Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്റെ സന്തോഷത്തില്‍ അതിലേറെ സന്തോഷിച്ച് ആരതി; ആരതിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

എന്നാല്‍ ഇതിന് പിന്നാലെയാണ് ആരതി പൊടി റോബിന്റെ ജീവിതത്തിലേക്ക് വരുന്നത്.

biggboss

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സീസണ്‍ ആയിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും സീസണ്‍ 4 ലെ ചില മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുന്നു, ബിഗ്‌ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍.

സഹമത്സരാര്‍ത്ഥിയെ തല്ലിയെന്ന ആരോപണത്തിന് പിന്നാലെ റോബിന്‍ ഷോയില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ പുറത്തായ ഡോ. റോബിന് ഏറെ ആരാധകരെ കിട്ടി.ഷോയില്‍ വെച്ച് ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷം ഇവര്‍ തമ്മില്‍ഡ ബന്ധം ഒന്നുമുണ്ടായില്ല. എന്നാല്‍ ഇതിന് പിന്നാലെയാണ് ആരതി പൊടി റോബിന്റെ ജീവിതത്തിലേക്ക് വരുന്നത്.

റോബിന്റെ ജീവിതത്തിലേക്ക് ആരതി..

റോബിന്റെ ജീവിതത്തിലേക്ക് ആരതി..

ഒരു പരിപാടിക്കിടെ ആരതി പൊടിയുമായി കമിന്റഡ് ആണെന്ന് ഡോ റോബിന്‍ പറയികയായിരുന്നു.അടുത്തിടെയാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. എന്‍ഗേജ്‌മെന്റിന് പിന്നാലെ ഒരുപാട് തരത്തിലുള്ള വിവാദങ്ങള്‍ വന്നെങ്കിലും റോബിനും ആരതിയും അതിനുള്ള മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റോബിനെകക്കുറിച്ച് ഒരു ഒരു സ്റ്റോറി പങ്കിട്ടിരിക്കുകയാണ് ആരതി..

റോബിൻ പങ്കുവെച്ച ആ സന്തോഷം..

റോബിൻ പങ്കുവെച്ച ആ സന്തോഷം..

റോബിന്‍ തന്റെ നിര്‍മാണ് കമ്പിനിയായ ഡിആര്‍ആര്‍ ഫിലിം പ്രൊഡക്ഷന്റെ രണ്ടാമത്തെ പ്രൊജക്ടിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് ആരതിയുടെ പ്രതികരണം. ഡിആര്‍ആര്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ പ്രോജക്ടിന്റെ ടൈറ്റിലും ടൈറ്റില്‍ ബിജിഎമ്മും പോസ്റ്ററും ഇന്ന് വൈകിട്ട് ആറ് മണിക്ക് എന്റെ ഇന്‍സ്റ്റ?ഗ്രാം പേജിലൂടെ റിലീസ് ചെയ്യുമെന്നാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

റോബിനെക്കുറിച്ച് ആരതി..

റോബിനെക്കുറിച്ച് ആരതി..

റോബിനെക്കുറിച്ച് ആരതി..

ഇതിന് പിന്നാലെയാണ് ആരതിയുടെ പ്രതികരണം നിങ്ങളെ തടയാന്‍ കഴിയില്ല പരിശ്രമം നിങ്ങളും നിങ്ങളും തമ്മിലല്ലേ എന്നാണ് ആരതി പറഞ്ഞത്. നിരവധിപേര്‍ റോബിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയിരുന്നു പട്ടികൾ കുരച്ചുകൊണ്ടേ ഇരിക്കും അവയുടെ വായ് മൂടി കെട്ടാൻ നമ്മളെ കൊണ്ടാവില്ല.. അത്പോലെ പറയുന്നവർ പറയട്ടെ dr മുന്നോട്ട് കുതിക്കൂ, ആരൊക്കെ എന്തൊക്കെ കഥ ഉണ്ടാക്കിയാലും ഞങ്ങൾ സ്നേഹിച്ചത് ചതിക്കാൻ അല്ല, ഒപ്പം കാണും കരണം നമ്മൾ ഒരു ഫാമിലിയാണ് ഇതോടെ ഒന്നു തീരുമാനിച്ചു ഇനി ഒരു bb കാണില്ല 🙏 ഞങ്ങൾക്ക് നിങ്ങളെ മാത്രം മതി podirob 💜 എന്നാണ് മറ്റൊൾ കമന്റിട്ടത്..

റോബിന്റെ ആ സ്വപ്നം..

റോബിന്റെ ആ സ്വപ്നം..

അതേസമയം, സ്വന്തം നിർമാണ കമ്പനിയെക്കുറിച്ചുള്ള റോബിന്റെ പ്രഖ്യാപനവും നേരത്തെ തന്നെ വന്നിട്ടുണ്ട്. 'ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട്.'- എന്നാണ് റോബിൻ നേരത്തെ പ്രഖ്യാപിച്ചത്.റോബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൻ പോവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+