മണിക്കുട്ടി - ഋതുക്കുട്ടന്‍ റൊമാന്‍സ് വീണ്ടും! ചെന്നൈയില്‍ ഫിനാലേയ്‌ക്കെത്തിയപ്പോള്‍; വീഡിയോ പിടിച്ച് അനൂപും
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. മത്സരാര്‍ത്ഥികള്‍ എല്ലാം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
അതിനിടയിലാണ് ഒരു വീഡിയോ പുറത്ത് വരുന്നത്. മണിക്കുട്ടനും ഋതുമന്ത്രയും തമ്മിലുള്ള റൊമാന്‍സ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ ആഘോഷിക്കപ്പെട്ടത്. പഴയ ഒരു ബിഗ് ബോസ് എപ്പിസോഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവത്തിന്റെ പുനരാവര്‍ത്തനം ആയിരുന്നു ഇത്. നോക്കാം...
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍
Recommended Video
വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | Oneindia Malayalam


Click it and Unblock the Notifications