും വൈറൽ
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സീരിയൽ താരം കൂടിയായ അനൂപ് കൃഷ്ണൻ. തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ടും മറ്റുള്ളവരെ പിണക്കാതെയുള്ള പെരുമാറ്റങ്ങളിലൂടെയും പ്രക്ഷേകരുടെ ഹൃദയത്തിൽ പെട്ടെന്ന് തന്നെ ഇടം പിടിച്ച മത്സരാർത്ഥി കൂടിയായിരുന്നു അനൂപ്.
ബിഗ് ബോസിൽ അനൂപിനൊപ്പം ചർച്ച ചെയ്യപ്പെട്ട ഒരു പേരുണ്ടായിരുന്നു. അനൂപിന്റെ കാമുകി ഇഷ. തന്റെ പ്രണയിനിയെ കുറിച്ച് അനൂപ് തന്നെയായിരുന്നു ഷോയിൽ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അനൂപിന്റെ ഏറെ നാളായുള്ള ആ പ്രണയം പൂവണിഞ്ഞിരിക്കുകയാണ്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ഇഷയെ കുറിച്ച് ബിഗ് ബോസിലൂടെയാണ് അനൂപ് വെളിപ്പെടുത്തിയത്. മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. കാമുകിയുടെ പേര് ഇഷ എന്ന് മാത്രമായിരുന്നു അന്ന് താരം വ്യക്തമാക്കിയത്.എന്നാൽ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല.

ഇഷയെ കുറിച്ച് ബിഗ് ബോസിലൂടെയാണ് അനൂപ് വെളിപ്പെടുത്തിയത്. മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. കാമുകിയുടെ പേര് ഇഷ എന്ന് മാത്രമായിരുന്നു അന്ന് താരം വ്യക്തമാക്കിയത്.എന്നാൽ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല.

സുഹൃത്തായ ഷജിൽ കബീർ വരച്ച അനൂപും ഇഷയും നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ സേവ് ദി ഡേറ്റ് വീഡിയോയിരുന്നു അനൂപ് പങ്കുവെച്ചത്. ഇതോടെ താരത്തിന്റെ വിവാഹമാണോയെന്നുള്ള ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി.

എന്നാൽ വിവാഹ നിശ്ചയമാണെന്ന് അനൂപ് വ്യക്തമാക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഇന്നത്തെ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള വിവരങ്ങളും അനൂപ് പുറത്തുവിട്ടിരുന്നു. ജൂൺ 23 ന് രാവിലെ 10 നായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ.

ചടങ്ങുകളുടെ വീഡിയോയും അനൂപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. കൊച്ചു കള്ളൻ എന്താ നാണം എന്നായിരുന്നു നടി റെബ്ക്കേ സന്തോഷ് ആശംസ അറിയിച്ച് കൊണ്ട് പ്രതികരിച്ചത്

ഉമ നായർ, രമ്യ, തുടങ്ങിയവരും അനൂപിന് ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമം വിവാഹം എന്നാകുമെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ബിഗ് ബോസ് ഗ്രാന്റ് ഫിനാലേയ്ക്ക് ശേഷമാകും ചടങ്ങുകൾ എന്നാണ് സൂചന.

സീതാ കല്യാണം എന്ന സീരിയിലൂടെയാണ് പട്ടാമ്പിക്കാരനായ അനൂപ് കൃഷ്ണൻ ശ്രദ്ധിക്കപ്പെടുന്നത്. ഇതിലൂടെയാണ് താരം ബിഗ് ബോസിൽ എത്തുന്നത്. സ്ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായി തിളങ്ങിയിട്ടുണ്ട്. ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 3 യിലെ അവസാന എട്ട് മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിച്ചെങ്കിലും വിജയി ആരാണെന്ന് അണിയറ പ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാന സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഉടൻ തന്നെ കൊച്ചിയിൽ വെച്ച് ഫിനാലെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ഫിനാലേയ്ക്ക് ശേഷമായിരിക്കും അനുപിന്റെ വിവാഹം ഉണ്ടാകുകയെന്നാണ് പ്രേക്ഷകർ കണക്കാക്കുന്നത്.
ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications