'ഉടൻ തന്നെ അവർക്കിട്ട് പണിവരും'; ഒന്നുംവിട്ടുപറയാതെ റോബിന്റെ പോസ്റ്റ്, ഒരുങ്ങിയിരുന്നോയെന്ന് ആരാധകർ
ആരതിയും കമന്റ് ഇട്ടിട്ടുണ്ട്. ഇതിന് റോബിൻ മറുപടിയും കൊടുത്തിട്ടുണ്ട്.

എന്നാല്‍ അവിടം തൊട്ട് ആണ് റോബിന് ഫാന്‍സിന്റെ എണ്ണം കൂടുന്നത്. നിരവധി ആളുകളാണ് അന്ന് റോബിനെ കാണാന്‍ എത്തിയത്. ആരാധകരെ കണ്ട് റോബിന്‍ തന്നെ ഞെട്ടി. പിന്നീടങ്ങോട്ട് റോബിന്റെ തരംഗം ആയിരുന്നു..എന്നാല്‍ റോബിനെ വിവാദങ്ങള്‍ എപ്പോഴും പിന്തുടര്‍ന്നു. ദില്‍ഷയുമായുള്ള പ്രണയവും വേർപിരിയലും ഒക്കെ വിവാദമായി.

നിശ്ചയവും വിവാദവും..
അടുത്തിടെയാണ് റോബിന്റെ എന്‍ഗേജ്‌മെന്റ് നടന്നത്..ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. എന്‍ഗേജ്‌മെന്റിന് പിന്നാലെയും വിവാദങ്ങളും ട്രോളുികളും ധാരാലം വിമര്‍ശനവും കളിയാക്കലുമൊക്കെ ഉണ്ടായി,.എന്നാല്‍ ഇപ്പോള്‍ റോബിന്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടിരിക്കുന്ന ഒരു പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. തനിക്കെതിരെ നീക്കം നടത്തിയവര്‍ക്ക് ഉള്ള മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും തയ്യാറായിക്കോ നല്ല പണി വരുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. എന്താണ് ആ പോസ്‌റ്റെന്ന് അറിണ്ടേ..വിശദമായി വായിക്കാം..

റോബിന്റെ പോസ്റ്റും ആരതിയുടെ മറുപടിയും..
എറണാകുളത്തെ എസ്പി ഓഫീസിൽ തന്റെ പ്രിയപ്പെട്ട അങ്കിൾ എറണാകുളം പോലീസ് സൂപ്രണ്ട്, ബിജോയ്.പി ഐപിഎസിനൊപ്പം എന്ന കുറിപ്പോടെയുള്ള ഫോട്ടോയാണ് റോബിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫാൻസ് കമന്റുമായി എത്തിയത്.
ആരതിയും കമന്റ് ഇട്ടിട്ടുണ്ട്. ചിരിക്കുന്ന ഇമോജിയും ലവ്വും ആണ് ആരതി കമന്റായി ഇട്ടത്. ഇതിന് റോബിൻ മറുപടിയും കൊടുത്തിട്ടുണ്ട്.

ആർക്കൊക്കയോ പണി വരുന്നു..
ആർക്കൊക്കയോ പണി വരുന്നു..
ഇതിന് പിന്നാലെ ആരാധകരും അഭിപ്രായവുമായി എത്തി. ആർക്കൊക്കയോ പണി വരുന്നു എന്നൊരു അശരീരി അല്ലേ വരുന്നത് എന്നാണ് ഒരു കമന്റ്. ട്രോൾ വീഡിയോ ചെയ്യുന്നവർക്കൊക്കെ ശാലു സിനിമയിൽ അവസരം കൊടുക്കുവാൻ ശ്രമിക്കാറുണ്ടോ ആവോ ഇത് മുൻകൂട്ടി പറഞ്ഞ് ചെയ്യിപ്പിച്ചത് തന്നെ മാരാരുടെത് അതിന് തെളിവല്ലേ ആരതിയുടെ business നെ ബാധിക്കും വിധത്തിലുള്ള ട്രോളിന് അവർക്ക് പണിക്കൊടുക്കണം മറ്റൊരാൾ പറയുന്നു.

എന്താണ് റോബിന്റെ ആ പദ്ധതി...
ഡോക്ടർക്ക് സ്വന്തം അങ്കിളിന്റെ കൂടെ ഒരു ഫോട്ടോ ഇടാൻ പാടില്ലേ.... പിന്നെ കേസ് ഫയൽ ചെയ്യുന്ന കാര്യം doctor മുന്നേ പറഞ്ഞിട്ടുള്ളതാ.... അങ്ങനെ കേസ് കൊടുക്കുമ്പോൾ നിയമം അറിയുന്ന റിലേറ്റീവ്സ് മായിട്ടോ പരിചയമുള്ളവരുമായിട്ടോ അതിന്റെ നിയമാവശങ്ങൾ ചർച്ച ചെയ്യുന്നത് സ്വാഭാവികമാണ്... ഡോക്ടറും അതാവും ചെയ്യുന്നത്..... അല്ലാതെ മറ്റുള്ളോരെ പോലേ കേസ് കൊടുക്കും കേസ് കൊടുക്കും എന്നു പറഞ്ഞു നടക്കല്ലലോ... പറഞ്ഞപോലെ ചെയ്യാനുള്ള ചങ്കൂറ്റവും ഡോക്ടർക്കുണ്ട്.. പണിവരുന്നുുണ്ടവറാച്ചാ എന്നിങ്ങനെയൊക്കെയാണ് കമന്റ്..

വിവാഹ നിശ്ചയത്തിന്റെ സ്പൂഫ് ...
റോബിൻ രാധാകൃഷ്ണന്റേയും വധു ആരതി പൊടിയുടേയും വിവാഹ നിശ്ചയത്തിന്റെ ഒരു സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആടലോടകം എന്ന സോഷ്യൽ മീഡിയ ടീം ചെയ്ത വീഡിയോ ആയിരുന്നു വൈറലായത്. എന്നാൽ വീഡിയോ വൈറലായതോടെ റോബിനും ആരതിയും വീഡിയോയ്ക്കെതിരേയും ടീമിനെതിരേയും രംഗത്തെത്തിയിരുന്നു.

റോബിന്റെ സുഹൃത്തായിരുന്ന ശാലൂ പേയാട്
റോബിന്റെ സുഹൃത്തായിരുന്ന ശാലൂ പേയാട് എന്ന വ്യക്തിയാണ് തങ്ങൾക്കെതിരായ വീഡിയോയ്ക്ക് പിന്നിലെന്ന തരത്തിലായിരുന്നു ആരതിയുടെ ആരോപണം. ഇത് സംബന്ധിച്ച ചില സ്ക്രീൻഷോട്ടുകളും ആരതി പങ്കുവെച്ചു. ആടലോടകം ടീമിനൊപ്പം ശാലു പേയാട് ഇരിക്കുന്ന ചിത്രമായിരുന്നു ആരതി പങ്കിട്ടത്. അതേസമയം ആരതിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ആടലോകം ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. യുട്യൂബ് ചാനലിലൂടെയാണ് അവരുടെ പ്രതികരണം












Click it and Unblock the Notifications