Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുടക്കം മുതല്‍ ഒടുക്കംവരെ ലൂപ്‌ഹോൾ'; റോബിന്‍ ഫാന്‍സിന് ആശ്വാസം, ഇത് ശാലു പേയാടിനുള്ള മറുപടിയോ

'തുടക്കം മുതല്‍ ഒടുക്കംവരെ ലൂപ്‌ഹോളുള്ള കഥ'; റോബിന്‍ ഫാന്‍സിന് ആശ്വാസം, ശാലു പേയാടിനുള്ള മറുപടിയോ

Robin bigg bss

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍. ഒരു പക്ഷേ ബിഗ്‌ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ തന്നെ ഇത്രയേറെ ആരാധകര്‍ ഉള്ള താരം ഉണ്ടായിട്ടുണ്ടാവില്ല. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളായിരുന്നു റോബിന്‍ സഹമത്സരാര്‍ത്ഥിയായ റിയാസിനെ അടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ പുറത്താക്കിയതോടെ റോബിന്റെ ആരാധകരുടെ എണ്ണം കൂടി. റോബിന് ചുറ്റും ആരാധകര്‍, പരിപാടികള്‍...

എന്നാല്‍ റോബിന്റെ പേരില്‍ പല വിവാദങ്ങളും വന്നു. മത്സരം അവസാനിച്ചിട്ടും ഷോയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച അവസാനിച്ചില്ല, ആരാധകര്‍ തമ്മില്‍ പരസ്പരം വഴക്കുണ്ടായി, റോബിന്റെയും ജാസ്മിന്റെയും ജദില്‍ഷയുടെയും ഒക്കെ പല സംഭവങ്ങളുടെ പേരിലും പോര് നടന്നു. റോബിനും ജാസ്മിനും പരസ്പരം കളിയാക്കിയും പരിഹസിച്ചും പോസ്റ്റിട്ടു. റിയാസ് റോബിനെ മാത്രമല്ല റോബിന്റെ ഭാവി വധുവായ ആരതിയേയും പരിഹസിച്ചു. ഇതോടെ സംഭവം ആകെ മാറിമറിഞ്ഞു.

ഫോട്ടോയും ക്യാപ്ഷനും..

ഫോട്ടോയും ക്യാപ്ഷനും..

റിയാസിനെതിരെ ആരതി തന്നെ രംഗത്തെത്തി.അങ്ങനെ ആകെ പ്രശ്‌നങ്ങളായി. എന്നാലല്‍ റോബന്‍ ഇപ്പോള്‍ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റോബിന്‍ തന്റെ ഒരു ചിത്രവും ക്യാപ്ഷനുമാ ണ് കൊടുത്തത്..ഇത് റോബിന്റെ മറുപടിയാണെന്നാണ് ആരാധകര്‍ പറഞ്ഞത്.. നെഗറ്റിവിറ്റ് ഒഴിവാക്കി, ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോവുക എന്നാണ് റോബിന്‍ ഇട്ട പോസ്റ്റ്. ഈ പോസ്റ്റിന് ഒരുപാട് കമന്റ് ഉണ്ട്...

ഈ നിൽപ് കണ്ടോ ഇത് മതി ഞങ്ങൾക്ക്...

ഈ നിൽപ് കണ്ടോ ഇത് മതി ഞങ്ങൾക്ക്...

ഈ നിൽപ് കണ്ടോ ഇത് മതി ഞങ്ങൾക്ക്. എല്ലാത്തിനും ഉത്തരം ഇതിലുണ്ട്. ആടായാലും പൂച്ച ആയാലും പട്ടി ആയാലും പോയി തരത്തിൽ കളിക്കെടാ മക്കളെ. കൊടും കാറ്റടിച്ചപ്പോൾ ഇളകിയില്ല പിന്നെ അല്ലെ ഈ പേയ് ആടിന്റെ തള്ളൽ കാറ്റ്, താണ് ഇങ്ങനെ നെഞ്ച് വിരിച്ചു നിൽക്കും, കൂടെ നിന്ന് ചതിച്ചവന്മാർക്കുള്ള ഉത്തരം ഇതിൽ ഉണ്ട്, നിയൊക്കെ എത്ര താഴ്ത്തി പറഞ്ഞാലും dr. റോബിൻ ഒരു ചുക്കും സംഭവിക്കില്ല, ക്യാഷ് കൊടുത്ത് അല്ലെടാ ഊളകളെ റോബിൻ ആരാധകരെ ഉണ്ടാക്കിയത്, ബിഗ്ഗ് ബോസ്സിനുള്ളിൽ വെച്ച് dr. റോബിൻ പോലും അറിയാതെ ഞങ്ങളൊക്കെ dr. റോബിൻ നെ സ്നേഹിച്ചതാ,

തുടക്കം മുതൽ ഒടുക്കം വരെ ലൂപ് ഹോൾ ഉള്ള ഒരു കഥ..

തുടക്കം മുതൽ ഒടുക്കം വരെ ലൂപ് ഹോൾ ഉള്ള ഒരു കഥ..

പോവാൻ പറ ഡോക്ടറെ. തുടക്കം മുതൽ ഒടുക്കം വരെ ലൂപ് ഹോൾ ഉള്ള ഒരു കഥയും കൊണ്ട് ഇറങ്ങിയവന്മാരുടെ ആകെ ഉണ്ടായിരുന്ന ക്രെഡിബിലിറ്റിയും പോയി. ഇന്നലത്തെ thumbnail കണ്ടിട്ട് ശരിക്കും പേടിച്ചു അത് കണ്ടു തീരുവരെ എന്തോ പൊട്ടൻ പോകുന്നു എന്ന് വിചാരിച്ചു... കണ്ടു കഴിഞ്ഞപ്പോ മനസിലായി നിങ്ങൾ 2 പേരും പ്രതികരിക്കാതിരുന്നത് ഇത്രയും കാലം അയാളുടെ ഭാര്യയെയും പെണ്മക്കളെയും ഓർത്തിട്ടാവും... മറ്റൊരു കമന്റ്

അതുകൊണ്ട് ഡോക്ടർക്ക് ​ഗുണം...

അതുകൊണ്ട് ഡോക്ടർക്ക് ​ഗുണം...

എന്തായാലും പുള്ളി സ്വയം എക്സ്പോസ്ഡ് ആയത് നന്നായി... മറ്റാരും പറഞ്ഞ ഇത് ബോധ്യമാവണമെന്നില്ല....പുള്ളിയുടെ ഈ ഇന്റർവ്യൂ കൊണ്ട് dr കു ഗുണമേ ഉണ്ടാകും എന്നിങ്ങനെ പോകുന്നു കമന്റ്, ഡോക്ടർ മാസ് ആണ് എന്നിങ്ങനെയാണ് കമന്റ്..
ശാലുപേയാടാ റോബിനെതിരെ രം​ഗത്ത് വന്നതിന് പിന്നാലെയായിരുന്നു റോബിന്റെ പോസ്റ്റ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+