ബിബി ഹൗസിലെ സ്വയം പ്രഖ്യാപിത കലിപ്പൻ..ഗ്രൂപ്പും ഒറ്റപ്പെടുത്തുക എന്നത് സ്ട്രേറ്റജിയും .. വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീ അവസാന എപ്പിസോഡുകളിലേക്ക് കടക്കുമ്പോഴും പ്രധാന ചർച്ചയാകുകയാണ് ബിബി ഹൗസിലെ ഗ്രൂപ്പിസം. കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ സായ് ഇത് പരസ്യമായി പറയുകയും ചെയ്തു. റിതു, റംസാന്‍, നോബി, ഫിറോസ്, സൂര്യ എന്നിവരാണ് ഗ്രൂപ്പുകളി നടത്തുന്നതെന്നായിരുന്നു. സായി പറഞ്ഞത്. ഇപ്പോഴിതാ സായിയുടെ ആരോപണം ശരിവച്ച് കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ആരാധകൻ പങ്കിട്ടിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

ഗ്രൂപ്പിസത്തെ കുറിച്ച്

ഗ്രൂപ്പിസത്തെ കുറിച്ച്

ആദ്യം തന്നെ പറയട്ടെ ഇന്ന് സായ് പറഞ്ഞ ഗ്രൂപ്പിനെ കുറിച്ചാണ് പറയുന്നത്
1.നോബി-സത്യം പറഞ്ഞാൽ ഭാഗ്യം കൊണ്ടും അവിടെ ഉള്ള ഗ്രൂപ്പിന്റെ ഭാഗം ആയതുകൊണ്ടും മാത്രം ഇത്രയും ദിവസം നിന്നിരുന്ന വ്യക്തിയാണ് ഇദ്ദേഹം.2,3 ടാസ്കുകൾ ഒഴിച്ചാൽ ഇദ്ദേഹം വെറുമൊരു പരാജയം തന്നെയാണ്.ഒന്നിനും ഒരു അഭിപ്രായം ഇല്ലാത്ത വ്യക്തിയാണ് നോബി.

നോമിനേറ്റ് ചെയ്യുന്നത്

നോമിനേറ്റ് ചെയ്യുന്നത്

ഇദ്ദേഹം ഓരോരുത്തരെ നോമിനേറ്റ് ചെയുന്ന കാര്യം കേട്ടാൽ ചിരിയാണ് വരുന്നത്.ഏറ്റവും കോമഡി ആയി തോന്നിയത് ഇദ്ദേഹം മിക്ക ടാസ്‌ക് കഴിഞ്ഞാലും പറയുന്നത് എന്റെ അടുത്തേക്ക് വന്നവർക്ക് ഞാൻ പെർഫോം ചെയ്തു കൊടുത്തിട്ടുണ്ട് എന്നാണ്. പാവകൂത്തു, ഡാൻസിന്റെ ടാസ്‌ക് കഴിഞ്ഞപ്പോലും ഇതാണ് ഇദ്ദേഹം പറഞ്ഞത്.

 എന്താണ് പറഞ്ഞത്

എന്താണ് പറഞ്ഞത്


അതായത് ടാസ്‌ക് ചെയ്യുന്നവർ ഇദ്ദേഹത്തിന്റെ അടുത്തു പോയി perform ചെയ്യണം എന്ന്...പിന്നെ ഇന്ന് പറയുകയുണ്ടായി ഞാൻ ഷോഓഫ്‌ കാണിക്കാൻ വേണ്ടി ഒന്നും പറയാറില്ല എന്ന്... അതിനു ഇദ്ദേഹം അവിടെ എന്താണ് പറഞ്ഞിട്ടുള്ളത്??

സ്വയം പ്രഖ്യാപിത കലിപ്പൻ

സ്വയം പ്രഖ്യാപിത കലിപ്പൻ

2.റംസാൻ-സ്വയം എന്തോ സംഭവം ആണെന്നും,പുറത്ത് തനിക്കു വലിയ സപ്പോർട്ട് ഉണ്ടെന്നും വിചാരിക്കുന്ന ഒരു സ്വയം പ്രഖ്യാപിത കലിപ്പൻ ആണ് റംസാൻ. സ്ഥായി ആയ പുഛംഭാവത്തോടെ എല്ലാവരെയും സമീപിക്കുന്ന പ്രകൃതം(ഫിറോസ്,നോബി ഒഴികെ).ഇവിടെ പലരും പറയുന്നു അതു പ്രായത്തിന്റെ പക്വതകുറവാണെന്നു...അങ്ങെനെയെങ്കിൽ അമ്മയുടെ പ്രായംമുള്ള ഒരാളെ എടി പോടി എന്നു വിളിക്കുന്നതും അങ്ങനെ തന്നെ കാണണോ???

ബിഗ് ബോസ് ഷോ

ബിഗ് ബോസ് ഷോ

ടാസ്കിൽ നല്ലപോലെ പെർഫോം ചെയുന്നു എന്നു പറയുന്നവരോട് പറയാനുള്ളത് ഇതു ബിഗ്‌ബോസ് ഷോ ആണ്...ടാസ്‌ക് മാത്രം ചെയുന്ന ഷോ അല്ല...എന്തിനാണ് ഇത്ര പുച്ഛഭാവം??Mk യുടെ കാര്യത്തിൽ അങ്ങനെ പറഞ്ഞില്ല എന്നു പറയുമ്പോൾ തന്നെ ഇത് കണ്ടിരിക്കുന്ന ജനങ്ങൾക്ക് ഇവന്റെ സ്വഭാവം മനസ്സിലായി.... വ്യക്തിവൈരാഗ്യം നല്ല പോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് റംസാൻ...

