ഇങ്ങനെ ഒരു പാര മണിക്കുട്ടൻ പ്രതീക്ഷിച്ച് കാണില്ല;ഡിംപലിന്റെ ടാർഗറ്റ് ഇവരാണ്..വൈറൽ കുറിപ്പ്

ചെന്നൈ;അച്ഛന്റെ വിയോഗത്തോടെ ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും പുറത്തു പോയ ഡിംപൽ തിരിച്ചെത്തിയതോടെ ബിബി ഹൗസ് വീണ്ടും ഉണർന്നിരിക്കുകയാണ്. തിരിച്ചെത്തിയ ഡിംപൽ പലതും കണക്ക് കൂട്ടിയിട്ടാണ് മടക്കം എന്നാണ് മറ്റ് മത്സരാർത്ഥികളുടെ നിഗമനം. മാത്രമല്ല ഡിംപൽ ബിഗ് ബോസ് കണ്ടിട്ടുണ്ടെന്നും ഇവർ ഉറപ്പിക്കുന്നു. അതുകൊണ്ട് ത്നനെ ഡിംപലിനെ കരുതലോടെയാണ് ഓരോ മത്സരാർത്ഥികളും വീക്ഷിക്കുന്നത്. എന്നാൽ തിരിച്ചെത്തിയ ഡിംപലിന്റെ യഥാർത്ഥി ടാർഗറ്റ് ആരെന്നും എന്തുകൊണ്ടെന്നും പറയുന്ന ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഡിംപൽ തിരിച്ചുവന്നത്

ഡിംപൽ തിരിച്ചുവന്നത്

കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ഇപ്പൊ മണിയും ഫാൻസും
ഡിമ്പൽ പുറത്തുപ്പോയ ശേഷം വോട്ട് കിട്ടാനായി മണിയും ഫാൻസും കാണിച്ചു കൂട്ടിയത്തിന് ഇങ്ങനെ ഒരു പാര കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല പുറത്ത് പോയ ഡിമ്പൽ കൃത്യമായ കണക്കുകൂട്ടലുമായാണ് തിരിച്ചു വന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഡിംപലിന്റെ ടാർഗറ്റ്

ഡിംപലിന്റെ ടാർഗറ്റ്

നിലവിൽ പുറത്ത് ഓരോരുത്തർക്കും ഉള്ള സപ്പോർട്ട് കൃത്യമായി അറിയാവുന്ന ഏക ആൾ ഡിംബലാണ് അത്കൊണ്ട് തന്നെയാണ് ഡിമ്പൽ മണികുട്ടനുമായി അടുപ്പമുള്ളവരെ ടാർഗറ്റ് ചെയ്യുന്നത്
ഡിംബലിന്റെ ടാർഗറ്റ് ഇവരാണ്.

ഡിംൽ കരുതുന്നുണ്ട്

ഡിംൽ കരുതുന്നുണ്ട്

1.ഋതു: ഋതു മണിയുമായി അടുത്താൽ ഫൈനൽ ഫൈവിൽ വരുമെന്ന് ഡിംബലിന് വ്യക്തമായി അറിയാം അങ്ങെനെ വന്നാൽ 2 സ്ത്രീകൾ ഫൈനലിൽ ഉണ്ടാവുന്നത് കൊണ്ട് സ്ത്രീ വോട്ടുകൾ സ്പ്ലിറ്റ് ആയി പോകും കൂടാതെ ഒരാൾ മാത്രമാണ് ഫൈനലിൽ ഉള്ളത് എങ്കിൽ ഒരു സ്ത്രീ ബിഗ്‌ബോസ് വിന്നർ ആകണം എന്ന ആശയം കൊണ്ടുവന്ന് കൂടുതൽ വോട്ട് നേടാം എന്നും ഡിമ്പൽ കരുതുന്നുണ്ട്

അനൂപ് പോകുന്നത്

അനൂപ് പോകുന്നത്

2.അനൂപ് : അനൂപ് ഒരു ന്യൂട്രൽ ബേസിൽ ഉള്ള ആളാണ് നോബി,റംസാൻ,ഫിറോസ് ഇതിൽ ആര് പുറത്ത് പോയാലും അവരുടെ സപ്പോർട്ട് ബാക്കി 2 പേർക്ക് മാത്രമായിരിക്കും അങ്ങനെ വന്നാൽ ഫൈനലിൽ ഡിമ്പലിന്റെ സ്ഥാനം താഴേക്ക് പോകാൻ ചാൻസ് ഉണ്ട് അത്കൊണ്ട് തന്നെ അവരെക്കാൾ നല്ലത് അനൂപ് പോകുന്നതാണ്

വരും ദിവസങ്ങളിൽ

വരും ദിവസങ്ങളിൽ

3.സായി: സായിക്ക് ഇപ്പോൾ പുറത്തുള്ള സപ്പോർട്ട് വ്യക്തമായി ഡിമ്പലിന് അറിയാം ഇങ്ങനെപ്പോയാൽ ഫൈനലിൽ ടിംബലിനെക്കാൾ വോട്ട് സായിക്ക് കിട്ടാൻ ചാൻസ് ഉണ്ട് അത് തകർക്കാൻ വേണ്ടിയാണ് മണിയെ ഉപയോഗിച്ചു സായിക്ക് നേരെ തിരിയുന്നത് വരുന്ന ദിവസങ്ങളിൽ കാണാൻ സാധിക്കും

ഇനി മണിക്കാവില്ല

ഇനി മണിക്കാവില്ല

ശെരിക്കും ഇവിടെ പെട്ട് ഇരിക്കുന്നത് മണിയാണ് ഡിമ്പൽ പറയുന്ന കാര്യങ്ങൾക്ക് തലയാട്ടാൻ മാത്രമേ മണിക്ക് ഇനി കഴിയു ഇവർ ഓരോരുത്തർക്ക് എതിരെയും ഡിമ്പൽ പറയുന്ന കാര്യങ്ങളിൽ സ്വന്തമായി അഭിപ്രായങ്ങൾ പറയുവാൻ പോലും ഇനി മണിക്ക് ആവില്ല

നല്ല പേടിയുണ്ട്

നല്ല പേടിയുണ്ട്


ഇനി ഏതെങ്കിലും ഒരു കാര്യത്തിൽ ടിമ്പലിൻ എതിരെ സംസാരിക്കേണ്ടി വന്നാൽ അത് വീട്ടിന് ഉള്ളിലും പുറത്തും തന്നെ ബാധിക്കുമെന്ന് മണിക്ക് നല്ല പേടിയുണ്ട് അതുകൊണ്ട് തന്നെ ഇനി വരും ദിവസങ്ങളിൽ ഡിമ്പൽ കണ്ട്രോൾ ചെയ്യുന്ന ഒരു പാവയായ മണിയെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+