Get Updates
Get notified of breaking news, exclusive insights, and must-see stories!

സാബുവും പേളിയും, ആര്യയും രജിത്തും..ഈ സീസണിലെ ഹീറോയും വില്ലനും ഇവരാണ്..കാരണം നിരത്തി വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയായിരുന്നു ദിവസം തീരുന്നതിന് മുൻപ് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്.ഷോ തീരാറായപ്പോൾ എട്ട് മത്സാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ നിന്നും വിജയിയെ കണ്ടെത്തുമെന്നാണ് ചാനൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക വോട്ടെടുപ്പും പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

അതേസമയം ഷോ കഴിഞ്ഞെങ്കിലും ഇപ്പോഴും താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. അക്കൂട്ടത്തിലൊരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബിഗ് ബോസ് താരങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് അവസരം ഒരുക്കുന്നത് മത്സരാർത്ഥികൾ തന്നെയല്ലേയെന്നാണ് ആരാധകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതിന് കാരണവും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റ് വായിക്കാം

വില്ലനും ഹീറോയും

എല്ലാ സീസണിലും ഒരു ഹീറോയും വില്ലനും ഉണ്ടാകും. ഈ സീസണിൽ അത് മണിക്കുട്ടൻ/Dimpal-ഫിറോസ് ആയിരുന്നു, കഴിഞ്ഞ സീസണിൽ അത് ആര്യ-രജിത് ആയിരുന്നു, ആദ്യ സീസണിൽ അത് സാബു-പേർളി ആയിരുന്നു.

 ശത്രുവിനെതിരെ

കഴിഞ്ഞ രണ്ട് സീസൺ എടുത്ത് നോക്കിയാൽ ഈ hero vs villian ശത്രുത, വൈരാഗ്യം ഭയങ്കര വലുതായിരുന്നു. Actually ഇവർക്കു ഏത് സമയവും തന്റെ ശതൃവിനെ പറ്റി കുറ്റം പറയൽ ആയിരുന്നു പണി.

 ടാസ്കിൽ അല്ലാതെ

ഒറ്റക്കിരുന്നോ, ക്യാമറ നോക്കിയോ അല്ലെങ്കിൽ മറ്റുള്ള contestants ന്റെ അടുത്ത് പോയി അയാളെ പറ്റി കുറ്റം പറയുക കാരണം അവരുടെ ഇടയിൽ അത്രയും ശത്രുത ഉണ്ടായിരുന്നു. ടാസ്കിൽ അല്ലാതെ മുഖത്ത് നോക്കി ആരും ഒന്നും ചോദിക്കില്ല.

ഫാൻസിനിടയിലും

അവർ അറിഞ്ഞോ അറിയാതെയോ പ്രേക്ഷകരുടെ അല്ലെങ്കിൽ ഫാൻസിന്റെ മനസിലേക്ക് ഈ ശത്രുത impose ചെയ്യുകയായിരുന്നില്ലേ? ആ ശത്രുത സ്വഭാവികമായി ഫാൻസിന്റെ ഇടയിലും വളർന്നു വന്നു.

സാബുവും പേളിയും

പക്ഷെ സീസൺ 1 എടുത്താൽ സാബു പേർളി തമ്മിൽ ഒരു യുദ്ധം തന്നെ ഉണ്ടായിരുന്നെങ്കിലും അവർ അത് മുഖത്തു നോക്കി പറയുമായിരുന്നു , അത് അവിടെ തീരും. ഒരു പ്രശ്നത്തിന് ഒരു solution അല്ലെങ്കിൽ conclusion കിട്ടിയാൽ പിന്നെ അവർ അത് develop ചെയ്ത് കൊണ്ടുപോകില്ലായിരുന്നു.

ഒരുമിച്ച് ഇരിക്കുന്നത് കാണാം

അവർ ഫാൻസിന്റെ ഇടയിൽ ഒരു സൈബർ അറ്റാക്കിനുള്ള സമയം കൊടുക്കില്ലായിരുന്നു കാരണം ഇന്ന് കീരിയും പാമ്പും ആണെങ്കിൽ നാളെ തോള്ളത്ത് കയ്യിട്ട് നടക്കുന്നത് കാണാം, പരസ്പരം തമാശ പറഞ് ചിരിക്കുന്നത് കാണാം, ഒരുമിച്ച് ഇരിക്കുന്നത് കാണാം.

Recommended Video

cmsvideo
    Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
    പേഴ്സണലായി എടുത്തു

    പക്ഷെ ഈ സീസണിൽ 50 ഡേയ്‌സ് കഴിഞ്ഞതിനു ശേഷം ടാസ്കിൽ അല്ലാതെ മണിക്കൂട്ടനും ഫിറോസും അല്ലെങ്കിൽ മണിക്കൂട്ടനും റംസാനും, സായി - ഫിറോസ് ഒന്നും ഒരുമിച്ചിരിക്കുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല കാരണം അവർ എല്ലാം personal ആയി എടുക്കുന്നതുകൊണ്ടാണ്. There was a special bond between Sabu and pearle, which was missing in the last two seasons.

    സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+