 കിടിലത്തോട് പറഞ്ഞത്

കിടിലത്തോട് പറഞ്ഞത്

ഇന്ന് ലാലേട്ടനോട് പറയുകയുണ്ടായി mk ആയി പ്രശ്നം വന്നാലും പുള്ളിയുടെ കൂടെ ഇരുന്നു കാര്യം പറയും എന്നൊക്കെ...പക്ഷേ ഇന്നലെ കിടിലത്തോട് എന്താണ് പറഞ്ഞത് എന്നു വ്യക്തമായി കണ്ടതാണ്...പിന്നെ ഒരാൾ എന്തുപറഞ്ഞാലും അതു കേൾക്കാതെ ചുമ്മ ശബ്ദം ഉയർത്തി സംസാരിക്കാൻ മാത്രം അറിയാം..

 ചാരിറ്റി ഉപയോഗിച്ചെന്ന്

ചാരിറ്റി ഉപയോഗിച്ചെന്ന്

3.ഫിറോസ്...കിടിലം എന്നു ഇനി പറയാൻ വയ്യ...ഇന്നത്തോടെ കിടിലം എന്നത് കൂട്ടിച്ചേർത്തു പറയാൻ വയ്യ....ഇവിടെ ഏറ്റവും കൂടുതൽ വിഷം ആരെന്നു ചോദിച്ചാൽ ഫിറോസ് എന്നു തന്നെ പറയേണ്ടി വരും...കാരണങ്ങൾ പലതാണ്...ഇന്ന് നടന്നത് തന്നെ എടുക്കാം...ഇന്ന് ഫിറോസ് പറയുകയിണ്ടായി ചാരിറ്റി ഞാൻ സ്ട്രേറ്റജി ആയി ഉപയിഗിക്കുമെന്നു.അപ്പോൾ ചാരിറ്റി ചെയുന്നത് പോലും ഒരു ഗെയിംന്റെ ഭാഗമാക്കി കളിക്കാനുള്ള മനോഭാവം ആണ് അദ്ദേഹത്തിന്.

നൻമമരം ആണെന്ന്

നൻമമരം ആണെന്ന്

ഞാൻ ചാരിറ്റി ചെയുന്നു എന്നു 100പ്രവിശ്യം പറയുന്നത് വഴി ഞാൻ ഒരു നന്മമരം ആണെന്ന് അവിടെയുള്ളവരോടും പിന്നെ ജനങ്ങളിലും എത്തിക്കുക ആണ് ഇയാളുടെ ലക്ഷ്യം.ഇയാൾക്ക് നേരെ നിന്ന് മത്സരിക്കാൻ കഴിവില്ല..അതാണ് എപ്പോഴും ഇയാൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ നിന്നും കളിക്കുന്നത്...ആദ്യം മുതൽ നോക്കിയാൽ മതി...ഭാഗ്യലക്ഷ്മി, സന്ധ്യ ആയിരുന്നു ആദ്യം...അവർ പോയപ്പോൾ പുതിയ ഗ്രൂപ്പ്...എന്നിട്ട് ഇയാൾ ചെയ്യുന്നതോ മറ്റു മത്സരാർത്ഥികളെ degrade ചെയ്ത് സംസാരിക്കുന്നു..

പ്രശ്നമാകും

പ്രശ്നമാകും

.അതു ഇയാളുടെ ഗ്രൂപ്പിൽ ഉള്ളവർ കേട്ടു അവരെ കൂടെ മറ്റുള്ളവർക്ക് എതിരായി തിരിക്കുന്നു...അപ്പോൾ സ്വാഭാവികമായും അവർ തമ്മിൽ ആകും പ്രശ്നങ്ങൾ....ഇയാളുടെ റൂട്ട് clear ആകുകയും ചെയ്യും....
ഇന്നാലെതന്നെ MK പറഞ്ഞ എല്ലാ കാര്യങ്ങളും ഇയാൾ സമ്മതിക്കുകയാണ് ചെയ്തത്....അപ്പോൾ ഒറ്റപ്പെടുക എന്നത് ഇയാളുടെ സ്ട്രേറ്റജി ആണ് എന്ന് ഇയാൾ തന്നെ സമ്മതിച്ചു...

ലജ്ജ തോന്നുന്നു

ലജ്ജ തോന്നുന്നു

പക്ഷേ ഇയാൾ അവിടെ പറയുന്നതോ ഞാൻ ആരെയും ഒറ്റപ്പെടാൻ സമ്മതിക്കില്ല എന്നു....ഒരാളുടെ രോഗത്തെ പറഞ്ഞ വ്യക്തി ചാരിറ്റി നടത്തുന്നു എന്നു സ്വയം പറയുന്നത് കാണുമ്പോൾ അയാളോട് ലജ്ജ തോന്നുന്നു...MK ഇയാളുടെ വീട്ടുകാരെ പറഞ്ഞു എന്ന് പറഞ്ഞ ഫിറോസ് പിന്നെ അനൂപിന്റെ കാര്യത്തിലും,MKയുടെ കാര്യത്തിലും പിന്നെ എന്താണ് പറഞ്ഞത്...ഇദ്ദേഹം പറയുകയുണ്ടായി ഗ്രൂപ്പ് ഉണ്ടെകിൽ അത് ജനങ്ങൾ അറിയുമെന്നു...അതു ജനങ്ങൾ അറിഞ്ഞു Mr ഫിറോസ്...താങ്കൾ എന്താണെന്നും ജനങ്ങൾ അറിഞ്ഞു...

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+