Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് പറഞ്ഞത് ആരെക്കുറിച്ചാണ്? ഇത് റോബിനുള്ള കൊട്ടല്ലേ എന്ന് ആരാധകർ..!

റിയാസും റോബിനും തമ്മിൽ ഉണ്ടായ ചില പ്രശ്നത്തിന് പിന്നാലെയായിരുന്നു റോബിനെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്. മത്സരം അവസാനിച്ചിട്ടും ഇവർ തമ്മിലുള്ള പ്രശ്നം തീർന്നിട്ടില്ല.

bigg boss 31

ബി​ഗ്ബോസ് മലയാളം സീസൺ 4 വളരെയേറെ പ്രത്യേകത നിറഞ്ഞ സീസൺ ആയിരുന്നു. മത്സരാർത്ഥികൾ തന്നെയായിരുന്നു പ്രത്യേകത റോബിൻ, ജാസ്മിൻ, നിമിഷ, റിയാസ് എന്നിങ്ങനെ ഇപ്പോഴും തിളങ്ങിനിൽക്കുന്ന താരങ്ങളായിരുന്നു സീസൺ 4 ൽ ഉണ്ടായിരുന്നത്. ‌ റിയാസും ജാസ്മിനും നിമിഷയും നല്ല സുഹൃത്തുക്കളായിരുന്നു..

പക്ഷേ റോബിനുമായി ഇവർ അടിയായിരുന്നു. റിയാസും റോബിനും തമ്മിൽ ഉണ്ടായ ചില പ്രശ്നത്തിന് പിന്നാലെയായിരുന്നു റോബിനെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്. മത്സരം അവസാനിച്ചിട്ടും ഇവർ തമ്മിലുള്ള പ്രശ്നം തീർന്നിട്ടില്ല. പുറത്തുവന്നതിനു ശേഷവും റിയാസും റോബിനും പലപ്പോഴും പരസ്പരം പരിഹസിച്ചും വിർശിച്ചും പോസ്റ്റുകൾ ഇട്ടിരുന്നു..
ഇപ്പോൾ റിയാസിന്റെ ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്.

ഇവരെ ആഘോഷമാക്കുന്നത് പ്രശ്നത്തിൽ എത്തിക്കും..

ഇവരെ ആഘോഷമാക്കുന്നത് പ്രശ്നത്തിൽ എത്തിക്കും..

നാർസിസിസ്റ്റിക് പേഴ്സിണാലിറ്റി ഡിസോർഡർ യഥാർത്ഥ്യമാണ്. നാർസിസിസ്റ്റികളെ ജീവിത്തിലേക്ക് ആകർക്ഷിപ്പിക്കുന്നതും അവരെ ആഘോഷമാക്കുന്നകുന്നതും നിങ്ങളുടെ ജീവിതത്തലെ പ്രശ്നത്തിലാക്കും എന്നാണ് ഒരു വീഡിയോ പങ്കിട്ടുകൊണ്ട് പറയുന്നത്. ഇതിന് പിന്നാലെയാണ് ചർച്ച ആരംഭിച്ചത്. റിയാസ് ഉദ്ദേശിച്ചത് റോബിനെത്തുറിച്ചാണെന്നാണ് ആരാധകർ പറയുന്നത്.


Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോ​ഗിക്കും മുമ്പ് അറിയണം ഇക്കാര്യം..

നേരത്തെ ഇതേ കാര്യം ജാസ്മിനും പറഞ്ഞു..

നേരത്തെ ഇതേ കാര്യം ജാസ്മിനും പറഞ്ഞു..

നേരത്തെ ജാസ്മിനും റോബിനെതിരെ ഇതേ വിമർശനം നടത്തിയരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രണയം അഭിനയിക്കാനും സഹോദര്യം നടിച്ചും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്ത ഒരാള്‍ അവിടെ എത്താന്‍ എന്തു ചെയ്യും, അയാള്‍ ഷോയ്ക്ക് പുറത്ത് വന്ന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ജാസ്മിൻ ചോദിച്ചത്.

 ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും

ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും

പുറത്തുവന്നതിന് ശേഷം ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും അവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജാസ്മിന്‍ പറഞ്ഞു. ഇവിടെ 24 മണിക്കൂറും ക്യാമറയില്ല..നിങ്ങളെന്താണോ കാണണമെന്ന് അയാള്‍ വിചാരിക്കുന്നു അതാണ് നിങ്ങള്‍ കാണുന്നത്. അതുപോലെ ബി​ഗ്ബോസിലെ യാത്രക്കിടയിൽ റോബിൻ എന്ന ചാപ്റ്റർ മായ്ച്ചുകളയാൻ ജാസ്മിൻ ആ​ഗ്രഹിക്കുന്നുണ്ടോ എന്ന് ഒരാൾ ചോദിക്കുന്നു. ഇല്ല എന്നാണ് ജാസ്മിൻ പറയുന്നത്. അതിനുള്ള കാരണവും ജാസ്മിൻ പറയന്നുണ്ട്.താൻ ഇന്നു നിൽക്കുന്ന നിലയിലെത്താൻ പല ട്രോമകൾ താൻ കടന്നുവന്നിട്ടുണ്ട്, എന്ന് ജാസ്മിൻ പറയുന്നു.

ആരതി ഡിസൈൻ ചെയ്ത ഡ്രസ് കോപ്പിയടിച്ചതാണെന്ന ആരോപണമാണ് റിയാസ് സലീം ഉയർത്തിയത്. ആരതിയുടെ പേര് പറയാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിൻറെ പ്രതികരണം. ആരതി ധരിച്ച അതേ പാറ്റേണിലുള്ള വസ്ത്രത്തിന്റെ വീഡിയോയും റിയാസ് പങ്കിട്ടിട്ടുണ്ട്. കോപ്പിയടിക്കുമ്പോൾ ക്രെഡിറ്റ് നൽകണം എന്ന് പറഞ്ഞുള്ളതാണ് വീഡിയോ. തനിക്ക് വേണ്ടി ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈ്‍ ചെയ്തതെന്ന് പറഞ്ഞ് കൊണ്ട് ഒരു യുവതി പങ്കിട്ട വീഡിയോ ആണ് റിയാസ് ഷെയർ ചെയ്തത്.

റിയാസ് വിവാദത്തിലായത്..

റിയാസ് വിവാദത്തിലായത്..

അതേസമയം ആരതിക്കെതിരെ വിമർശനം നടത്തി റിയാസ് പ്രശ്നത്തിലായിരുന്നു. ആരതി പൊടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് റിയാസ് പരിഹസിച്ചത്. ശേഷം റിയാസ് മാപ്പ് പറഞ്ഞിരുന്നു, റോബിൻ- ആരതി എൻ​ഗേജ്മെന്റിന് പിന്നാലെയും റിയാസ് വിവാദത്തിൽ ആയിരുന്നു.ആരതി ഡിസൈൻ ചെയ്ത ഡ്രസ് കോപ്പിയടിച്ചതാണെന്ന ആരോപണമാണ് റിയാസ് സലീം ഉയർത്തിയത്. ആരതിയുടെ പേര് പറയാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിൻറെ പ്രതികരണം. ആരതി ധരിച്ച അതേ പാറ്റേണിലുള്ള വസ്ത്രത്തിന്റെ വീഡിയോയും റിയാസ് പങ്കിട്ടിട്ടുണ്ട്. കോപ്പിയടിക്കുമ്പോൾ ക്രെഡിറ്റ് നൽകണം എന്ന് പറഞ്ഞുള്ളതാണ് വീഡിയോ. തനിക്ക് വേണ്ടി ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈ്‍ ചെയ്തതെന്ന് പറഞ്ഞ് കൊണ്ട് ഒരു യുവതി പങ്കിട്ട വീഡിയോ ആണ് റിയാസ് ഷെയർ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+