മണിക്കുട്ടന്‍ സീക്രട്ട് റൂമിലോ... സ്വയം പിൻമാറിയെന്ന് കേട്ട് പൊട്ടിക്കരഞ്ഞ് സൂര്യ; ഇത് ബിഗ് ബോസിന്റെ പ്രാങ്ക്?
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം. ഷോയുടെ അവിഭാജ്യ ഘടകം എന്ന് കരുതിയിരുന്ന ഫിറോസ്- സജ്‌ന ദമ്പതിമാരെ ഒറ്റയടിക്ക് പുറത്താക്കിയിട്ടുണ്ട് ബിഗ് ബോസ് ഹൗസില്‍ നിന്ന്.
തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
അതുപോലെ ഒന്ന് ഇത്തവണ സംഭവിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം കാണിച്ച പ്രൊമോ ആണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകുമോ...അതോ അത് വെറുമൊരു പ്രാങ്ക് ആണോ? ചര്‍ച്ചകള്‍ ഇങ്ങനെയാണ്...

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam


Click it and Unblock the Notifications
